2 മിനിറ്റിൽ പല്ലുവേദന പമ്പ കടക്കും; വെളുത്തുള്ളിയിൽ ഇത് ചേർത്ത് കഴിച്ചാൽ വായ്‌നാറ്റം മാറും, ഡോക്ടർ പറഞ്ഞു തന്ന മരുന്ന് | Natural Remedy For Toothache

Natural Remedy For Toothache : പല്ലുവേദന കാരണം കഷ്ടപ്പെടുകയാണോ നിങ്ങൾ? വേഗത്തിൽ പ്രകൃതിദത്തമായ രീതിയിൽ പല്ലുവേദന ഭേദമാക്കാം. പ്രായ വ്യത്യാസമില്ലാതെ മിക്ക ആളുകളിലും ഉണ്ടാകാറുള്ള ഒന്നാണ് പല്ലുവേദന. പല്ലുകളിലെ പോടും അണുബാധയും പല്ലുവേദനയ്ക്ക് കാരണമാകാറുണ്ട്. പല്ലുവേദന അനുഭവിച്ചിട്ടുള്ളവർക്ക് മാത്രമേ അതിൻറെ തീവ്രത എത്രത്തോളമാണെന്ന് അറിയൂ. പല്ലു വേദനയും പല്ലിൻറെ പോടുള്ള ഭാഗത്തുണ്ടാകുന്ന വേദനയുമൊക്കെ സെക്കൻഡിനുള്ളിൽ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ നോക്കാം.

  • Fights Tooth Infection
  • Relieves Tooth Pain
  • Prevents Gum Disease
  • Reduces Bad Breath (Bacteria-Based)
  • Helps Heal Minor Mouth Infections

ആദ്യമായി ഒരു പാത്രമെടുത്ത് അതിലേക്ക് അഞ്ചോ ആറോ അല്ലി വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കണം. ചെറുതോ വലുതോ ആയ വെളുത്തുള്ളിയല്ലി എടുക്കാവുന്നതാണ്. ശേഷം ഇത് മിക്സിയുടെ ജാറിൽ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. വെളുത്തുള്ളി നല്ലൊരു അണുനാശിനിയും ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഒന്നുമാണ്. അതുകൊണ്ട് തന്നെ പല്ലു വേദന മാറാൻ ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ്.

അടുത്തതായി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കൂടെ ചേർത്ത് അര മിനുറ്റ് നന്നായി മിക്സ് ചെയ്തെടുക്കണം. ശേഷം ഇതിലേക്ക് അഞ്ചോ ആറോ തുള്ളി ചെറുനാരങ്ങയുടെ നീര് കൂടെ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കണം. നാരങ്ങാനീര് അധികമാവാതെ ശ്രദ്ധിക്കണം. ഇത് കട്ടിയുള്ള രൂപത്തിലാണ് ഇരിക്കേണ്ടത്. പല്ലുവേദന മാറ്റാനുള്ള ഒറ്റമൂലി റെഡി. പല്ലിന് പോടോ വേദനയോ ഉള്ള ഭാഗത്ത് ഈ മിക്സിൽ നിന്നും അൽപ്പമെടുത്ത് കട്ടിയില്‍ വച്ചുകൊടുത്ത ശേഷം 15 മിനിറ്റ് അതുപോലെ വയ്ക്കണം.

ശേഷം ഇളം ചൂട് വെള്ളത്തിൽ അല്പം ഉപ്പിട്ട് വായ നല്ലപോലെ കഴുകിയെടുക്കണം. ശേഷം ഈ മരുന്ന് തുപ്പിക്കളഞ്ഞ് സാധാ വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്. പല്ലുവേദന കാരണം ബുദ്ധിമുട്ടുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന വളരെ ഫലപ്രദമായ ഒരു ടിപ്പാണിത്. പെട്ടെന്ന് വേദനകളോട് വിട പറയാം. Natural Remedy For Toothache Video Credit : Home tips by Pravi

Natural Remedy For Toothache

Clove or Clove Oil
Natural pain reliever (eugenol)
Place 1 clove on the painful tooth or
Apply 1 drop clove oil with cotton

Salt Water Rinse
Mix ½ tsp salt in warm water
Rinse 2–3 times daily
Reduces bacteria & swelling

Garlic Paste
Crush garlic + pinch of salt
Apply on painful area for few minutes
Wash off to avoid irritation

Cold Compress
Apply ice pack on cheek (outside)
Reduces pain & inflammation
Use for 10 minutes

Turmeric Paste
Mix turmeric + water or coconut oil
Apply on affected tooth
Natural antiseptic

Peppermint Tea Bag
Slightly warm or cold used tea bag
Place on painful area
Soothes pain

Also Read : ഇനി വായ തുറന്നു ചിരിക്കാം; പല്ലിലെ പ്ലാക്ക് നിമിഷനേരം കൊണ്ട് നീക്കം ചെയ്യാം, പല്ലിലെ കറയും മഞ്ഞ നിറവും വായ്‌നാറ്റവും മാറാൻ ഇത് മതി | Teeth Whitening Home Remedy

Comments (0)
Add Comment