Skin Brightening Powder

5 മിനിറ്റിൽ വെളുക്കും; അപ്പോ ഇതാണല്ലേ അറബികൾ വെളുക്കാൻ ഉപയോഗിക്കുന്ന പൊടി, ദിവസവും രാത്രി മുഖത്തു തേച്ചു നോക്കൂ | Skin Brightening Powder

Skin Brightening Powder : കുട്ടികൾ മുതൽ വലിയവർ വരെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധാലുക്കളാണ് അല്ലെ. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്നതാണ് നല്ല സൗന്ദര്യം. അതിന്റെ പ്രധാന ഘടകങ്ങളാണ് നിറവും ചുളിവുകളില്ലാത്ത നല്ല ചർമവും. ഇതൊക്കെ ലഭിക്കാൻ വേണ്ടി വിപണിയിൽ ലഭ്യമായ കൃത്രിമമായ രാസവസ്തുക്കൾ അടങ്ങുന്ന ഫേസ് പാക്കുകളും മറ്റും വാങ്ങി പണം കളയുന്നവരും നമുക്കു ചുറ്റും ഉണ്ട്.

ഇത് മൂലം പണ നഷ്ടം മാത്രമല്ല രാസവസ്തുക്കളുടെ ഉപയോഗം കുറച്ചു കഴിഞ്ഞാൽ ചര്മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാൽ ഒട്ടും പാർശ്വ ഫലങ്ങൾ ഇല്ലാതെ വീട്ടിൽ ചെയ്യാവുന്ന ചില പൊടി കൈകൾ മാത്രം മതി നല്ല നിറം ലഭിക്കാൻ. സ്വാഭാവികമായി ചെയ്യാവുന്ന ഒരു ഫേസ് പാക്ക് ആണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.

പാർശ്വഫലങ്ങൾ ഇല്ലാതെ കൂടുതൽ തിളക്കം ലഭിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന പൊടികൈ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അധികം ചിലവൊന്നും ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം തയ്യാറാക്കാവുന്നതും ഉപയോഗിക്കാവുന്നതുമാണ്. ഇത് തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടും എന്നു കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Skin Brightening Powder Credit : Grandmother Tips

Skin Brightening Powder

Also Read : വെറും 10 രൂപ മാത്രം; 5 മിനിറ്റ് കൊണ്ട് രണ്ടു മാസത്തേക്കുള്ള കറ്റാർവാഴ ക്രീം വീട്ടിലുണ്ടാക്കാം; മുടിയും മുഖവും തിളങ്ങാൻ ഇത് മാത്രം മതി | Home Made Aloe Vera Cream

Advertisement