Musli Health Benefits
Musli Health Benefits : മധ്യവയസ്സിനുശേഷം നമ്മുടെ ശരീരത്തിന് പല സൗന്ദര്യ ആരോഗ്യ പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. പ്രതിരോധശേഷി കുറയുക, സന്ധികളിൽ ഉണ്ടാകുന്ന വേദന, മസിലിന് കോച്ചിപ്പിടിത്തം, തരിപ്പ്, മരവിപ്പ്, സ്ത്രീ പുരുഷന്മാരിൽ ലൈം ഗി കാ രോ ഗ്യം കുറയുക എന്നിവയെല്ലാം ഇതിൽപ്പെടും. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുന്ന ഒരു ഔഷധമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ആയുർവേദത്തിലെ ഒരു വാജീകരണ ദ്രവ്യമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് വെളുത്ത മുസലി അല്ലെങ്കിൽ ശ്വേത മുസലി എന്നറിയപ്പെടുന്ന ഈ ഔഷധം.
- How to Use Musli
- Musli powder with warm milk
- Herbal supplements (capsules)
- Ayurvedic formulations
ലൈം ഗി ക പ്രശ്നങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നാണ് ഇതെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഇത് ആയുർവേദത്തിലെ മഹാവീര്യ വൃദ്ധീകര ദ്രവ്യമായി ഇത് പറയപ്പെടുന്നു. ലൈം ഗി ക ആരോഗ്യത്തിനും വേദനകൾ മാറുന്നതിനും മൂത്രാശയ രോഗങ്ങൾക്കും വയർസംബന്ധമായ പ്രശ്നങ്ങൾക്കും ചർമ രോഗങ്ങൾക്കും വെളുത്ത മുസലിയുടെ പൊടി പാലിൽ ചേർത്ത് വേവിച്ച് കുടിക്കാവുന്നതാണ്.
മുസലി ചേർത്ത് തയ്യാറാക്കുന്ന ധാരാളം ഔഷധപ്രയോഗങ്ങൾ ഉണ്ട്. സ്ത്രീ രോഗങ്ങൾക്ക് മുസലി ഖദിരാതി കഷായം ഉപയോഗിക്കുന്നു. ആസ്മ, ക്ഷീണം, ഉറക്കക്കുറവ് എന്നീ പ്രശ്നങ്ങൾക്ക് വിതാര്യാദി ലേഹ്യം ഉപയോഗിക്കാം. മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള അശ്വഗന്ധാരിഷ്ടത്തിലും മുസലിയുടെ സാനിദ്ധ്യം കാണാം. ധാരാളം ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ അണുബാധ കുറയ്ക്കാൻ സഹായിക്കുന്നു. ഉത്കണ്ഠ കുറയ്ക്കുന്നതിനും മാനസിക ആരോഗ്യ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
ശ്വാസകോശ സംബന്ധമായ രോഗമുള്ളവർക്ക് അണുബാധ തടയുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഇത് സഹായിക്കുന്നു. ഒരു വെജിറ്റേറിയൻ കോളാജിന്റെ ഉറവിടമാണ് വെളുത്ത മുസലി. കോളാജിൻ ശരീരത്തിൽ കുറയുന്നതുമൂലം ഉണ്ടാകുന്ന എല്ലാ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾക്കും ഇത് മികച്ച പരിഹാരമാണ്. ഇത് നമ്മുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും കൂടെ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. വെളുത്ത മുസലിയുടെ കൂടുതൽ ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ. Musli Health Benefits Video Credit : Ayurcharya
Musli is a well-known Ayurvedic herb commonly used to improve strength and vitality. The most popular variety is Safed Musli, botanically called Chlorophytum borivilianum.
- Boosts Energy & Stamina
Improves physical strength
Reduces fatigue
Supports overall vitality - Supports Reproductive Health
Traditionally used to improve fertility
May enhance libido
Supports hormonal balance - Helps Control Blood Sugar
May support healthy glucose levels
Used in some traditional diabetic remedies - Reduces Stress & Weakness
Helps improve mental strength
Supports recovery after illness - Strengthens Bones & Muscles
Supports muscle growth
Useful for general body weakness - Boosts Immunity
Rich in antioxidants
Helps fight infections
- Precautions
- Use only recommended dosage
- Consult doctor if pregnant or breastfeeding
- People with chronic illness should seek medical advice