എത്ര വർഷം പഴക്കമുള്ള മിക്സിയും പുതിയത് പോലെ തിളങ്ങും; ഒരൊറ്റ പ്രാവശ്യം ഇതുപോലെ ഒന്ന് ചെയ്താൽ മതി, രഹസ്യം ഇതുവരെ അറിഞ്ഞില്ലല്ലോ | Mixie Cleaning Easy Trick

Mixie Cleaning Easy Trick : എത്ര വർഷം പഴക്കമുള്ള മിക്സിയും പുതിയത് പോലെ തിളങ്ങും; ഒരൊറ്റ പ്രാവശ്യം ഇതുപോലെ ഒന്ന് ചെയ്താൽ മതി, രഹസ്യം ഇതുവരെ അറിഞ്ഞില്ലല്ലോ. എത്ര വർഷം പഴക്കമുള്ള മിക്സിയും പുതിയത് പോലെ തിളങ്ങും; ഒരൊറ്റ പ്രാവശ്യം ഇതുപോലെ ഒന്ന് ചെയ്താൽ മതി, കടക്കാരൻ പറഞ്ഞു തന്ന കിടിലൻ സൂത്രം. ഇലക്ട്രിക് ഉപകരണങ്ങൾ ശ്രദ്ധയോടെ വേണം വൃത്തിയാക്കാൻ. മിക്സി ക്ലീൻ ചെയ്യാനുള്ള സൊല്യൂഷൻ എങ്ങനെയുണ്ടാക്കാമെന്നും മിക്സിയുടെ ബ്ലേഡ് എങ്ങനെ മൂർച്ചുകൂട്ടാമെന്നുമൊക്കെയുള്ള ടിപ്സ് നോക്കിയാലോ.

സൊല്യൂഷൻ തയാറാക്കാൻ ഒരു ബൗളിൽ 2 ടേബിൾസ്പൂൺ ബയ്ക്കിങ് സോഡാ, ഒരു സ്പൂൺ ഉപ്പ്, അല്പം ഡിഷ്‌ വാഷ് അല്ലെങ്കിൽ അല്പം അലിയിച്ച ഡിഷ്‌ സോപ്പ്, അല്പം ടൂത്പേസ്റ്റ്, അല്പം വൈറ്റ് വിനെഗർ, പകുതി നാരങ്ങ നീർ (ആവശ്യമെങ്കിൽ) എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ക്ലീനിങ് സൊല്യൂഷൻ റെഡി. ക്ലീൻ ചെയ്യാൻ കുറച്ചു ഇയർ ബഡ്‌സ്, പഴയ ടൂത്ബ്രഷ് എന്നിവ ഉപയോഗിക്കാം.

മിക്സിയുടെ ജാറിന്റെ അടിഭാഗത്തേക് അല്പം സൊല്യൂഷൻ ഒഴിക്കുക. ഒരു മിനിറ്റ് വെയിറ്റ് ചെയ്ത ശേഷം ബ്രഷ് കൊണ്ട് വൃത്തിയാക്കാം. ബ്രഷ് കൊണ്ട് കഴുകാൻ ബുദ്ധിമുട്ടുള്ള സ്ഥലത്ത് ബഡ്‌സ് ഉപയോഗിക്കാം. മിക്സിയുടെ പുറം ഭാഗവും ബ്രഷും സൊല്യൂഷനും വെച് ക്ലീൻ ചെയ്യാം. ബ്ലേഡ്ന്റെ മൂർച്ച കൂട്ടാൻ ഉണങ്ങിയ ജാറിലേക്ക് കുറച്ച് ഉപ്പ്, അല്പം ഡിഷ്‌ വാഷ്, അല്പം ബായ്കിങ്സോഡാ, അല്പം വിനാഗിരി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഒന്ന് കറക്കിയെടുക്കാം. വൃത്തികേടായ അടപ്പും ബ്രഷും സൊല്യൂഷനും ഉപയോഗിച്ചു വൃത്തി ആക്കാവുന്നതാണ്.

മിക്സി വൃത്തിയാക്കാൻ ശ്രദ്ധയോടെ അല്പം സൊല്യൂഷനെടുത്ത് ബ്രഷ് ഉപയോഗിച്ച് ഉരസണം. മിക്സിയിലേക്ക് വെള്ളം ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. മിക്സിയിൽ മൃദുവായ ബ്രഷ് മാത്രമേ ഉപയോഗിക്കാവൂ. ബ്രഷ് എത്താത്ത ഭാഗത്തെല്ലാം ബഡ്‌സ് ഉപയോഗിച്ച് വൃത്തിയാക്കണം. ശേഷം ഒരു തുണികൊണ്ട് നാനാവില്ലാതെ തുടച്ചെടുക്കണം. ഇതു പോലെ മാസത്തിലൊരിക്കൽ ഡീപ് ക്ലീൻ ചെയ്തുനൊക്കൂ, മിക്സി എന്നും പുത്തനായിരിക്കും. Mixie Cleaning Easy Trick Credit : SN beauty vlogs

Mixie Cleaning Easy Trick

Also Read : ഈശ്വരാ, ഈ ട്രിക് കണ്ടാൽ വീട്ടമ്മമാർ ഒന്ന് പകച്ചുപോകും; വേഗം ഇതൊന്നു കണ്ടില്ലെങ്കിൽ നഷ്ടം തന്നെ, നാരങ്ങയിൽ പേസ്റ്റ് കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ | Naranga Paste Cleaning Tips

Advertisement
window._taboola = window._taboola || []; _taboola.push({ mode: 'alternating-thumbnails-a', container: 'taboola-below-article-thumbnails---2', placement: 'Below article thumbnails - 2', target_type: 'mix' });
Cleaning TrickMixie Cleaning Easy TrickMixie Cleaning Trick
Comments (0)
Add Comment