ഡോക്ടർ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല; വണ്ണം കുറയും മുഖം തിളങ്ങും, അഴകിനും ആരോഗ്യത്തിനും 1 സ്പൂൺ ശംഖുപുഷ്പം ഇങ്ങനെ ഉപയോഗിക്കൂ | Shankupushpam Benefits

Shankupushpam Benefits : നമ്മുടെയെല്ലാം വീടുകളിൽ തൊടികളിൽ മിക്കവാറും കാണുന്ന ഒരു സസ്യമാണ് ശംഖുപുഷ്പം. വള്ളിപ്പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം കാണാറുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. ശംഖുപുഷ്പത്തിന്റെ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം.

ശംഖുപുഷ്പം ഉപയോഗിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും. അതുവഴി ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനും സാധിക്കുന്നതാണ്. അതിനായി ഈയൊരു പൂവ് അരച്ച് ജെൽ രൂപത്തിൽ മുഖത്ത് പുരട്ടുകയാണ് വേണ്ടത്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ, കുരുക്കൾ എന്നിവയെല്ലാം ഈ ഒരു രീതിയിലൂടെ കളയാനായി സാധിക്കും. മൂന്നു ദിവസം തുടർച്ചയായി ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ തന്നെ വലിയ രീതിയിലുള്ള മാറ്റം മുഖത്ത് കാണാനായി സാധിക്കുന്നതാണ്.

അതുപോലെ ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും ശംഖു പുഷ്പം മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. മുടി സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ശംഖുപുഷ്പം ഉപയോഗപ്പെടുത്താവുന്നതാണ്. ഉയർന്ന അളവിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് നിൽക്കുന്നുണ്ടെങ്കിൽ അതിനെ അലിയിച്ചു കളയാനുള്ള ശക്തി ഈ ഒരു സസ്യത്തിനുണ്ട്. ശംഖു പുഷ്പത്തിന്റെ നീര് കുടിക്കുകയാണെങ്കിൽ അത് ബുദ്ധി വളർച്ച കൂട്ടാനും, ഉൽക്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നതാണ്.

അതിനായി ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുത്ത് നല്ലതു പോലെ വെട്ടി തിളപ്പിക്കുക. ശേഷം അത് രണ്ടു ഗ്ലാസുകളിൽ ആയി ഒഴിച്ചു വയ്ക്കുക. അതിലേക്ക് പൂവ് ചെറുതായി ചതച്ച് ഇട്ടുകൊടുക്കുക. പൂവിൽ നിന്നും നീരെല്ലാം ഇറങ്ങി വയലറ്റ് നിറത്തിൽ ആയിരിക്കും പിന്നീട് വെള്ളം കാണാനായി സാധിക്കുക. ഈയൊരു വെള്ളം പതിവായി കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാനായി സഹായിക്കുന്നതാണ്. ശംഖു പുഷ്പത്തിന്റെ കൂടുതൽ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Shankupushpam Benefits Credit : Dr Visakh Kadakkal

Shankupushpam Benefits

Also Read : കാടും പടലവുമല്ല, ഏത് മുറിവും ഉണക്കും ഈ ചുവന്ന ഔഷധം; ഏത് ഉണങ്ങാത്ത മുറിവും നിഷ്പ്രയാസം ഉണങ്ങും | Murikootti Benefits

Advertisement
window._taboola = window._taboola || []; _taboola.push({ mode: 'alternating-thumbnails-a', container: 'taboola-below-article-thumbnails---2', placement: 'Below article thumbnails - 2', target_type: 'mix' });
Shankupushpam Benefits
Comments (0)
Add Comment