Leg Pain Treatment

പലരും ആദ്യം മ രി ക്കു ന്ന ത് കാലിൽ നിന്ന്; ഈ ഒരു കൂട്ട് മതി നശിച്ച ഞരമ്പുകൾക്ക് ബലം കൂട്ടുന്നു, വേദന – തരിപ്പ് – നീർക്കെട്ട് ഇനി ഇല്ല | Leg Pain Treatment

Leg Pain Treatment

Leg Pain Treatment : ഒരു പ്രായം കഴിയുമ്പോൾ എല്ലാവർക്കുമുള്ള പ്രശ്നമാണ് കാലിലേക്കുള്ള രക്തയോട്ടം കുറഞ്ഞുവന്ന് കാലിന് ശക്തി ഇല്ലാത്തത് പോലെ തോന്നുന്നത്. അതുപോലെ കാലിനുള്ള വേദന, തരിപ്പ്, മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ അലട്ടുന്നവരാണ് നമ്മളെല്ലാവരും. ശരീരത്തിലുടനീളം ശുദ്ധമായ രക്തം പമ്പ് ചെയ്യുകയാണ് ഹൃദയം ചെയ്യുന്നത്.

  • See a Doctor If:
  • Swelling in one leg only
  • Severe pain after injury
  • Numbness or tingling
  • Redness and warmth
  • Pain lasting more than 2 weeks

എന്നാൽ കാലുകളിൽ നിന്നും സിരകളിൽ നിന്നും രക്തം ഹൃദയത്തിലേക്ക് കൊണ്ടു പോകുന്നതിന് കാൽ വണ്ണയിലെ പേശിയാണ്. രക്തചക്രമണം കുറയുന്നത് മൂലം തന്നെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തുന്ന അളവ് കുറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ഹൃദയത്തിന്റെയും മറ്റു പ്രധാനപ്പെട്ട ഓർഗൻസിന്റെ പ്രവർത്തനത്തിനെയും ബാധിക്കും. അതിനാൽ ഇതിനൊക്കെ വീട്ടിൽ ചെയ്യാവുന്ന ഒരു പാനീയവും, എക്സൈസുമാണ് ഇവിടെ പറയുന്നത്.

ദിവസവും നമ്മൾ ഈ വ്യായാമം ചെയ്യണം. രാവിലെ നടക്കാൻ പോവുക, സ്റ്റെപ്പുകൾ കയറി ഇറങ്ങുക, കൂടാതെ ഉയരമുള്ള ഭാഗത്ത് നിന്ന് കാലിൻ്റെ മുൻഭാഗം താഴ്ത്തി ഉപ്പൂറ്റി ഉയർത്തുക, കാലിൻ്റെ മുൻവശം പൊക്കി പെട്ടെന്ന് താഴേക്ക് വച്ച് ചെയ്യുക, കാലിൻ്റെ വിരലുകൾ ഊന്നി മടമ്പ് മുകളിലാക്കി ആറ് സ്റ്റെപ്പ് മുന്നോട്ടും പിറകിലോട്ടും നടക്കുക. കൂടാതെ ഈ വെള്ളം കുടിക്കുക.

തഴുതാമപ്പൊടി അര സ്പൂൺ, ചുക്കുപൊടി, ചെറിയ കഷണം ചിറ്റമൃത്, അര ടീസ്പൂൺ ജീരകം പൊടി,ചൂടുള്ള വെള്ളം ഒരു ഗ്ലാസ് ശേഷം അടച്ചു വെച്ച് തിളപ്പിച്ച് കുടിക്കുക. ഉറങ്ങുന്നതിന് മുൻപോ, അല്ലെങ്കിൽ രാവിലെ എഴുന്നേറ്റ ഉടനെയോ കുടിക്കുക. ഒരാഴ്ച കുടിച്ചു നോക്കി നീർക്കെട്ടും വേദനയൊക്കെ കുറയുന്നതായി കാണാം. ഇത് പോലെ ചെയ്താൽ ശരീരത്തിൽ രക്തചക്രമണമൊക്കെ കൂടാൻ സഹായിക്കും. ഈ എക്സസൈസും, വെളളവുമൊക്കെ കുടിച്ചു നോക്കു.നല്ല മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും. Leg Pain Treatment Video Credit : Ayurcharya

  1. Quick Pain Relief
    Cold Compress
    Hot Compress
  2. Natural Home Remedies
    Turmeric Milk
    Ginger Tea
    Epsom Salt Soak
    Castor Oil Massage
  3. Simple Exercises (Daily)
    Gentle stretching
    Ankle rotations
    Calf raises
    20–30 minutes walking
    Stop if pain increases.
  4. Nutrients for Leg Pain
    Calcium (ragi, milk, sesame seeds)
    Magnesium (banana, nuts)
    Vitamin D (sunlight exposure)
    Vitamin B12 (eggs, dairy)
  • Avoid
  • Sitting or standing too long
  • High heels
  • Sudden heavy exercise
  • Excess body weight

Also Read : കാൽ സ്‌പൂൺ മഞ്ഞളും ഏലക്കയും മതി; മൈഗ്രെയ്ൻ തലവേദന ഇനി ആയുസ്സിൽ വരില്ല, മരുന്ന് കഴിക്കാതെ മൈഗ്രെയ്ൻ മാറ്റാം | Migraine Treatment

Advertisement