Knee Pain Treatment At Home
Knee Pain Treatment At Home : മുട്ടുവേദന കാരണം യാത്ര ചെയ്യാനോ വീടിനുള്ളിൽ പോലും വേദന ഇല്ലാതെ നടക്കാനോ കഴിയാത്ത അവസ്ഥയുണ്ട്. സ്വന്തം കാര്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരിക എന്നത് എത്ര പ്രയാസകരമാണ്. തരത്തിലുള്ള മരുന്നുകൾ, എണ്ണകൾ, വ്യായാമങ്ങൾ ഒക്കെ പരീക്ഷിച്ചു മടുത്തിരിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇതോടൊപ്പം ഉള്ള വീഡിയോ നിങ്ങൾക്കും തീർച്ചയായും ഉപകാരപ്പെടും.
See a Doctor If:
Severe swelling
Sudden injury
Knee locking
Unable to bear weight
Persistent pain >2 weeks
നമ്മുടെ പറമ്പിൽ കിട്ടുന്ന രണ്ട് തരം ഇലകൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. നീര് കുറയാനും വേദന മാറാനും സഹായിക്കുന്ന ഈ ഇലകളെ പറ്റിയാണ് വീഡിയോയിൽ വിശദമായി പറയുന്നത്. വാതം, ഈസ്‌നോഫീലിയ, അലർജി, വീഴ്ച്ച തുടങ്ങി പലതാണ് മുട്ടുവേദനയ്ക്ക് കാരണം. പ്രായം കൂടിയവരിലാണ് കൂടുതലായും മുട്ടുവേദന കാണുന്നത്. വണ്ണം കൂടുതലുള്ളവർക്കും ഈ പ്രശ്നം കാണാറുണ്ട്. മുട്ടുവേദന ഉള്ളവർ അത് എല്ലിന്റെ വേദനയായി മാത്രം കാണരുത്. ചിലപ്പോൾ അത് പേശികളുടെ വേദനയും ആവാം നീർക്കെട്ടും ആവാം.
എരിക്കിന്റെ ഇല മുട്ട വേദനയ്ക്ക് ഫലപ്രദമാണ്. അതുപോലെ ആവണക്കെണ്ണ ചെറുതായി ചൂടാക്കി പുരട്ടുക. ഇതിനു മുകളിലായി ഈ ഇല ചൂടാക്കി വച്ചു കൊടുക്കണം. അതിനുശേഷം അരമണിക്കൂർ കെട്ടിവയ്ക്കുക. ഇത് നീർക്കെട്ട് വറ്റിച്ച് വേദന കുറയ്ക്കും. കെട്ട് വറ്റിച്ച് വേദന കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഇലയാണ് മുരിങ്ങയില.
മുരിങ്ങയിലയുടെ ഒപ്പം കല്ലുപ്പ് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. ഇതോടൊപ്പം മുട്ടയുടെ വെള്ളയും ചേർക്കുക. ഇതിനെയും കുറച്ചുനേരം കെട്ടിവയ്ക്കണം. മുട്ടു വേദനയുമായിബന്ധപ്പെട്ട നല്ല വിശദമായ വിവരണമാണ് വീഡിയോയിൽ നൽകിയിട്ടുള്ളത്. ശാശ്വത പരിഹാരത്തിനായി വീഡിയോ മുഴുവനായും കാണാൻ ശ്രദ്ധിക്കുക. Knee Pain Treatment At Home Video Credit : Convo Health
Knee pain can happen due to aging, overuse, arthritis, injury, or excess weight. Mild to moderate pain can often be managed at home.
- Cold or Hot Compress
For Swelling (Recent Pain)
Apply ice pack 15–20 minutes
2 – For Stiffness (Chronic Pain)
Use warm compress
Helps relax muscles - Oil Massage
Coconut Oil + Turmeric
Warm slightly
Gently massage knee for 10 minutes
Turmeric contains anti-inflammatory properties that may help in conditions like Osteoarthritis. - Gentle Exercises
Straight leg raises
Heel slides
Slow walking
Knee strengthening exercises
Avoid high-impact activities. - Maintain Healthy Weight
Extra weight puts pressure on knee joints. - Bone Strength Foods
Ragi
Milk & curd
Sesame seeds
Almonds
Ensure proper Vitamin D (morning sunlight). - Reduce Inflammation
Avoid excessive fried foods
Reduce sugar
Drink turmeric milk