ഒരു ഇളനീർ മാത്രം മതി മൂത്രക്കല്ല് പൂർണമായി മാറാൻ; 3 ദിവസത്തിൽ മൂത്രക്കല്ല് പൊടിഞ്ഞു പോകും | Ilaneer Remedy For Kidney Stone

Ilaneer Remedy For Kidney Stone : ഇത് മാത്രം മതി മൂത്രത്തിൽക്കല്ലു പോകാൻ. ഇന്ന് ഏകദേശം അഞ്ചു മുതൽ പത്തു ശതമാനം വരെ ആളുകളിൽ സാധാരണയായി കണ്ടു വരുന്ന പ്രശ്നമായി മാറിയിരിക്കുന്നു മൂത്രപഥത്തിലെ കല്ല്. മൂത്രക്കല്ലുകൾ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാവാം. ജനിതകപരമായ കാരണങ്ങൾ, ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ.

ഇനി മൂത്രത്തിൽ കല്ല് പോയി കിട്ടാനുള്ള ഒരു ടിപ്പാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ മൂത്രത്തിൽക്കല്ലു പൊടിഞ്ഞു പോകാൻ ഇത് മാത്രം മതി. ഇതിനായി നമുക്ക് മുരിങ്ങയും ഇളനീരും ആവശ്യമുണ്ട്. അത്പോലെ തന്നെ മുതിരയും ചീരയും വച്ച് മറ്റൊരു കൂട്ടുമുണ്ട്. അപ്പോൾ ഇതിനായിട്ട് നമുക്ക് മുരിങ്ങയുടെ തൊലിയാണ് ആവശ്യം. വെറും വയറ്റിലാണ് നമ്മൾ ഈ മരുന്ന് കഴിക്കേണ്ടത്.

കാലത്തെ മുരിങ്ങയുടെ തൊലി ചെത്താൻ പോകുമ്പോൾ ആദ്യം മുരിങ്ങാമരത്തിന്റെ അനുവാദം ചോദിക്കൽ അത്യാവശ്യമാണ്. തൊലി ചെത്തിയെടുക്കുന്ന സമയത്ത് അതിന്റെ ഏറ്റവും മുകൾഭാഗത്തെ മുരുമുരാ എന്നിരിക്കുന്ന തൊലി ചിലപ്പോൾ തന്നെ അടർന്നു പോരും. അതല്ലെങ്കിൽ പുറത്തെ തൊലി നന്നായി ചുരണ്ടിക്കളയേണ്ടി വരും. ഏറ്റവും പുറമെയുള്ള തൊലി പാടില്ല അത് പ്രത്യേകം ശ്രദ്ധിക്കണം.

ഇത് ചെത്തിയെടുക്കുന്നതിനു മുൻപായി നമ്മൾ മുരിങ്ങാമരത്തിനോട് ഇങ്ങനെ മനസ്സിൽ പറയണം നമ്മൾ ഒരു മരുന്നിന് വേണ്ടിയാണ് ഇത് ചെത്തുന്നതെന്നും ദയവായി എനിക്ക് നല്ലൊരു റിസൾട്ട് തരണമെന്നും മുരിങ്ങാമരത്തിനോട് പറയണം. ഈ ചെത്തിയെടുത്ത ഒരേയൊരു കഷ്ണം മാത്രമാണ് നമുക്ക് ആവശ്യം. ഈ കഷ്ണം നന്നായി കഴുകി നന്നായൊന്നു ചതച്ചെടുക്കണം. എങ്ങനെയാണ് ഈ കിടിലൻ മരുന്ന് ഉണ്ടാക്കുന്നത് എന്നറിയണ്ടേ, താഴെ കാണുന്ന വീഡിയോ കണ്ടോളൂ. Ilaneer Remedy For Kidney Stone Credit : PRS Kitchen

Ilaneer Remedy For Kidney Stone

Also Read : കിഡ്‌നി, കരള്‍ പുത്തനാക്കും പാനീയം; ദിവസവും രാവിലെ ഒരു ഗ്ലാസ് പതിവാക്കൂ, അവയവങ്ങൾ ശുചിയാക്കി കിഡ്നി സ്റ്റോൺ തടയുന്നു | Healthy Drink For Human Body

Advertisement
window._taboola = window._taboola || []; _taboola.push({ mode: 'alternating-thumbnails-a', container: 'taboola-below-article-thumbnails---2', placement: 'Below article thumbnails - 2', target_type: 'mix' });
Comments (0)
Add Comment