Ragi Drink For Health And Fitness
Ragi Drink For Health And Fitness : വണ്ണം കുറയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒട്ടിയ കവിളുകളും മുഖവുമെല്ലാം പലപ്പോഴും നമ്മുടെ മുഖ സൗന്ദര്യം കവർന്നെടുക്കുന്നതിന്റെ പ്രധാന കാരണങ്ങൾ ആകാറുണ്ട്. ഇത്തരമൊരു അവസ്ഥ നിങ്ങളെ വളരെയേറെ വിഷമിപ്പിക്കുന്നതും മനസ്സ് മടുപ്പിക്കുന്നതും ആയിരിക്കും. അതുകൊണ്ടുതന്നെ പ്രകടമായ മാറ്റങ്ങൾ നേടിയെടുക്കുന്നതിനും ആകർഷകമായ മുഖസവിശേഷതകൾ സ്വന്തമാക്കുന്നതിനുമായി ശരീരഭാരം കുറയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോടൊപ്പം ആരോഗ്യകരമായ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
- Aids Weight Loss
- High in fiber
- Keeps you full for longer
- Reduces cravings
- Controls overeating
- Perfect as a healthy breakfast or evening drink.
വണ്ണം കുറക്കുന്നവരുടെ മുഖം തിളങ്ങാനും നിറം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു കിടിലൻ ഡ്രിങ്ക് പരിചയപ്പെടാം. ആദ്യമായി ഒരു പാത്രത്തിലേക്ക് 2 സ്പൂൺ റാഗി പൊടി ചേർത്ത് കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തെടുക്കണം ശേഷം വീണ്ടും അര ഗ്ലാസ് വെള്ളം കൂടെ ചേർത്ത് അടുപ്പിൽ വച്ച് ഒന്ന് കുറുക്കി എടുക്കണം.
ഇത് ലൂസായ പരുവത്തിൽ കുറുക്കിയെടുത്ത ശേഷം തണുക്കാനായി മാറ്റിവയ്ക്കണം. ഇത് മിക്സിയുടെ ജാറിലേക്ക് ചേർത്ത് അതിലേക്ക് ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞെടുത്തതും ആറ് കുതിർത്തെടുത്ത ബദാമും കുറച്ച് ഈത്തപ്പഴവും ഒരു ചെറിയ കഷണം ബീറ്റ്റൂട്ടും തണുത്ത പാലും കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കണം.
മധുരം ആവശ്യമുള്ളവർക്ക് അല്പം തേൻ ഒഴിച്ച് കൊടുക്കാം. ഈ ഡ്രിങ്ക് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കുടിക്കാവുന്നതാണ്. വണ്ണം കുറക്കുന്നവരുടെ മുഖം തിളങ്ങാൻ സഹായിക്കുന്ന ഈ ഡ്രിങ്ക് തയ്യാറാക്കി നോക്കാൻ മറക്കല്ലേ. Ragi Drink For Health And Fitness Video Credit : It’s Me Ish
- Rich in Calcium – Strong Bones
Ragi is one of the best plant sources of calcium.
Supports bone strength
Good for growing children and women - Controls Blood Sugar
Ragi has a low glycemic index.
Helps regulate blood sugar levels
Good for people with diabetes (in moderation) - Improves Digestion
Prevents constipation
Supports gut health
Easy to digest when properly cooked - Boosts Energy & Stamina
Rich in iron and complex carbohydrates.
Prevents fatigue
Good for fitness enthusiasts and athletes - Supports Heart Health
Helps reduce bad cholesterol
Rich in antioxidants