Rice Cooking Without Fat
Rice Cooking Without Fat : വണ്ണം കുറയ്ക്കാൻ ആഗ്രഹമുള്ളവരാണ് പലരും. എന്നാൽ അതിനായി മെനക്കെടാൻ അല്പം മടിയുള്ളവരുമാകും. ഡയറ്റിംഗും വ്യായാമവും ഒക്കെ കൃത്യമായി പിന്തുടരാൻ കഴിയാത്തതു കൊണ്ട് തന്നെ പോയവണ്ണം അതുപോലെ തിരിച്ചുവന്നു എന്ന് പരാതിപ്പെടുന്നവരും ഉണ്ട്. വണ്ണം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനു സമയം ചെലവഴിക്കാൻ മടിയാകുന്നവർക്ക് ശീലത്തിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്.
എന്നാൽ ചോറ് കഴിക്കുമ്പോൾ തന്നെ കാരണമില്ലാതെ തടി വയ്ക്കുന്നവരും ഉണ്ട്. എന്നാൽ ഇനി മുതൽ നിങ്ങൾ എത്ര ചോറ് കഴിച്ചാലും തടിയേ വയ്ക്കില്ല. അതിനായി നിങ്ങൾ ചോറ് വേവിക്കുന്ന സമയത്ത് ഇതുപോലെ ഒരു സാധനം കിഴികെട്ടി അരിയിലേക്ക് വെച്ചു കൊടുത്താൽ മതിയാകും. മാത്രമല്ല വീട്ടമ്മമാർക്ക് ദിവസേന അടുക്കളയിൽ പ്രയോഗിക്കാവുന്ന കുറച്ച് കിടിലൻ ടിപ്സുകൾ കൂടെ പരിചയപ്പെടാം. നമ്മൾ സാധാരണ ഗതിയിൽ പാവയ്ക്ക ഒക്കെ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പലപ്പോഴും 2 ദിവസം കൊണ്ട് തന്നെ വാടി പോകുന്നതായി കാണാറുണ്ട്.
എന്നാൽ ഇനിമുതൽ ഞങ്ങൾ പാവയ്ക്ക വാങ്ങിക്കുമ്പോൾ അതിന്റെ രണ്ട് അറ്റവും ഒന്ന് കട്ട് ചെയ്തതിനു ശേഷം നടുക്ക് കൂടി ഒന്ന് മുറിച്ചിട്ട് ഒന്നുകിൽ ഒരു പോളിത്തീൻ കവറിലോ അല്ലെങ്കിൽ ഒരു ക്ലീൻ ഫിലിമിലോ കവർ ചെയ്തതിനു ശേഷം ഫ്രിഡ്ജിൽ നമ്മൾ വെജിറ്റബിൾസ് ഒക്കെ വെക്കുന്ന ആ ബോക്സിൽ വച്ച് നോക്കൂ, ഒരാഴ്ച കഴിഞ്ഞതിനുശേഷം നിങ്ങൾ എടുത്താലും തൊടിയിൽ നിന്ന് നമ്മൾ അന്നേരം പറിച്ചു കൊണ്ടുവരുന്ന ആ ഒരു ഫ്രഷ്നസോടുകൂടി തന്നെ നിങ്ങൾക്ക് ഉപയോഗിക്കാനായി സാധിക്കും. ഇതേ രീതിയിൽ തന്നെ നമുക്ക് മുരിങ്ങക്കയും സ്റ്റോർ ചെയ്ത് വയ്ക്കാവുന്നതാണ്. മുരിങ്ങക്ക നമ്മൾ കറിക്കൊക്കെ എടുക്കുന്ന അതേ വലുപ്പത്തിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് കുറച്ച് എണ്ണ തടവിയതിനു ശേഷം ഇങ്ങനെ ഒന്ന് കവർ ചെയ്ത് നമ്മൾ ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ രണ്ടാഴ്ച കഴിഞ്ഞാലും മുരിങ്ങക്ക ഫ്രഷ് ആയിട്ട് തന്നെ ഇരിക്കും. ഇല്ലെങ്കിൽ അത് പെട്ടെന്ന് തന്നെ ഉണങ്ങി പോകാറുണ്ട്. നാട്ടിൽ നല്ല മഴയാകുന്ന സമയത്ത് നമുക്ക് കുട എടുക്കാതെ പുറത്തേക്ക് പോകാനേ പറ്റാറില്ല.
അതുപോലെ തന്നെ നമ്മുടെ വീട്ടിൽ നിന്ന് രണ്ടോ മൂന്നോ പേർ ഒരേ സമയമൊക്കെ പുറത്തു പോകുന്ന സമയങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ എല്ലാവർക്കും പുതിയ കുട വാങ്ങിക്കൊണ്ടു പോകാൻ സാധിക്കാത്തവരും ഉണ്ട്. അപ്പോൾ നമ്മൾ പഴയ കുടയെടുത്ത് ഉപയോഗിക്കുന്ന സമയത്ത് തുരുമ്പ് പിടിച്ച കുടയാണെങ്കിൽ അത് തുറക്കാനും അടക്കാനും ഒക്കെ വലിയ വിഷമം ഉണ്ടാകാറുണ്ട്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു ടിപ്പാണ് അടുത്തത്. അതിനായി ഒരു മെഴുകുതിരി എടുത്ത് കുടയുടെ കമ്പിയുടെ ഭാഗത്തും തുരുമ്പ് വന്ന ഭാഗത്തും ഒക്കെ ഒന്ന് ഉരച്ചു നോക്കണം. അതിനുശേഷം നിങ്ങൾ കുട തുറന്നു നോക്കുകയും അടച്ചു നോക്കുകയും ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് കുട സ്റ്റിഫ്‌നെസ്സ് ഒന്നുമില്ലാതെ തുറക്കാനും അടക്കാനും സാധിക്കും. കുട നല്ല രീതിയിൽ ഉണക്കി സൂക്ഷിക്കാത്തത് കൊണ്ടാണ് ഇതുപോലെ പെട്ടെന്ന് തുരമ്പ് വന്നിട്ട് കുട നമുക്ക് തുറക്കാൻ പറ്റാതാകുന്നത്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കൂ. Rice Cooking Without Fat Video Credit : Resmees Curry World