മുട്ട് വേദന പൂർണമായി മാറ്റാം; ഒരു പിടി മുതിര മതി, മുട്ട് വേദനയും സന്ധി വേദനയും നിമിഷനേരം കൊണ്ട് മാറ്റി എടുക്കാം | Muthira Remedy For Knee Pain

Muthira Remedy For Knee Pain : എല്ലാവരിലും കാണുന്ന ഒന്നാണ് കൈ മുട്ട് വേദന, കാൽ മുട്ട് വേദന എന്നിവ. പ്രായഭേദമന്യേ മിക്കവരും പറയുന്ന ഒരു പ്രശ്‌നമാണിത്. മുട്ട് വേദനയും സന്ധി വേദനയും നിമിഷ നേരം കൊണ്ട് മാറ്റി എടുക്കാൻ ഉള്ള ഒരു പരമ്പരാഗത വഴി ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. എല്ലാവർക്കും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. എത്ര കടുത്ത മുട്ട് വേദനയും മാറാൻ വീട്ടിലുള്ള മുതിര മാത്രം മതി. എങ്ങനെയാണെന്ന് നോക്കാം.

അതിനായി ഒരു പാത്രത്തിൽ മുതിരയും കല്ലുപ്പും എടുക്കാം. നന്നായി മിക്സ് ചെയ്തു മാറ്റിവെക്കാം. അടുപ്പത്ത് ഒരു മൺചട്ടിയോ മറ്റോ വെച്ച ശേഷം ചൂടായി വരുമ്പോൾ അതിലേക്ക് മുതിരയും കല്ലുപ്പും ഇട്ടു കൊടുക്കാം. ഇത് നന്നായി ചൂടാക്കിയെടുക്കാം. വറുത്തെടുത്ത മുതിര ഒരു കോട്ടൺ തുണിയിലാക്കി കെട്ടി വെക്കാം. ഈ കിഴിയാണ് നമ്മൾ സന്ധിവേദനക്കും മുട്ടുവേദനക്കും മരുന്നായി ഉപയോഗിക്കുന്നത്.

ചൂടായിരിക്കുന്ന ഈ കിഴി മെല്ലെ വേദനയുള്ള ഭാഗങ്ങളിൽ വെച്ച് കൊടുക്കുക, പൊള്ളാതെ സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ ഉപകാരപ്പെടും.

വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗമാണിത്. പ്രായമായവർക്കും ചെറുപ്പക്കാർക്കും ഇത് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. വീഡിയോ ഇഷ്ട്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്‍. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ശ്രമിക്കണേ. Muthira Remedy For Knee Pain Video Credit : PRS Kitchen

Muthira Remedy For Knee Pain

Also Read : ഒരു പിടി കല്ലുപ്പ് മതി; ഒറ്റ ദിവസം കൊണ്ട് മുട്ട് വേദന പൂർണമായി മാറ്റിയെടുക്കാം, മുട്ട് വേദനയും സന്ധി വേദനയും ഇനി ഒരിക്കലും വരില്ല | Kallupp Remedy For Knee Pain

Advertisement
window._taboola = window._taboola || []; _taboola.push({ mode: 'alternating-thumbnails-a', container: 'taboola-below-article-thumbnails---2', placement: 'Below article thumbnails - 2', target_type: 'mix' });
Knee Pain RemedyMuthira Remedy For Knee PainRemedy For Knee Pain
Comments (0)
Add Comment