15 ദിവസത്തിൽ മെലിയും ഉറപ്പ്; ചെറു ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിച്ചാൽ, ശരീരത്തിൽ സംഭവിക്കുന്ന ഞെട്ടിക്കുന്ന മാറ്റങ്ങൾ | Lemon Hot Water Benefits

Lemon Hot Water Benefits

  • Hydration Support
  • Vitamin C Boost
  • Freshens Breath
  • Skin Health
  • Weight Management Support

Lemon Hot Water Benefits : ചൂട് ചെറുനാരങ്ങ വെള്ളം പല ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു പാനീയമാണ്. ഇത് ശരീരത്തിന് ആശ്വാസം നൽകുകയും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയും ചെയ്യുന്നു. തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ. ശരീരത്തിന് ആശ്വാസം പകരാൻ കഴിയുന്ന ഒരു പാനീയമാണിത്. നെഞ്ചെരിച്ചിൽ, വായനാറ്റം, ചർമ്മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ചെറുനാരങ്ങ ചൂടുവെള്ളത്തിൽ കലക്കാം.

ഇത് മികച്ച ഒരു പാനീയമാണ്. നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാൻ ഈയൊരു പാനീയം മാത്രം മതി. ശരീരത്തിലെ ഇൻഫെക്ഷനെയും ഇത് ഇല്ലാതാക്കും. ഇതിൽ സിട്രിക് ആസിഡ്, വൈറ്റമിൻ സി, ബയോ ഫ്ലവനോയിഡ്‌സ്, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, പെക്റ്റിൻ എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് പ്രതിരോധശക്തി നൽകുന്നു. ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ മറ്റ് എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ആണെന്ന് നോക്കാം. ബാക്ടീരിയകളെയും വൈറൽ ഇൻഫെക്ഷനെയും കൊല്ലാൻ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ മതി. ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ ഇത് ഇല്ലാതാക്കും. നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാൻ കഴിവുള്ള ഒരു പാനീയമാണിത്.

Lemon Hot Water Benefits : രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളം ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. സിട്രസ് പഴമായ ചെറുനാരങ്ങ ശരീരത്തിൽ സിട്രിക് ആസിഡ് നൽകുന്നു. ഇത് വയർ മുഴുവനായും കഴുകുന്നു. ഈ മിനറൽ ആൽക്കലൈൻ ഉത്പാദിപ്പിക്കുന്നു. ഇതുമൂലം പി എച്ച് ബാലൻസ് മെച്ചപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ, ഫൈബർ എന്നിവ വയർ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിത്തരുന്നു. വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇതുമൂലം നിങ്ങൾക്ക് തടി കുറയ്ക്കാം. പലതരം പ്രശ്നങ്ങളും പരിഹരിക്കാൻ ഇതിന് കഴിയും. മൂത്രമൊഴിക്കാൻ തടസ്സമുള്ളതും മൂത്രാശയപരമായ പ്രശ്നങ്ങളും ഇത് ഇല്ലാതാക്കും. ഇത് ബാക്ടീരിയകളെ നശിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം തരും. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.

എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാൻ സഹായിക്കും. വായയിലെ ബാക്ടീരിയകളൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കും. ശ്വസനം ശുദ്ധമാക്കി വയ്ക്കുകയും വെക്കുന്നു. രാവിലെ ഇതു കുടിക്കുന്നത് പല്ലുകൾക്കും നല്ലതാണ്. അസുഖങ്ങൾ ഇല്ലാതാക്കാനുള്ള പ്രകൃതിദത്തമായ വഴിയാണിത്. സ്ട്രസ്സുകൾ ഒക്കെ മാറ്റി ശരീരാവയവങ്ങളുടെ പ്രവർത്തനം നല്ല രീതിയിൽ ആക്കാനും ഇത് സഹായിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥികൾ, വൃക്ക ഗ്രന്ഥികൾ, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാൻ ഇത് സഹായിക്കുന്നു. എല്ലുകൾക്ക് നല്ല ശക്തി നൽകാൻ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങൾ പറ്റിയാൽ അത് ഉണങ്ങാനും ഇത് സഹായിക്കും. ഒരുപാട് ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ചൂട് ചെറുനാരങ്ങ വെള്ളം ഇന്ന് മുതൽ നിങ്ങളും ശീലമാക്കൂ. Lemon Hot Water Benefits Video Credit : Kairali Health

  • 1. Boosts Digestion
    Warm lemon water stimulates digestive juices and helps prevent Bloating, Gas, Indigestion
  • 2. Aids Weight Loss
    It helps improve metabolism and supports fat-burning when consumed in the morning.
  • 3. Detoxifies the Body
    Lemon hot water helps the body flush out toxins naturally, supporting liver function.
  • 4. Improves Immunity
    Rich in Vitamin C, it boosts immunity and reduces the chances of Cold, Flu, Infections
  • 5. Enhances Skin Health
    The antioxidants in lemon help Reduce acne, Brighten skin, Slow aging
    Hydration + Vitamin C = Glowing skin
  • 6. Balances pH Levels
    Though lemon tastes acidic, it becomes alkaline in the body and helps maintain pH balance.
  • 7. Freshens Breath
    Warm lemon water reduces bad breath-causing bacteria.
  • 8. Improves Hydration
    Drinking it in the morning rehydrates your body after hours of sleep.

Also Read : പല്ലു തേക്കാതെ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ.!? എങ്കിൽ അറിഞ്ഞോളൂ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ; എഴുനേറ്റ ഉടൻ വെള്ളം കുടിച്ചാൽ ഇതാണ് ഫലം | Drink Water

Lemon Hot Water Benefits
Comments (0)
Add Comment