Nadan Meen Curry Recipe
| | |

ഇതാണ് മക്കളെ അസ്സൽ നാടൻ മീൻ കറി; കിടിലൻ ടേസ്റ്റിൽ തേങ്ങ അരച്ച നാടൻ മീൻ കറി ഇതുപോലെ ഒന്ന് വെച്ച് നോക്കൂ, ഒരു പറ ചോറുണ്ണാൻ ഈ മീൻ കറി മതി.!! Nadan Meen Curry Recipe

Nadan Meen Curry Recipe : വ്യത്യസ്‍തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മീൻ കറി ഉണ്ടാക്കിയാലോ..തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. മൺചട്ടിയിൽ മീൻ കറി ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്.

  • Fish – 1 kg (Ayala)
  • Coconut oil
  • fenugreek – half tsp
  • ginger garlic chopped – 4 tbsp(add less ginger)
  • green chilies -2
  • red chilies -2
  • curry leaves
  • shallots – 2 cups
  • tomato – 2
  • Kashmiri chili powder – 3.5 tbsp
  • turmeric powder -1 tsp
  • coriander powder – 2 tsp
  • Tamarind – lemon sized
  • coconut grated – 2 cups

ആദ്യംതന്നെ ഇതിലേക്ക് ആവശ്യമായ തേങ്ങാ ചേർത്ത ഒരു മസാല അരപ്പ് ഉണ്ടാക്കിയെടുക്കണം. അതിനായി മിക്സി ജാറിലേക്ക് ചെറിയ ഉള്ളി, തേങ്ങാ ചിരകിയത്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉലുവ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Thenga Aracha Nadan Meen Curry Recipe Video Credit : Ayesha’s Kitchen

fpm_start( "true" );