വെറും കാട്ടു ചെടിയല്ല; നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്, മൈഗ്രേൻ, തൊണ്ടയിലെ മുഴ, പൈൽസ്, ചെന്നിക്കുത്ത്, പനി, ഉദര രോഗങ്ങൾ എല്ലാം പമ്പ കടക്കും | Muyalcheviyan Health Benefits
Muyalcheviyan Health Benefits : ഔഷധഗുണങ്ങൾ ധാരാളമടങ്ങിയ മുയൽച്ചെവിയൻ. അറിയാം ഈ കുഞ്ഞൻ ചെടിയെക്കുറിച്ച്. ഔഷധമായി ഉപയോഗിക്കുന്ന ദശപുഷ്പങ്ങളിൽ പ്രധാനിയാണ് മുയൽചെവിയൻ എന്ന സസ്യം. ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്ന ഉണ്ടെങ്കിലും ഇവയുടെ ഇലകൾ കാണ് പ്രാധാന്യം. കേരളത്തിലെ തൊടികളിൽ എങ്ങും കാണപ്പെടുന്ന ചെടിക്ക് നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും വളരെ പ്രാധാന്യമുണ്ട്. മുയലിനെ ചെവിയോട് സാദൃശ്യമായ ഇലകൾ ഉള്ളതിനാലാണ് ഈ ചെടിക്ക് മുയൽ ചെവിയൻ എന്ന പേര് വീണത്.
തൊണ്ട സംബന്ധമായ സർവ്വ രോഗങ്ങൾക്കും നേത്ര കുളിർമയ്ക്കും രക്താർശസ് കുറയ്ക്കുന്നതിനും ഫലപ്രദം ആയ ഒരു ചെടിയാണ് മുയൽ ചെവിയൻ. ഈ ചെടി ഒരെണ്ണമെങ്കിലും വീടുകളിൽ വെച്ചു പിടിപ്പിക്കുക ആണെങ്കിൽ സാധാരണയായി ഉണ്ടാകാറുള്ള രോഗങ്ങൾക്ക് ഔഷധം തേടി പുറത്തു പോകേണ്ട ആവശ്യമില്ല. ഇവയുടെ അത്ഭുതാവഹമായ ചികിത്സാരീതികളെ കുറിച്ച് ഒന്ന് പരിചയപ്പെടാം.
ഇവയുടെ ഇലയുടെ ചതച്ചു പിഴിഞ്ഞെടുത്ത നീരിൽ രാസ്നാദിപ്പൊടി അരച്ചു നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറുന്നതായി കാണാം. കൂടാതെ ഇവ പാലിൽ അരച്ച് കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ ബ്ലീ ഡിങ് മാറുന്നതായി കാണാം. സ്ത്രീകൾക്ക് ഇത് അതീവ ഫലപ്രദമായി കണ്ടു വരുന്നു. ഇവയുടെ നീര് വെറുതെ നെറുകയിൽ തളം വെച്ചാലും തലവേദന മാറുന്നതായിരിക്കും. കൂടാതെ മുയൽ ചെവിയൻ സമൂലം അരച്ച് നിറുകയിൽ വെച്ചാൽ സൈനസൈറ്റിസിനു പരിഹാരമാണ്.
മുയൽചെവിയൻ സമൂലം അരച്ച് ഇടിച്ചു പിഴിഞ്ഞ നീര് അര ഔൺസ് മൂന്നുനേരം വീതം ദിവസവും കഴിക്കുന്നത് ഉദര കൃമികൾ ശ്രമിക്കുന്നതാണ്. പനിയുള്ളപ്പോൾ മുയല്ചെവിയന് നീര് 10 ml വീതം രണ്ടുനേരം കഴിച്ചാൽ പനി ശ്മിക്കുന്നതായി കാണാം. മുയൽചെവിയൻ സമൂലം അരച്ച് നെല്ലിക്ക വലുപ്പത്തിൽ ആക്കി ഭൂരൂപം കഴിക്കുകയാണെങ്കിൽ അർശസ് അഥവാ പൈൽസ് ശമിക്കുന്നതിന് നല്ലൊരു ഔഷധമാണ്. Muyalcheviyan Health Benefits Video Credit : Baiju’s Vlogs