കാടും പടലവുമല്ല, ഏത് മുറിവും ഉണക്കും ഈ ചുവന്ന ഔഷധം; ഏത് ഉണങ്ങാത്ത മുറിവും നിഷ്പ്രയാസം ഉണങ്ങും | Murikootti Benefits
Murikootti Benefits : കാടും പടലവുമല്ല, ഏത് മുറിവും ഉണക്കും ഈ ചുവന്ന ഔഷധം. ഏത് ഉണങ്ങാത്ത മുറിവും നിഷ്പ്രയാസം ഉണങ്ങും. എത്ര വലിയ ഉണങ്ങാത്ത മുറിവും നിഷ്പ്രയാസം ഉണക്കും. ഇതിന്റെ ഒരേ ഒരു ഇല മതി, മുറിവുണക്കും അത്ഭുത ചെടി. മുറിവ് കൂട്ടി അല്ലെങ്കില് മുറിവ് കൂടി മുറികൂട്ടി അങ്ങനെയൊക്കെ പറയപ്പെടുന്ന ഒരു അത്ഭുത സസ്യത്തെ കുറിച്ച വിശദമായി പരിചയപ്പെടാം. നമ്മുടെയെല്ലാം വീടുകളിൽ നിർബന്ധമായും നട്ടുവളർത്തേണ്ട ഒരു ഔഷധസസ്യം കൂടിയാണിത്. നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും ചെറിയ ചെറിയ മുറിവുകൾ ഉണ്ടാവുകയാണെങ്കിൽ നമുക്ക് ഇതിൽനിന്ന് ഒന്നോ രണ്ടോ നീര് എടുത്തിട്ട് അതിന്റെ നീര് മുറിവിന്റെ ഏറ്റിച്ചു കൊടുക്കാണെങ്കിൽ പെട്ടെന്ന് തന്നെ മുറിവ് കരിഞ്ഞു ഉണങ്ങുന്നതായിരിക്കും.
ഇവ ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് പ്രമേഹരോഗികൾക്ക് അവരുടെ ശരീരത്തിലേക്കും മുറിവുകളുണ്ടായാൽ ഉണങ്ങാൻ ഭയങ്കര പാടാണ്. അപ്പൊ ഇത് ധൈര്യമായിട്ട് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഇലയാണത്. പ്രമേഹ രോഗികളിൽ മുറിവുകൾ ഉണ്ടാവുകയാണെങ്കിൽ ഇതിന്റെ ഇല കുറച്ച് എടുത്ത് കൈകളിൽ വെച്ച് ഞെരടുകയാണെങ്കിൽ നീര് വരാൻ തുടങ്ങും ആ നീര് മുറിവുകളിൽ പുരട്ടിക്കൊടുത്തിയാൽ മതിയാകും.
അല്ലെങ്കിൽ ഈ ഇല നല്ലതുപോലെ ഞെക്കി പിഴിഞ്ഞ് മുറിവുള്ള ഭാഗത്ത് വെച്ച് കെട്ടിക്കൊടുത്താൽ മതിയാകും. ചട്ടികളിൽ ഇവ ഹാങ്ങിങ് പ്ലാന്റുകൾ പോലെ നട്ടു വളർത്തുകയാണെങ്കിൽ കാണാനും നല്ല മനോഹരമായിരിക്കും. ലൈറ്റ് സിൽവർ കളർ കൂടിയ ഇവയുടെ ഇലകളുടെ പുറകുവശം വയലേറ്റ് കളറിൽ ആണ് കാണപ്പെടുന്നത്.
ചട്ടിയിൽ മാത്രമല്ല മണ്ണിലും നട്ടു വളർത്തുന്ന വളരെ നല്ല ഒരു ഔഷധസസ്യം ആണിത്. മാത്രമല്ല പെട്ടെന്ന് പടരുന്ന ഒരു സസ്യവും കൂടിയാണിത്. മുറിവുകളൊക്കെ ഉണ്ടാകുമ്പോൾ ഉണങ്ങുവാനായി ഒരുപാട് സഹായിക്കുന്ന ഈ ഔഷധസസ്യം എല്ലാവരും അവരുടെ വീടുകളിൽ വെച്ചു പിടിപ്പിക്കുവാൻ ശ്രദ്ധിക്കുമല്ലോ. Murikootti Benefits Credit : Thankkoose kitchen