Kidney Health Care

മൂത്രത്തിൽ പതയുണ്ടോ.!? കിഡ്‌നി രോഗത്തിന്റെ മുന്നറിയിപ്പ്, അവഗണിച്ചാൽ അപകടം | Kidney Health Care

Kidney Health Care

Kidney Health Care : ഇന്ന് പലർക്കുമുള്ള അസുഖമാണ് വൃക്ക തകരാറിലാവുന്നത്. വൃക്ക തകരാറിലാണെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതായി കാണാം. എന്നാൽ വൃക്കയ്ക്ക് തകരാറുണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് കണ്ടെത്താനാവില്ല. ഇത്തരം ചില ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. കാരണം പെട്ടെന്ന് മനസിലായാൽ നമുക്ക് നല്ല ട്രീറ്റ്മെൻറ് കൊടുത്ത് ആരോഗ്യത്തോടെ വൃക്കയെ സംരക്ഷിക്കാൻ സാധിക്കും.

  • Important Note
  • If you have diabetes, BP, uric acid, or kidney stones, kidney care needs personalization.
  • Home tips support kidney health but do not replace treatment.
  • Taking care of your kidneys is one of the best long-term health investments you can make

ചിലപ്പോൾ മൂത്രത്തിൽ നുരയും പതയും വരുന്നത് കാണുമ്പോഴും, കൂടാതെ കണ്ണിന് ചുറ്റും തടിപ്പും, കണ്ണ് വീർത്തിരിക്കുന്നത് പോലെയും, കാലിൽ നീരു കണ്ടാലൊക്കെ തീർച്ചയായും ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും 60 ശതമാനത്തോളം തകരാറായി കഴിയുമ്പോഴാണ് ചിലപ്പോൾ ലക്ഷണങ്ങൾ ശരീരത്തിൽ കാണുന്നത്.

കൂടാതെ ചിലപ്പോൾ കൈയിലൊക്കെ ചൊറിച്ചിലൊക്കെ അനുഭവപ്പെടുന്നത് വൃക്ക തകരാറ് മൂലമാണ്. എന്നാൽ വൃക്കരോഗം കൊണ്ട് മാത്രമാണ് ഇത്തരം ലക്ഷണങ്ങൾ വരുന്നതെന്നില്ല. ഹീമോഗ്ലോബിന്റെ കൗണ്ട് കുറഞ്ഞാലും, തൈറോയ്ഡ് രോഗികൾ ആണെങ്കിലും മറ്റു പല കാരണങ്ങൾ കൊണ്ടും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ കാണാം. വൃക്കയുടെ പ്രവർത്തനം തകരാറിലുള്ളവർ വെള്ളം കുടിക്കുന്നതിൽ വലിയ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

ഉപ്പ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ വൃക്കയ്ക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ മുഴുവനായും മാറ്റിയെടുക്കാൻ സാധിക്കുക എന്നു പറയുന്നത് വൈദ്യശാസ്ത്രത്തിൽ ആയുർവേദ ഡോക്ടറുടെ നിർദേശപ്രകാരം ഞെരിഞ്ഞിൽ, തഴുതാമ തുടങ്ങിയ ഏതെങ്കിലും ഇട്ട് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. നല്ല വ്യായാമം ചെയ്ത് നമ്മുടെ ശരീരത്തെ ഇത്തരം രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കും. Kidney Health Care Video Credit : Ayurcharya

  1. Drink Water the RIGHT Way
    2–3 liters per day (unless doctor restricts)
    Sip slowly, don’t drink too much at once
    Flushes toxins & prevents kidney stones
  2. Best Foods for Kidney Health
    Bottle gourd, ash gourd, ridge gourd
    Cucumber, pumpkin
    Apple, pear, papaya
    Ragi, rice in moderate quantity
    Coriander leaves
  3. Natural Home Remedies
    Coriander Water
    Barley Water
    Lemon Water
  4. Control Sugar, BP & Salt 🚫
    Keep blood sugar & BP under control
    Avoid excess salt, pickles, papad
    Say no to packaged & processed foods
  5. Lifestyle Habits That Protect Kidneys
    Daily walking (30 minutes)
    Don’t hold urine for long
    Maintain healthy weight
    Avoid smoking & alcohol
  6. What to Avoid for Kidney Safety
    Excess painkillers (especially daily use)
    High-protein diet without guidance
    Excess cola & energy drinks
    Unverified herbal medicines
  7. Warning Signs – See a Doctor If
    Swelling of feet, face, or eyes
    Burning urination or low urine output
    Foamy urine
    Persistent back pain near waist
    Fatigue or nausea

Also Read : എത്ര കടുത്ത മുട്ട് വേദനയും നീരും പൂർണ്ണമായും മാറും; ഈ ഇല അരച്ച് മുട്ടിൽ പുരട്ടിയാൽ മതി, എല്ലിനും ഞരമ്പിനും ബലം കൂടും | Knee Pain Treatment

Advertisement