Rice Water Gooseberry Natural Hair Dye

80 വയസ്സായാലും മുടി കറുപ്പായി വളരും; നെല്ലിക്ക ഇങ്ങനെ കഞ്ഞി വെള്ളത്തിൽ ഇട്ടു വെക്കൂ; വെളുത്ത മുടി വേരോടെ കട്ട കറുപ്പാവും | Rice Water Gooseberry Natural Hair Dye

Rice Water Gooseberry Natural Hair Dye

Rice Water Gooseberry Natural Hair Dye : മുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം. അകാലനര, അമിതമായ മുടികൊഴിച്ചിൽ, താരൻ എന്നിവയൊക്കെ ഇന്ന് സർവ്വ സാധാരണമാണ്. എന്നാൽ ഇവയൊക്കെ സ്ഥിരമായിട്ട് ഉണ്ടാകുന്നുവെങ്കിൽ പ്രതിവിധി തേടേണ്ടത് അത്യാവശ്യമാണ്. ചർമ്മത്തിന് നൽകുന്ന അതേ കരുതൽ തലമുടിക്കും നൽകണം. എന്നാൽ ഓരോ പ്രശ്നങ്ങൾക്കും പ്രത്യേകം പരിഹാരം കാണുന്നതിനു പകരം ഇവയ്ക്കെല്ലാം കൂടി ഒരു ഒറ്റമൂലി ലഭ്യമാണോ?

  1. Boosts Hair Growth
  2. Strengthens Hair Roots
  3. Adds Shine and Smoothness
  4. Prevents Dandruff and Scalp Infections
  5. Delays Premature Greying
  6. Hydrates and Conditions Hair

കഞ്ഞിവെള്ളം കൊണ്ട് എന്തൊക്കെ ചെയ്യാം? പുത്തൻ തലമുറയിലെ വീടുകളിൽ വെറുതെ പുറത്തേക്ക് ഒഴിച്ച് കളയുന്ന ചോറ് വാർത്ത കിട്ടുന്ന കഞ്ഞി വെള്ളത്തിന് ഒരുപാട് ഉപയോഗങ്ങളുണ്ട്. മുടിക്ക് കഞ്ഞിവെള്ളം നല്ലതാണെന്ന് നിങ്ങൾക്ക് അറിയുമോ? മുടി വളരാനും താരൻ പോകാനുമൊക്കെ ബെസ്റ്റാണ് കഞ്ഞിവെള്ളം. ഒരു കെമിക്കലിന്റെയും സഹായമില്ലാതെ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുന്ന ഒരു പ്രധിവിധി ഇതാ.

നമ്മൾ ദിവസേന കുളിക്കുന്നവർ ആണെങ്കിൽ പോലും എന്നും തലമുടിയിൽ എണ്ണ പുരട്ടാറില്ല. അതുകൊണ്ട് തന്നെ തലമുടി പൊട്ടിപ്പോവുകയോ മുടി കൊഴിയുകയോ മുടി വളരാതിരിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. അതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും കുളിക്കുന്നതിന് മുൻപായി തലയിൽ എണ്ണ പുരട്ടിയിടുക. ഇങ്ങനെ കുളിക്കുന്ന സമയത്ത് ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നതിന് പകരമായി നമ്മൾ ഒരു ടീസ്പൂൺ ഉലുവയും ഒരു ടീസ്പൂൺ ചെറുപയറും രണ്ട് പാത്രങ്ങളിലായി വെള്ളത്തിലിട്ട് വയ്ക്കണം. ഇത് നന്നായി കുതിർത്തെടുക്കാം. ചെറുപയർ തലമുടിയിലെ എണ്ണമയം ഇല്ലാതാക്കാനും മുടിക്ക് കരുത്തേകാനും സഹായിക്കും.

ഉലുവ മുടിയെ സോഫ്റ്റ് ആക്കാനും കരുത്തുറ്റതാക്കാനും വളരെ പെട്ടെന്ന് വളരാനും സഹായിക്കും. അടുത്തതായി കുതിർത്തെടുത്ത ചെറുപയറും ഉലുവയും വെള്ളം മാറ്റിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം ഇത് അരച്ചെടുക്കുന്നതിനായി തലേദിവസത്തെ പുളിച്ച കഞ്ഞിവെള്ളം എടുക്കണം. താരനകറ്റാനും മുടി പെട്ടെന്ന് വളരാനും കഞ്ഞിവെള്ളം സഹായിക്കുന്നു. ശേഷം മിക്സിയുടെ ജാറിലേക്ക് കഞ്ഞിവെള്ളം കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. മേൽ പറഞ്ഞ ടിപ്പുകൾ നിങ്ങളും പരീക്ഷിച്ച് നോക്കൂ. Rice Water Gooseberry Natural Hair Dye Video Credit : Sruthi’s Vlog

Also Read : ഒരു പിടി തുളസി മതി; 80 വയസ്സിലും മുടി കട്ടക്കറുപ്പായി കാടുപോലെ വളരും, ഒരിക്കലും ഡൈ ചെയ്യേണ്ട | Basil Leaves Natural Hair Dye

Advertisement