How To Sleep Correctly

95% ആളുകളും തെറ്റായി ഉറങ്ങുന്നു; ഇത് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും, ശരിയായി ഉറങ്ങുന്നത് എങ്ങനെയെന്ന് കണ്ടുനോക്കൂ | How To Sleep Correctly

How To Sleep Correctly : നമ്മളെല്ലാവരും ഉറങ്ങാറുണ്ട് എന്നാൽ എന്തിനാണ് ഉറങ്ങുന്നതെന്നും എങ്ങനെയാണ് ഉറങ്ങുന്നതെന്നും എന്തിനുവേണ്ടിയാണ് ഉറങ്ങുന്നത് എന്നും പലർപ്പോഴും നമുക്ക് വ്യക്തമായ ധാരണയോ ഉത്തരമോ കിട്ടാത്ത ചോദ്യങ്ങളാണ്. അതുകൊണ്ടു തന്നെ ഉറക്കത്തിൻറെ നീളം എത്രത്തോളം ഉണ്ടെന്നും എങ്ങനെയാണ് ഉറങ്ങുന്നത് എന്നും പലപ്പോഴും ശ്രദ്ധിക്കാറില്ല. ഉറങ്ങുന്നതിനു മുമ്പ് ഫോണും ലാപ്ടോപ്പും ഒക്കെ ദീർഘനേരം ഉപയോഗിച്ച ശേഷം അവയുടെ അരികിൽ കിടന്ന് ഉറങ്ങുന്ന ഒരു ജനസമൂഹമാണ് ഇന്നുള്ളത്.

എന്നാൽ മതിയായ ഉറക്കം ഇല്ലാത്തതും കൃത്യമായ പൊസിഷനിൽ ഉറക്കം ലഭിക്കാത്തത് ഒക്കെ നമ്മുടെ ദിനചര്യയും ദൈനംദിന ജീവിതത്തെയും ഒരുപാട് പ്രതികൂലമായി ബാധിക്കാറുണ്ടെന്ന് ഇതിനോടകം പഠനങ്ങൾ തെളിയിച്ച കാര്യമാണ്. ഓരോ പ്രായത്തിലുള്ള വ്യക്തിയും എത്ര മണിക്കൂർ ഉറങ്ങണം എന്ന് ഇതിനോടകം കണക്കുകൾ പുറത്തു വന്നു കഴിഞ്ഞിട്ടുണ്ട്. മൂന്നു തരത്തിലുള്ള ഉറക്കമാണ് സാധാരണഗതിയിൽ ഒരു മനുഷ്യന് ഉണ്ടാകുന്നത്.

അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഡീപ്പ് സ്ലീപ് ആണ് ഡീപ്പ് സ്ലീപ്പിന്റെ സമയത്താണ് നമ്മൾ അന്നത്തെ ദിവസം ചെയ്ത എല്ലാ കാര്യങ്ങളും നമ്മുടെ തലച്ചോറിലേക്ക് ശേഖരിച്ച് വെക്കുന്നത്. അന്നേ ദിവസം നമ്മൾ കണ്ട വ്യക്തികൾ സംസാരങ്ങൾ നല്ലതും ചീത്തയുമായ കാര്യങ്ങൾ ഒക്കെ ഈ സാഹചര്യത്തിൽ നമ്മുടെ തലച്ചോറിൽ ശേഖരിക്കപ്പെടും. അപ്പോൾ തന്നെ ആവശ്യമില്ലാത്ത കാര്യങ്ങൾ നമ്മുടെ ഓർമ്മയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

എന്നാൽ വേണ്ട രീതിയിൽ ഉറക്കം ലഭിക്കാതെ രാത്രി വളരെ വൈകി ഉറങ്ങുന്നവർക്ക് ഡീപ്പ് സ്ലീപ് എന്ന ഒരു ഘട്ടം ജീവിതത്തിൽ ഉണ്ടാകണമെന്നില്ല അതുകൊണ്ടു തന്നെ പലകാര്യങ്ങളും മറന്നു പോകുവാനും തലച്ചോറിനുള്ളിൽ ശേഖരിക്ക പെടുന്നതിന് തടസ്സവും സൃഷ്ടിക്കും, ഇങ്ങനെയുള്ളവർക്ക് ഓർമ്മക്കുറവ് എന്ന രോഗം വളരെ പെട്ടെന്ന് തന്നെ ബാധിക്കുന്നതിന് ഒരു കാരണമാകുന്നു. ഉറക്കം എങ്ങനെയാണ് ഒരു വ്യക്തിയിൽ സ്വാധീനം ചെലുത്തുന്നത് എന്നറിയാൻ താഴെ കാണുന്ന വീഡിയോ നിങ്ങൾ പൂർണ്ണമായും കണ്ടു നോക്കൂ. How To Sleep Correctly Video Credit : Time For Greatness

How To Sleep Correctly

Also Read : മുട്ട് വേദന പൂർണമായി മാറ്റാം; ഒരു പിടി മുതിര മതി, മുട്ട് വേദനയും സന്ധി വേദനയും നിമിഷനേരം കൊണ്ട് മാറ്റി എടുക്കാം | Muthira Remedy For Knee Pain

Advertisement