ഒരു സ്റ്റീൽ ഗ്ലാസ്സ് മാത്രം മതി; കിച്ചൺ സിങ്കിന്റെ ബ്ലോക്ക് ഒറ്റ മിനിറ്റിൽ മാറ്റം, വീട്ടമ്മമാരുടെ വലിയ തലവേദനക്ക് ഒറ്റ മിനിറ്റിൽ പരിഹാരം | Kitchen Zink Block Solution Trick
Kitchen Zink Block Solution Trick : വീട്ടമ്മാർ ഏറ്റവുമധികം ചെലവഴിക്കുന്നതും മനോഹരമാക്കുന്നതും അടുക്കളയാണ്. പാചകം ചെയ്തു വെച്ച് വിളമ്പി സ്നേഹത്തോടെ മറ്റുള്ളവർക്കായി നൽകുന്നു. അത്തരത്തിൽ അടുക്കളയെ ചുറ്റി പറ്റി എപ്പോഴും നടക്കുന്നു. മിക്ക വീട്ടമ്മമാരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്നമായിരിക്കും കിച്ചൻ സിങ്കിന്റെ ബ്ലോക്ക്.
ഇതുമൂലം ദുർഗന്ധം വരാനും കാരണമാകുന്നു. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. പലപ്പോഴും വേസ്റ്റ് ഹോൾസിൽ നിറഞ്ഞിരുന്നു അഴുക്കു വെള്ളം പോകാത്തതായിരിക്കും കാരണം. എന്ത് തന്നെയായായലും ഇത് വളരെ അധികം അടുക്കള പണികളെ ചുറ്റിക്കറുണ്ട്.
പല വഴികൾ ശ്രമിച്ചിട്ടും വെള്ളം പോകാതായാൽ പ്ലംബറെ വിളിക്കുകയാണ് പതിവ്. എന്നാൽ നമുക്ക് ചെയ്തു നോക്കാവുന്ന ഒരു കാര്യങ്ങളുണ്ട്. കിച്ചൺ സിങ്കിന്റെ ബ്ലോക്ക് മാറ്റാൻ ഇനി സ്റ്റീൽ ഗ്ലാസ്സ് മാത്രം മതി. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. വലിയ തലവേദനക്ക് പരിഹാരമായി.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Kitchen Zink Block Solution Trick Video Credit : Grandmother Tips
Kitchen Zink Block Solution Trick
A blocked kitchen sink is a common but fixable problem. Here’s a step-by-step guide to unclog your kitchen sink, using both DIY methods and tips for when to call for help
- Boiling Water Flush
- Baking Soda + Vinegar (Natural Method)
- Use a Plunger
- Clean the P-Trap (U-bend Pipe Under Sink)
- Drain Snake / Wire Hook
