തെളിവ് സഹിതം; ഒരു കഷ്‌ണം ബീറ്റ്റൂട്ട് മതി, കുളിക്കുന്നതിന് മുൻപ് ഇതൊന്ന് തൊട്ടാൽ നരച്ച മുടി വേര് മുതൽ കട്ട കറുപ്പാവും | Natural Hair Dye Using Beetroot
Natural Hair Dye Using Beetroot
- Promotes Hair Growth
- Reduces Hair Fall
- Acts as a Natural Hair Dye
- Prevents Dandruff
- Makes Hair Shiny & Smooth
- Detoxifies the Scalp
- Maintains Scalp pH
- Treats Dry & Frizzy Hair
- Improves Hair Thickness
Natural Hair Dye Using Beetroot : നല്ലൊരു കണ്ടീഷണറാണ് കഞ്ഞിവെള്ളം. മുടിയിൽ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാൻ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നതിനും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം. ആഴ്ചയിൽ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ അറ്റം പൊട്ടുന്നത് തടയും. മുടിയുടെ വളർച്ചയ്ക്കും കഞ്ഞിവെള്ളം സഹായകരമാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും സഹായിക്കുന്നു. താരനും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം.
താരൻ മൂലം പ്രയാസപ്പെടുന്നവർക്ക് വേണ്ടിയുള്ള നല്ലൊരു ഹെയർ സിറമാണ് ആദ്യമായി നമ്മൾ പരിചയപ്പെടുന്നത്. ഇതിനായി നമ്മൾ ആദ്യം ഒരു ബീറ്റ്റൂട്ട് നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം അതിൽ നിന്ന് ഒരു പകുതിഭാഗം മുറിച്ചെടുക്കണം.
അടുത്തതായി ഒരു മീഡിയം വലുപ്പമുള്ള സവാള തൊലി കളഞ്ഞെടുക്കണം. നമ്മുടെ മുടിയുടെ ഉള്ളിനും നീളത്തിനുമനുസരിച്ച് നമുക്ക് ബീറ്റ്റൂട്ടും സവാളയും അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്നതാണ്. ശേഷം ഇവ രണ്ടും ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചിടണം. ശേഷം ഇവ രണ്ടും ഒട്ടും വെള്ളം ചേർക്കാതെ നല്ലപോലെ അരച്ചെടുക്കണം. ശേഷം ഈ അരച്ചെടുത്ത പേസ്റ്റ് തലേ ദിവസത്തെ കഞ്ഞിവെള്ളമെടുത്ത് അതിലേക്കിട്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കണം.
തലേദിവസത്തെ പുളിച്ച കഞ്ഞിവെള്ളം എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ നമ്മൾ തയ്യാറാക്കിയ മിശ്രിതം അതുപോലെ നമുക്ക് തലയിൽ പുരട്ടാവുന്നതാണ്. പക്ഷേ അതിൽ ബീറ്റ്റൂട്ടിന്റെയും സവാളയുടെയും എല്ലാം തരികൾ ഉള്ളതുകൊണ്ട് അത് തലയിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരു അരിപ്പ ഉപയോഗിച്ച് നല്ലപോലെ അരിച്ചെടുക്കണം. കഞ്ഞിവെള്ളം ഉപയോഗിച്ച് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ നേരിട്ടറിയാൻ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ ശ്രദ്ധിക്കുമല്ലോ. Natural Hair Dye Using Beetroot Video Credit : Sruthi’s Vlog
