Insomnia Treatment

ഉറക്കം കെടുത്തുന്ന വേദനകളെ അകറ്റി ഓടിക്കാം; ഉറക്കമില്ലായ്‌മ, ടെൻഷൻ, സ്ട്രെസ്, ആൻസൈറ്റി ഇനി ജീവിതത്തിൽ വരില്ല | Insomnia Treatment

Insomnia Treatment

Insomnia Treatment : ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ എന്നത്. ഉറക്ക ഗുളിക കുഴിച്ച് ഉറങ്ങേണ്ടി വരുന്നവർ ഉണ്ട്. എന്നാൽ പോലും ഉറക്കം കിട്ടാത്തവരുടെ എണ്ണവും ഒട്ടും കുറവല്ല. ജീവിത ശൈലിയിൽ വന്ന മാറ്റം നമ്മുടെ ഉറക്കത്തെയും വളരെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഈ ഒരു അവസ്ഥ നമ്മുക്ക് സ്വയം പരിഹരിക്കാം. പെട്ടെന്ന് ഉറക്കം ലഭിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ ഡോക്ടർ പറയുന്നത് നോക്കാം.

  • Natural Treatment for Insomnia (Sleep Problems)
  • Sleep & wake up at the same time daily
  • Avoid naps after 4 PM
  • Keep the room dark, cool, and quiet

ഉറങ്ങാൻ പോകുന്നതിന് മുമ്പ് കാലിൻ്റെ അടിവശം കുറച്ച് ചന്ദനാദിതൈലം മസാജ് ചെയ്ത് ഉറങ്ങുക. ഇങ്ങനെ ചെയ്യുമ്പോൾ എണ്ണ ആയതിനാൽ വഴുതിപ്പോവാൻ സാധ്യതയുണ്ട്. അതുകൂടി ശ്രദ്ധിക്കുക. കൂടാതെ ഭക്ഷണക്രമത്തിലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. മഗ്നീഷ്യം അടങ്ങിയ ഭക്ഷങ്ങൾ കഴിക്കുക. ബ്ലാക്ക് ബീൻസ്, അവോക്കാഡോ, ഡാർക്ക് ചോക്ലേറ്റ്, പയർ വർഗ്ഗങ്ങൾ, കുമ്പളങ്ങ വിത്ത്, ഇലക്കറികൾ, സാൽമൺ മത്സ്യങ്ങൾ, തവിടുള്ള ധാന്യങ്ങൾ, വാഴപ്പഴം, കൂടാതെ പ്രാണായാമം ചെയ്യാൻ ശ്രമിക്കുക.

ഇത്തരങ്ങൾ കാര്യങ്ങൾ ചെയ്താൽ നല്ല ഉറക്കം കിട്ടാൻ സാധിക്കും. കൂടാതെ നേരത്തെ ഭക്ഷണം കഴിച്ച് വേഗത്തിൽ ഉറങ്ങുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഫോണുപോലുള്ള സ്ക്രീനുകൾ നോക്കുന്നത് ഒഴിവാക്കുക. കൂടാതെ ചെവിയുടെ പിറകിൽ തള്ളവിരൽ കൊണ്ട് ചെറിയ രീതിയിൽ തടവുക. അതുപോലെ കൈയുടെ ടെൻ്റ്ൻസിൻ്റെ ഇടയിൽ സർക്കുലർ മോഷനിൽ ചെയ്ത് കൊടുക്കുക.

കൂടാതെ കാലിൽ ആങ്കിൾ ബോണിൻ്റെ ഉള്ളിലായി വിരൽ കൊണ്ട് സർക്കുലാർ മോഷനിൽ മസാജ് ചെയ്യുക. ആങ്കിളിൻ്റെ താഴെയും കൊടുക്കുക. പെരുവിരലിൻ്റെ രണ്ടു ഭാഗത്തും നല്ല രീതിയിൽ കുറച്ച് ശക്തിയായി രണ്ടു വിരൽ കൊണ്ട് പിടിക്കുക. ഇതൊക്കെ ചെയ്ത് നോക്കു. ഉറക്കകുറവുള്ളവർ ഇതൊക്കെ ഒന്ന് ഒരു മാസം ചെയ്ത ശേഷം മാറ്റങ്ങൾ കാണാവുന്നതാണ്. ഡോക്ടർ പറയുന്നത് കാണാൻ വീഡിയോ കാണുക. Insomnia Treatment Video Credit : Ayurcharya

Home Remedies for Better Sleep

  • Warm Milk with Nutmeg
    A pinch of nutmeg in warm milk at night → relaxes nerves 🥛
  • Ashwagandha
    ½ tsp powder with warm milk at night
    Reduces stress & anxiety
  • Honey Water
    1 tsp honey in warm water before bed
    Calms the nervous system
  • Banana Before Bed
    Rich in magnesium → helps muscle relaxation
  • Herbal Tea
    Chamomile or tulsi tea 30 minutes before sleep

Also Read : 95% ആളുകളും തെറ്റായി ഉറങ്ങുന്നു; ഇത് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും, ശരിയായി ഉറങ്ങുന്നത് എങ്ങനെയെന്ന് കണ്ടുനോക്കൂ | How To Sleep Correctly

Advertisement