Sarppapola Plant More About : സ്നേക് പ്ലാന്റ് അഥവാ സർപ്പപോള. അറിയാം ഇവയെ കുറിച്ച് വിശദമായി. എല്ലാവർക്കും ചെടികൾ ഇഷ്ടമാണല്ലോ. ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ഇൻഡോർ പാന്റ് ആണെങ്കിലും ഔട്ട്ഡോർ പ്ലാന്റുകൾ ആണെങ്കിലും എല്ലാവരുടെയും വീടുകളിൽ ചെടികൾ ഉറപ്പായിട്ടും ഉണ്ടായിരിക്കും. സ്നേക് പ്ലാന്റ് അല്ലെങ്കിൽ സർപ്പപോള എന്നറിയപ്പെടുന്ന ചെടികളുടെ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് പരിചയപ്പെടാം.
ഈ ചെടിയുടെ ഇലകൾ ശ്രദ്ധിക്കുകയാണെങ്കിൽ സർപ്പത്തിന് പടം പൊളിച്ചതു പോലെ ഇരിക്കുന്നതായി കാണാം. മാത്രവുമല്ല പണ്ടുകാലങ്ങളിലെ വൈദ്യൻമാർ വിഷ ദംശനത്തിന് ഇതിനെ മരുന്നായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് ഇവയ്ക്ക് ഈ ഒരു പേര് വരാൻ കാരണം. പകൽ സമയത്ത് യാതൊരു പ്രവർത്തനങ്ങളും ചെയ്യാതിരിക്കുന്ന ഒരു ചെടിയാണ് ഇവ. ഇവയുടെ ഹോളുകൾ എല്ലാം അടഞ്ഞു ഇരിക്കുകയായിരിക്കും. എന്നാൽ രാത്രി സമയത്ത് ഈ ഹോളുകൾ തുറക്കുകയും ഓക്സിജൻ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ചെടിയെ പുറത്തു വയ്ക്കരുത് എന്നും അകത്തു തന്നെ വെക്കണം എന്നും പറയപ്പെടുന്നു.
രാത്രി സമയങ്ങളിൽ ആൽ മരത്തിനു ചുവട്ടിൽ കിടന്നുറങ്ങരുത് എന്ന് പറയുന്നതിന് കാരണം രാത്രി സമയങ്ങളിൽ അവ കാർബൺഡൈഓക്സൈഡ് പുറപ്പെടുവിക്കുന്നത് മൂലമാണ്. ഒട്ടുമിക്ക ചെടികളും കാർബൺഡയോക്സൈഡ് ആണ് പുറപ്പെടുവിക്കുന്നത് എങ്കിലും സർപ്പപോള ഓക്സിജനാണ് പുറപ്പെടുവിക്കുന്നത്. അതുകൊണ്ടു തന്നെ ആസ്ത്മ പോലുള്ള രോഗങ്ങളുള്ളവർ ബെഡ്റൂമിൽ ഈ ചെടി വെക്കുകയാണെങ്കിൽ അവർക്ക് നല്ല ആശ്വാസം ലഭിക്കുന്നതായിരിക്കും.
ഇവയുടെ വേര് എടുത്ത് ഉണക്കിപ്പൊടിച്ച് സമം തേനും ചേർത്ത് രാവിലെയും വൈകിട്ടും കഴിക്കുകയാണെങ്കിൽ കുത്തി കുത്തിയുള്ള ചുമ മാറുന്നതായി കാണാം. ഇവയുടെ നീര് ഇടിച്ചു പിഴിഞ്ഞ് വെളിച്ചെണ്ണയിൽ എണ്ണ കാച്ചി തലയിൽ പുരട്ടുകയാണെങ്കിൽ മുടികൊഴിച്ചിൽ മാറുന്നതായി കാണാം. കൂടുതൽ വിവരങ്ങൾ അറിയാം വീഡിയോയിൽ നിന്നും. Sarppapola Plant More About Credit : punarjani Ayurvedha college
Sarppapola Plant More About
- The roots are prized for lowering high blood pressure, thanks to the alkaloid reserpine, which relaxes blood vessels and slows down the heart rate.
- It is used to manage anxiety, insomnia, and certain psychiatric conditions like bipolar disorder, seizures, and schizophrenia due to its sedative properties.
- Traditional uses also include remedies for snake bites, insect bites, digestive discomfort, fever, skin infections, and rheumatic pain.
- Other uses: aids in digestive issues, constipation, uterine pain, joint inflammation, and even malaria with adjunct herbs.