Nerve Care Treatment

ഇനി തലകുത്തി നിന്നാലും തരിപ്പ് വരില്ല.!! ഒരാഴ്ച്ച ഇത് കഴിക്കൂ, നീർക്കെട്ട് – വേദന പൂർണമായി മാറ്റാം; ശരീരത്തിലെ ബ്ലോക്കായ ഞരമ്പുകൾ തുറക്കും | Nerve Care Treatment

Nerve Care Treatment

Nerve Care Treatment : ശരീരത്തിൽ പല ഭാഗങ്ങളിലായി നീര് നീർക്കെട്ട്, വേദന എന്നിവ മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? കാൽ അനക്കാൻ പറ്റാത്ത അവസ്ഥ, ഇരുന്നിടത്തുനിന്നും എണീക്കാൻ ബുദ്ധിമുട്ട്, രക്തചക്രമണം ശരിയായ രീതിയിൽ നടക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അത് പലപ്പോഴും നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുടെയും കുറവുകൾ കൊണ്ടാവാം. മരുന്നുകൾ കഴിക്കുന്നതിനപ്പുറത്ത് ഏതൊക്കെ വിറ്റാമിനുകളുടെ കുറവുകൊണ്ടാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതെന്നും എന്തൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളിൽ നിന്നും ഇവ ലാഭിക്കുമെന്നും നോക്കാം.

  • See a Doctor If:
  • Persistent numbness
  • Burning sensation
  • Weakness in hands or legs
  • Diabetic with nerve symptoms

വിറ്റാമിൻ ബി 12 : നാഡി സംരക്ഷകനായി പ്രവർത്തിക്കുന്നു. മരവിപ്പ് തടയുന്നു. ഇത് കുറഞ്ഞാൽ ഞരമ്പുകളുടെ ബലം ക്ഷയിക്കുക, ശരീരത്തിൽ സൂചി കുത്തുന്ന അവസ്ഥ എന്നിവ ഉണ്ടാകുന്നു. മികച്ച ഭക്ഷണങ്ങൾ : മുട്ട, പാൽ, മൽസ്യം, മാംസം, ഫോർട്ടിഫൈഡ് ധാന്യങ്ങൾ. വിറ്റാമിൻ ബി 1 (തയാമിൻ) : ഇത് കുറയുന്നത് ശരീരത്തിന്റെ സ്വാഭാവിക ബലം നഷ്ടപ്പെടുന്നു. വീക്കത്തെ തടയുന്നു. ഊർജോൽപ്പാദനത്തിനും നാഡീവ്യൂഹത്തിന്റെ വളർച്ചക്കും ഇത് സഹായിക്കുന്നു.

മികച്ച ഭക്ഷണങ്ങൾ : തവിടോട് കൂടിയ ധാന്യങ്ങൾ, പയറുവർഗങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ, വിത്തുകൾ, മാംസം, മത്സ്യം, വാഴപ്പഴം. വിറ്റാമിൻ ബി 6 : തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഊർജ്ജം പ്രദാനം ചെയ്യാനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. മികച്ച ഭക്ഷണങ്ങൾ : ഉരുളക്കിഴങ്ങ്, ചിക്കൻ, വാഴപ്പഴം, സൂര്യകാന്തി വിത്തുകൾ, ധാന്യങ്ങൾ, പരിപ്പുകൾ വിറ്റാമിൻ ഡി : സൂര്യപ്രകാശത്തിൽ നിന്നും ഭക്ഷണത്തിൽ നിന്നും ഇത് ലഭിക്കും. മികച്ച ഭക്ഷണങ്ങൾ : ഫോർട്ടിഫൈഡ് പാൽ, കൊഴുപ്പുള്ള മൽസ്യങ്ങൾ, മുട്ടയുടെ മഞ്ഞ. വിറ്റാമിൻ ഇ : ഞരമ്പുകളെ ശക്തിപ്പെടുത്താനും ആരോഗ്യത്തോടെ നിർത്താനും സഹായിക്കുന്നു.

മികച്ച ഭക്ഷണങ്ങൾ : ബദാം, വിത്തുകൾ, ചീര, സ്പിനാച്ച്, ഒലിവ് ഓയിൽ, സൂര്യകാന്തി എണ്ണ, തവിടെണ്ണ. മേൽപറഞ്ഞ വിറ്റാമിനുകളുടെ അഭാവം കൊണ്ടുണ്ടാകുന്ന തരിപ്പും വേദനകളും മാറ്റാൻ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് സാധ്യമാകും. പ്രമേഹ സാധ്യത കൊണ്ടോ സർവിക്കൽ ലബ്ബാർ എന്നീ ഭാഗത്തുണ്ടാകുന്ന നീർക്കെട്ട് കൊണ്ടോ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാം. എപ്പോഴും യഥാർത്ഥ പ്രശ്നങ്ങൾ എന്താണെന്ന് അറിയാൻ ഒരു പ്രാക്ടീഷണറുടെ സഹായം തേടുന്നത് നല്ലതാണ് എന്നാണ് സജിത ദിജിൻ പറയുന്നത്. കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ട് നോക്കൂ. Nerve Care Treatment Video Credit : Ayurcharya

  1. Vitamin B12–Rich Foods
    Vitamin B12 supports nerve repair and prevents damage (deficiency can cause neuropathy).
    Eggs
    Milk & curd
    Fish (sardines, salmon)
    Chicken
    Fortified cereals
    Vegetarians may need testing and supplements if levels are low.
  2. Whole Grains
    Provide B-complex vitamins for nerve function.
    Brown rice
    Oats
    Millets (like ragi)
    Whole wheat
  3. Nuts & Seeds
    Rich in healthy fats and magnesium.
    Almonds
    Walnuts
    Flax seeds
    Pumpkin seeds
  4. Leafy Greens
    Support nerve signaling and circulation.
    Spinach
    Drumstick leaves
    Amaranth leaves
  5. Healthy Fats
    Omega-3 fatty acids help reduce nerve inflammation.
    Flax seeds
    Chia seeds
    Fatty fish
  6. Potassium-Rich Foods
    Help prevent muscle cramps linked to nerve issues.
    Banana
    Coconut water
    Sweet potato
  7. Anti-Inflammatory Foods
    Reduce nerve irritation.
    Turmeric
    Ginger
    Garlic

Also Read : ഇത് ഒരു ഗ്ലാസ് മതി ശരീരത്തിലെ മുഴുവൻ നീർക്കെട്ട് – വേദന വലിച്ചെടുക്കും കിഡ്‌നി സ്റ്റോൺ അലിയിച്ചു കളയുന്നു, പ്രമേഹം – യുറിക് ആസിഡ് ഒരിക്കലും വരില്ല | Cherula Health Benefits

Advertisement