Onion Juice For Hair Growth And And Dandruff Relief

75 വയസ്സിലും മുടി കട്ട കറുപ്പായി വളരും; കുളിക്കുന്നതിന് 10 മിനിറ്റ് മുൻപ് ഈ വെള്ളം ഒരു തുള്ളി തലയിൽ തേച്ചാൽ തേക്കൂ, റിസൾട്ട് നിങ്ങളെ ഞെട്ടിക്കും | Onion Juice For Hair Growth And And Dandruff Relief

Onion Juice For Hair Growth And And Dandruff Relief : തലമുടിയിലുണ്ടാകുന്ന നരയും താരനും മുടികൊഴിച്ചിലുമെല്ലാം ഇന്ന് പ്രായഭേദമന്യെ എല്ലാവരും നേരിടുന്നൊരു പ്രശ്നമാണ്. ഇതെല്ലാം പരിഹരിക്കുന്നതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ സെറമാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇത് ഉണ്ടാക്കുന്നതിനായി രണ്ട് സവാളയാണ് എടുക്കുന്നത്. വലിയ സവാള എടുക്കുന്നതിനേക്കാൾ രണ്ട് ഇടത്തരം സവാള എടുക്കുന്നതാണ് നല്ലത്.

സവാളയുടെ തൊലി കളഞ്ഞ ശേഷം ഇതൊന്ന് ഗ്രേറ്റ് ചെയ്തെടുക്കാം. ഗ്രേറ്റ് ചെയ്തെടുക്കുന്നതിന് പകരം ഒരു മിക്സിയുടെ ജാറിലിട്ട് അരച്ചെടുത്താലും മതിയാവും. ഈ സവാളയുടെ നീരെടുക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഒരു അരിപ്പ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്തെടുത്ത സവാള നല്ലപോലെ ഒന്ന് അരിച്ചെടുക്കാം. തുണി ഉപയോഗിച്ച് നീര് പിഴിഞ്ഞെടുത്താൽ കുറച്ച് കൂടെ എളുപ്പത്തിൽ നീര് എടുക്കാം. ഇപ്പോൾ മൊത്തം കാൽകപ്പ് അളവിലാണ് നീര് കിട്ടിയിരിക്കുന്നത്.

അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ വെള്ളമൊഴിച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ചായപ്പൊടി ചേർത്ത് തിളപ്പിച്ചെടുക്കുക. ഈ കട്ടൻ ചായയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ മുടി കൊഴിച്ചിൽ മാറി മുടി നല്ലപോലെ വളരുന്നതിനും നരച്ച മുടി കറുപ്പിക്കുന്നതിനും മുടി നല്ല കനത്തിൽ വളരുന്നതിനുമെല്ലാം സഹായിക്കും.

പിസിഒഡി, തൈറോയ്ഡ്, ഹോർമോൺ പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാവാം. ഇതെല്ലാം അകറ്റി മുടി നല്ല കരുത്തോടെ വളരാൻ കട്ടൻ ചായ വളരെ നല്ലതാണ്. ഇനി ഈ കട്ടൻചായ നന്നായി തിളച്ച് വരുന്ന സമയത്ത് നേരത്തെ മാറ്റി വച്ച സവാളയുടെ നീര് അതിലേക്ക് ഒഴിച്ച്‌ കൊടുക്കാം. സവാളയിൽ ധാരാളം സൾഫർ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് മുടി പെട്ടെന്ന് വളരുന്നതിന് സഹായിക്കുന്നു. ഈ ഹെയർ സെർറം ഉണ്ടാക്കുന്നത് എങ്ങനെയെന്നറിയാൻ വീഡിയോ കണ്ടോളൂ. Onion Juice For Hair Growth And And Dandruff Relief Video Credit : Pachila Hacks

Onion Juice For Hair Growth And And Dandruff Relief

Also Read : തെളിവുകൾ സഹിതം; 7 ദിവസം രാത്രി ഇങ്ങനെ ചെയ്യൂ, കൊഴിഞ്ഞു പോയ മുടിയും പനംകുല പോലെ ഇരട്ടിയായി വളരും | Natural Hair Oil Using Ginger

Advertisement