Kumbalanga Benefits

വെറുതെ കളയുന്ന കുമ്പളങ്ങക്ക് ഇത്രയും ഗുണങ്ങളോ.!? ഇതറിഞ്ഞാൽ ഇനി ആരും കുമ്പളങ്ങ വെറുതെ കളയില്ല, കുമ്പളങ്ങയുടെ ഞെട്ടിക്കുന്ന ആരോഗ്യ ഗുണങ്ങൾ | Kumbalanga Benefits

Kumbalanga Benefits : കേരളത്തിലെ ഏറ്റവും സുലഭമായി കിട്ടുന്ന ഒന്നാണ് കുമ്പളങ്ങ. ഒട്ടേറെ സസ്യലതാദികൾ കൃഷി ചെയ്യാതെ തന്നെ മുളച്ച് വളരുന്നതിനെയാണ് tropico കൺട്രി എന്ന് പറയുന്നത്. കേരളം അത്തരത്തിലെ ഒരു tropico കൺട്രി ആണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് കുമ്പളങ്ങ. വലിയ കൃഷിയും പരിചരണവും ഒന്നും തന്നെ ഇല്ലാതെ തനിയെ മുളച്ച് വളർന്ന ഈ പച്ചക്കറിയെ ഇളവൻ എന്നും വിളിക്കും.

കുമ്പളങ്ങ വെച്ച് നിരവധി ആഹാര സാധനങ്ങൾ ഉണ്ടാക്കാറുണ്ട്. ഭക്ഷണത്തിന് മാത്രമല്ലാതെ വീടിന് കണ്ണ് തട്ടാതിരിക്കാൻ അടക്കം നിരവധി കാര്യങ്ങൾക്ക് കുമ്പളങ്ങ ഉപയോഗി ക്കാറുണ്ട്. ഔഷധ ഗുണമുള്ള അതിനാൽ കുമ്പളങ്ങ മരുന്നായും ഉപയോഗിക്കാറുണ്ട്. പച്ചക്കറി കളുടെ കൂട്ടത്തിൽ വളരെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കുമ്പളങ്ങ.

ധാരാളം വൈറ്റമിൻസും മിനറൽസും അടങ്ങിയിട്ടുള്ള കുമ്പളങ്ങയിൽ 6% വെള്ളവും 0.4 % പ്രോട്ടീനും 0.1% കൊഴുപ്പും കാർ ബോഹൈഡ്രേറ്റും 3.2 ശതമാനം ധാതുലവണങ്ങളും 0.3 വിറ്റാമിനുകളും ആണ് ഇതിൽ അടങ്ങി യിട്ടുള്ളത്. കാൽസ്യം ചെമ്പ് സൾഫർ പൊട്ടാസ്യം ഫോസ്ഫറസ് തുടങ്ങി നിരവധി മൂലകങ്ങളും കുമ്പളങ്ങ അടങ്ങിയിട്ടുണ്ട് കൂടാതെ വിറ്റാമിൻ A, വിറ്റാമിൻ C , അന്നജം തൈമീൻ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ നിക്കോട്ടിനിക് അമ്ലം ഓക്സാലിക് അമ്ലം എന്നിവയും കുമ്പളങ്ങ യിൽ അടങ്ങിയിട്ടുണ്ട്.

കുമ്പളങ്ങയിലെ കൊഴുപ്പു പരിശോധിക്കുകയാണെങ്കിൽ വളരെ കുറച്ചു മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുള്ളൂ. ഇതിലടങ്ങിയിരിക്കുന്ന കാർബൺ ഡൈ ഓക്സൈഡും ഫൈബ റുമൊക്കെ ശരീരത്തിന് ആവശ്യമുള്ള ഘടകങ്ങളാണ്. കലോറിയുടെ അളവ് കുബ ത്തിൽ വളരെ കുറവാണ്. കുമ്പളങ്ങയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കാണുക. Video Credits : PK MEDIA – LIFE

Kumbalanga Benefits

Also Read : 100 ഗ്രാമിന് 1000 രൂപ.!? കുപ്പമേനി തനി തങ്കം; ഈ ചെടി വഴിയരുകിൽ കണ്ടാൽ വിടരുത്, ഞെട്ടിക്കുന്ന ഗുണങ്ങൾ | Benefits Of Kuppaimeni

Advertisement