ഒരു കുക്കർ മതി; എത്ര അഴുക്കുള്ള തലയിണയും അനായാസം വൃത്തിയാക്കാം, തലയിണ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം | Pillow Cleaning Tricks
Pillow Cleaning Tricks : വളരെ പെട്ടെന്ന് ചെയ്തെടുക്കാവുന്ന ചില സൂത്രപ്പണികൾ. എപ്പോഴും ശാന്തസുന്ദരമായ വീട് എല്ലാവരുടെയും സ്വപ്നമാണ്. വൃത്തിയുടെ കാര്യത്തിൽ അമ്മമാർ ഭയങ്കര കർക്കശക്കാർ ആണല്ലേ. അമ്മമാരുടെ പണികൾ എളുപ്പമാക്കാൻ ഇതാ കുറച്ച് അടുക്കള ടിപ്സ് കണ്ട് നോക്കിയാലോ.
ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നാണ് വാഴപ്പിണ്ടി. എന്നാൽ മുറിക്കാനും വൃത്തി ആക്കാനും ഉള്ള മടി കാരണം ആരും ഇത് ഉണ്ടാക്കാൻ നിൽക്കാറില്ല. എന്നാൽ ഇതാ ഒരു എളുപ്പവഴി. വാഴപ്പിണ്ടി വട്ടത്തിൽ അരിഞ്ഞതിനു ശേഷം ഓരോന്നും പരസ്പരം ഒരച്ചെടുത്താൽ ഉള്ളിൽ ഉള്ള നാര് വേഗത്തിൽ കളയാൻ സാധിക്കും. വാഴപ്പിണ്ടി മുറിച്ചതിന് ശേഷം അതിന്റെ കളർ നഷ്പെടാതിരിക്കാൻ കുറച്ച് മോര് വെള്ളത്തിൽ ഇട്ട് വെക്കാം.
തണുപ്പ് കാലം ആയാൽ അരിയിലും പയർ വർഗ്ഗങ്ങളിലും പെട്ടന്ന് പ്രാണികളും ചെള്ളും വരാറുണ്ട്. ഒരു ടിഷ്യൂ പേപ്പറിൽ നാല് ഗ്രാമ്പും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കുറച്ച് കുരുമുളക് കൂടി വെച്ച് നല്ല പോലെ മടക്കി ഒരു റബ്ബർബാൻഡ് ഇട്ട് സ്റ്റോർ ചെയ്ത് വെക്കുന്ന അരിയിലും പയറിലും ഇട്ട് വെച്ചാൽ പ്രാണികളും ചെള്ളും വരില്ല. പുതുതായി കുക്കിംഗ് തുടങ്ങിയവർക്ക് തേങ്ങ പൊട്ടിക്കാൻ ചിലപ്പോൾ കുറച്ച് പാടായിരിക്കും. എന്നാൽ ഇതാ തേങ്ങ പൊളിക്കാൻ ഒരു എളുപ്പവഴി. തേങ്ങയുടെ മൂന്ന് കണ്ണിൽ വലിയ കണ്ണിൽ നന്നായി അമർത്തി പിടിച്ചതിന് ശേഷം നേരെ ഓപ്പോസിറ്റ് വരുന്ന വരയിൽ കൊടുവാൾ വെച്ച് തേങ്ങ മുറിക്കാം. തേങ്ങയിൽ കുറച്ച് വെളിച്ചെണ്ണ പുരട്ടി ഫ്രിഡ്ജിൽ വെച്ചാലും ഫ്രഷ് ആയിട്ട് തന്നെ ഉപയോഗിക്കാം.
ബിസ്‌ക്കറ്റ് ഒക്കെ പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ എടുത്ത് വെച്ചാൽ തണുത്ത് പോവും. എന്നാൽ തണുത്ത ബിസ്‌കറ്റ് എങ്ങനെ ചൂടാക്കി എടുക്കാം എന്ന് നോക്കിയാലോ. ദോശ ഉണ്ടാക്കുന്ന തവയിൽ ഏതെങ്കിലും ഒരു പാത്രം എടുത്ത് വെച്ച് അത് ഒന്ന് ചൂടായി വരുമ്പോൾ തണുത്ത ബിസ്‌ക്കറ്റ് വെച്ച് രണ്ട് സൈഡും തിരിച്ചും മറിച്ചും വെച്ച് ചൂടാക്കിയെടുക്കാം. ടേസ്റ്റിൽ വ്യത്യാസം ഇല്ലാതെ നല്ല ക്രിസ്പ്പി ബിസ്കറ്റ് കിട്ടും. ഇത്പോലെ ഉള്ള അടിപൊളി ടിപ്സ് കാണാൻ വീഡിയോ കണ്ട് നോക്കൂ. Pillow Cleaning Tricks Video Credit : Resmees Curry World
Pillow Cleaning Tricks
- Washing Machine Method (For Most Pillows)
Applies to: Polyester, cotton, feather, and down pillows (check label!)
How to do it
Use a gentle detergent.
Wash 2 pillows at a time to balance the drum.
Select a gentle cycle with warm water.
Add 1 cup baking soda + ½ cup vinegar for deep deodorizing.
Rinse twice to remove all soap.
Avoid:
Using bleach on feather/down pillows.
Hot water (can damage fillings). - Dryer Fluffing Trick
Purpose: Re-fluff flattened pillows.
What to do
Toss pillows into the dryer with 2 tennis balls (in socks) or dryer balls.
Use low heat or air-dry setting.
Dry thoroughly to prevent mold. - Sunlight Refresh
Best for: Memory foam, latex, or delicate pillows you can’t wash often.
Steps
Air pillows outside in direct sunlight for a few hours.
Sunlight naturally kills bacteria and removes odor. - Spot Cleaning
Ideal for: Stains or memory foam pillows (which can’t go in the washer).
Method
Mix 1 part mild detergent + 2 parts water.
Blot with a cloth or sponge.
Rinse with clean water (minimal moisture).
Let air-dry completely.
