Knee Pain Treatment

എത്ര കടുത്ത മുട്ട് വേദനയും നീരും പൂർണ്ണമായും മാറും; ഈ ഇല അരച്ച് മുട്ടിൽ പുരട്ടിയാൽ മതി, എല്ലിനും ഞരമ്പിനും ബലം കൂടും | Knee Pain Treatment

Knee Pain Treatment

Knee Pain Treatment : നാൽപ്പതുകൾക്ക് ശേഷം എല്ല് തേയ്മാനവും മുട്ട് വേദനയും വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. എന്നാൽ മുട്ട് തേയുന്നതിനനുസരിച്ച് വേദന കൂടെ വന്നാൽ നമ്മുടെ സാധാരണ ഗതിയിലുള്ള ജീവിതം പ്രയാസത്തിലാക്കും. എന്നാൽ തേയ്മാനം ഒഴിവാക്കി അതിന്റെ കാഠിനം കുറച്ച് അതിന്റെ പ്രശ്നങ്ങളൊഴിവാക്കി ജീവിക്കുമ്പോഴാണ് നമുക്ക് സുഗമമായി വിജയിക്കാനാവുക. ഇന്നത്തെ തലമുറയ്ക്ക് തേയ്മാനം മാത്രമല്ല പ്രശ്നം തേയ്മാനത്തെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന് കഴിയാതെ പോവുകയും തേയ്മാനത്തെ ത്വരിതപ്പെടുത്തുന്ന ഒരുപാട് മാറ്റങ്ങൾ നമ്മുടെ ജീവിതശൈലിയിൽ ഉണ്ടായി എന്നുള്ളതാണ്.

വേദന സംഹാരികളും ശാസ്ത്രക്രിയയും ഒന്നുമില്ലാതെ നമ്മുടെ പൂർവികർ നടന്നിരുന്ന പോലെ ആരോഗ്യത്തോടെ നടക്കാനുള്ള ചില സാഹചര്യങ്ങൾ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നും വീട്ടിലിരുന്ന് തന്നെ മുട്ടുവേദന എങ്ങനെ മാറ്റിയെടുക്കാമെന്നും നോക്കാം. മുട്ട് വേദനയുടെ പ്രധാന കാരണം ശരീര ഭാരം കൂടുന്നതാണ്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. അതിനായി ധാരാളം പച്ചക്കറികളും പഴങ്ങളും ഇലക്കറികളും ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയ മീൻഗുളിക, ചൂര, മത്തി, അയല പോലെയുള്ള മത്സ്യങ്ങളുമെല്ലാം ധാരാളമായി കഴിക്കുക. എന്നാൽ എണ്ണമെഴുക്കുള്ളതും മധുരമുള്ളതുമായ പലഹാരങ്ങൾ ഒഴിവാക്കുക, പൊരിച്ചതും മസാല അടങ്ങിയതുമായ ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക, ഫാസ്റ്റ് ഫുഡും ജംഗ് ഫുഡും സോഫ്റ്റ് ഡ്രിങ്കുകളും പൂർണമായും ഒഴിവാക്കുക എന്നിവയൊക്കെ ചെയ്താൽ വണ്ണം കുറച്ച് ഈ രോഗം വരാതിരിക്കാനും വന്നവർക്ക് നിയന്ത്രിക്കാനും സാധിക്കും.

രണ്ടാമതായി ദിവസവും മുക്കാൽ മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചോ ആറോ ദിവസം കൃത്യമായി വ്യായാമം ചെയ്യുക എന്നതാണ്. നീന്തൽ, സൈക്ലിങ്, ജോഗിങ്ങ്, ത്രെഡ് മിൽ എന്നീ എയറോബിക് എക്സസൈസുകൾ ആണ് ഏറ്റവും നല്ലത്. ശരീരഭാരം കൂടുമ്പോൾ മുട്ടിലെ എല്ലുകൾക്കിടയിലുള്ള തരുണാസ്ഥി തേഞ്ഞു പോകുന്നതാണ് തേയ്മാനത്തിന് കാരണം. ഇത് പരിഹരിക്കുന്നതിന് വീട്ടിൽ വച്ച് തന്നെ ഇരുകാലുകളും നീട്ടിയിരുന്ന് ഒരു തോർത്ത് മുണ്ട് കാൽപ്പാദത്തിൽ വെച്ച് കാല് രാവിലെയും വൈകുന്നേരവും 10 തവണ വലിക്കുക, അതുപോലെ ഇരുന്ന് കാലിനടിയിൽ തോർത്തുമുണ്ട് മടക്കിവെച്ച് കാലിന്റെ അടിയിലേക്ക് ഭാരം കൊടുക്കുക എന്ന രീതിയിൽ രണ്ട് കാലിലും മാറി മാറി രണ്ട് നേരവും 10 തവണയായി ചെയ്യുക, സ്റ്റെപ്പിൽ കയറുകയും ഇറങ്ങുകയും ചെയ്യുക, തള്ളവിരലിൽ പൊന്തി നിൽക്കുക, കാൽപ്പാദത്തിൽ ഭാരം വച്ച് പൊന്തിക്കുകയും താഴ്ത്തുകയും ചെയ്യുക, വേദനയുള്ളിടത്ത് ചൂടോ ഐസോ വയ്ക്കുക, നീൽ ക്യാപ്പുകൾ, ബാന്റേജുകൾ എന്നിവ ഉപയോഗിക്കുക.

ഇത്തരം ബുദ്ധിമുട്ടുള്ളവർക്ക് രണ്ട് കപ്പ് മുരിങ്ങയിലയെടുത്ത് ഒരു കപ്പ് കല്ലുപ്പും ആവശ്യത്തിന് വെള്ളവുമൊഴിച്ച് നല്ലപോലെ അരച്ച് കാലിൽ അരമണിക്കൂർ കെട്ടിവെച്ച് 14 ദിവസം തുടരുക, നല്ല ആശ്വാസം ലഭിക്കും. കാൽമുട്ട് വേദന കാരണം ബുദ്ധിമുട്ടുന്നവർ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ട് നോക്കൂ. Knee Pain Treatment Video Credit : Hi My Doctor

Also Read : ഒടിഞ്ഞ എല്ലുകൾ വരെ കൂട്ടിച്ചേർക്കാം; വീട്ടിൽ ഇത് രണ്ടും ഉണ്ടെങ്കിൽ മുട്ടുവേദന, സന്ധിവേദന, എല്ല് തേയ്‌മാനം, നീർക്കെട്ട് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കാം | Home Remedy For Knee Pain

Advertisement