ഇനി കത്തി വേണ്ട കൈ വേദനിക്കില്ല; ഇത് ഒരു സ്‌പൂൺ ഒഴിച്ച് കൊടുത്താൽ മതി, എത്ര കിലോ ചുവന്നുള്ളിയും വെളുത്തിയും ഒറ്റ സെക്കന്റിൽ തൊലി കളയാം
Onion Ans Garlic Peeling Easy Tip
- Easy Onion Peeling Tips
- Tip 1: Soak in Water
- Tip 2: Cut and Press
- Tip 3: Microwave Trick
- Easy Garlic Peeling Tips
- Tip 1: Shake in Jar (Best)
- Tip 2: Crush Lightly
- Tip 3: Hot Water Soak
Onion Ans Garlic Peeling Easy Tip : അമ്മമാരെ സംബന്ധിച്ചിടത്തോളം അടുക്കള ജോലി ഒഴിച്ചുകൂടാൻ ആവാത്ത ഒന്ന് തന്നെയാണ്. അടുക്കളയിലെ പാചകത്തിനിടയിൽ ചില വിദ്യകൾ പ്രയോഗിച്ചാൽ പണി വേഗത്തിലാക്കാം. വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ എളുപ്പത്തിൽ പണി തീർക്കുന്നവരാണ് ചിലർ. പക്ഷേ തുടക്കക്കാർക്ക് അത് പറ്റില്ല അവർ സമയമെടുത്താണ് പല കാര്യങ്ങളും ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്ത് അത് വിളമ്പുന്നത് വരെ അവരുടെ മനസ്സിൽ ഒരു വെപ്രാളമായിരിക്കും പലപ്പോഴും.
നമ്മൾ ഇറച്ചി കറി വെക്കുമ്പോഴും വെളുത്തുള്ളി അച്ചാർ ഇടുമ്പോൾ ഒക്കെ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ധാരാളമായി എടുക്കാറുണ്ട്. അപ്പോഴൊക്കെ നമുക്ക് ഈ സൂത്രം ഉപയോഗിക്കാവുന്നതാണ്. ആദ്യമായി വെളുത്തുള്ളി എങ്ങനെ ഓരോ അല്ലിയായി പെട്ടെന്ന് അടർത്തി മാറ്റിയെടുക്കാം എന്ന് നോക്കണം. അതിനായി വെളുത്തുള്ളിയുടെ കട്ടിയുള്ള തണ്ടിന്റെ ഭാഗം മുറിച്ചെടുത്ത ശേഷം കൈ ഉപയോഗിച്ച് നല്ലപോലെ അമർത്തി തിരുമ്മിയെടുത്താൽ വെളുത്തുള്ളി ഓരോ അല്ലികളായി പെട്ടെന്ന് അടർന്നു കിട്ടും.
ഇനി കൈകൊണ്ട് അമർത്തിയെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് നമ്മൾ ഇഞ്ചിയൊക്കെ ചതച്ചെടുക്കുന്ന കല്ലിൻറെ പിടി കൊണ്ട് ചെറുതായൊന്ന് അമർത്തി കൊടുത്താൽ മാത്രം മതി അത് പെട്ടെന്ന് അടർന്നു കിട്ടും. ഇനി ഈ അടർത്തി മാറ്റിയെടുത്ത ഓരോ അല്ലികളുടെയും തൊലി എങ്ങനെ വളരെ പെട്ടെന്ന് കളഞ്ഞെടുക്കാം എന്ന് അറിയണ്ടേ? ചില നുറുങ്ങുകൾ പരീക്ഷിച്ചാൽ അടുക്കള ജോലി കുറഞ്ഞ സമയത്തിനുള്ളിൽ തീർക്കാവുന്നതാണ്. വീഡിയോ കണ്ട് നോക്കൂ. Onion Ans Garlic Peeling Easy Tip Video Credit : Sabeena’s Magic Kitchen
