ഈ ഇല കട്ടൻ ചായയിൽ കലക്കി തേച്ചാൽ മതി; എത്ര നരച്ച മുടിയും ഒറ്റ യൂസിൽ കട്ട കറുപ്പാവും, അങ്ങാടി വൈദ്യൻ പറഞ്ഞുതന്നത് | Natural Hair Dye Using Guava Leaf

Natural Hair Dye Using Guava Leaf

  • Reduces Hair Fall
  • Promotes Hair Growth
  • Prevents Dandruff
  • Strengthens Hair Roots
  • Adds Shine and Smoothness
  • Controls Scalp Infections
  • Reduces Premature Greying
  • Natural Hair Darkening

Natural Hair Dye Using Guava Leaf : നരച്ച മുടി പ്രായമാകുന്നതിന്റെ ലക്ഷണമായാണ് നമ്മൾ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് അതൊക്കെ പഴങ്കഥയായി മാറിയിരിക്കുന്നു. ചെറുപ്പക്കാരിലും ഇന്ന് പരക്കെ നര കാണുന്നുണ്ട്. കൗമാരക്കാരിൽ തുടങ്ങി ഇരുപത്കളിലുള്ളവർക്ക് പോലും നര കാണുന്നുണ്ട്. ഈ നര കാണുമ്പോൾ തന്നെ നമ്മൾ പെട്ടെന്ന് ഒരു കെമിക്കൽ ഡൈ ഉപയോഗിക്കുകയാണ് പതിവ്. കെമിക്കൽ ഡൈ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ നമുക്ക് ഒരുപാട് ശാരീരിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും അലർജി പ്രശ്നങ്ങളും ഒക്കെ ഉണ്ടാവുന്നു.

എന്നാൽ അതൊന്നും തന്നെ കാര്യമാക്കാതെ എല്ലാവരും ഇന്ന് കെമിക്കൽ ഡൈയിലേക്ക് മാറിയിരിക്കുകയാണ്. ഇൻസ്റ്റന്റ് ആയി റിസൾട്ട് കിട്ടുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ഇൻസ്റ്റന്റ് റിസൾറ്റിന്റെ കൂടെ നമുക്ക് കിട്ടുന്ന ഒന്നാണ് അലർജി. അലർജി പ്രശ്നങ്ങൾ, ചൊറിച്ചിൽ, ചുവന്ന് തടിക്കൽ എന്നിങ്ങനെ പലവിധ പ്രശ്നങ്ങളും ഇതുപോലെയുള്ള കെമിക്കൽ ഡൈകൾ കൊണ്ട് ഉണ്ടാവുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന അമോണിയയാണ് നമ്മുടെ മുടിക്ക് കറുപ്പ് നിറം നൽകുന്നതും അതുപോലെ തന്നെ ഇത്തരം അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും. ഇത്തരം അലർജി പ്രശ്നങ്ങൾ ഇല്ലാതിരിക്കാനായി നമുക്ക് വീട്ടിൽ തന്നെ വളരെ നാച്ചുറലായി വീട്ടിൽ ലഭ്യമാകുന്ന കുറെ വസ്തുക്കൾ ഉപയോഗിച്ച് ഹെയർ ഡൈ തയ്യാറാക്കാൻ സാധിക്കും.

ഇതിന്റെ ഫലമായി നമുക്ക് നല്ല അഴകും ആരോഗ്യവുമുള്ള മുടി ലഭിക്കുന്നു. യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാവില്ല എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. നരച്ച മുടി കറുപ്പിക്കാനും മുടി നല്ല രീതിയിൽ വളർത്തിയെടുക്കാനും സഹായിക്കുന്ന നല്ലൊരു ഹെയർ ഡൈ ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെ മുറ്റത്തും പറമ്പിലുമൊക്കെയുള്ള ഒരു ഇലയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ചെമ്പരത്തി ഇലയും പൂവുമൊക്കെ മുടിക്ക് എത്രത്തോളം ഗുണകരമാണോ അതുപോലെതന്നെ ഗുണകരമായ ഒന്നാണ് നമ്മുടെ വീട്ടുമുറ്റങ്ങളിൽ കാണപ്പെടുന്ന പേരയില. പേരയില കൊണ്ടുള്ള വെള്ളം ഉപയോഗിച്ച് സ്ഥിരമായി മുടി കഴുകുന്നതും മുടിക്ക് വളർച്ചയുണ്ടാകാൻ നല്ലതാണ്. പേരയില ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നാണ്. പേരയില ഉപയോഗിച്ചുള്ള ഈ ഹെയർ ഡൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യമായി നമ്മൾ കുറച്ച് പേരയിലെ എടുക്കണം. നിങ്ങളുടെ വീട്ടിൽ ധാരാളമായി പേരയിലെ ഉണ്ടെങ്കിൽ അതിന്റെ ഇളയ ഇല നോക്കി കുറച്ചധികം എടുക്കണം. ആഴ്ചയിലൊരിക്കലെങ്കിലും നിങ്ങൾ പേരയില മുടിയിൽ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുടിക്ക് നല്ല മാറ്റം കാണാൻ സാധിക്കും. ആദ്യമായി നമ്മൾ ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളം എടുക്കണം. ഈ വെള്ളത്തിലേക്ക് അഞ്ചോ ആറോ ഗ്രാമ്പൂവും ഒരു ടേബിൾ സ്പൂൺ തേയില പൊടിയും കൂടെ ചേർത്ത് കൊടുക്കണം. ഗ്രാമ്പൂ മുടിക്ക് വളരെ പ്രയോജനപ്രദമായ ഒന്നാണ്. ശേഷം ഇവയെല്ലാം കൂടെ നല്ലപോലെ തിളപ്പിച്ച് എടുക്കണം. കുറച്ച് സമയം തിളച്ചു കഴിഞ്ഞാൽ ചെറു തീയിൽ വെച്ച് നല്ലപോലെ വറ്റിച്ചെടുക്കണം. ഏകദേശം ഒരു ഗ്ലാസ് വെള്ളമാകുന്നത് വരെ ഇത് വറ്റിച്ചെടുക്കണം. Natural Hair Dye Using Guava Leaf Video Credit : Saranya’s Dream Catcher Vlogz

Also Read : തെളിവ് സഹിതം; ഒരു കഷ്‌ണം ബീറ്റ്റൂട്ട് മതി, കുളിക്കുന്നതിന് മുൻപ് ഇതൊന്ന് തൊട്ടാൽ നരച്ച മുടി വേര് മുതൽ കട്ട കറുപ്പാവും | Natural Hair Dye Using Beetroot

Comments (0)
Add Comment