Sofa Cleaning Easy Trick : മൂടി ഉണ്ടെങ്കിൽ ബെഡിൽ നിന്ന് മൂത്രത്തിന്റെ മണവും സോഫയിൽ നിന്ന് അഴുക്കും മാറ്റി പുത്തനാക്കാം. ഇന്ന് നമ്മൾ ഒരു കിടിലൻ ഹോം ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത്. നമുക്കറിയാം സോഫയും സെറ്റിയുമൊന്നുമില്ലാത്ത വീടുകൾ ഇന്ന് കുറവാണല്ലേ, പക്ഷെ കുറച്ച് നാളത്തെ ഉപയോഗം കൊണ്ട് തന്നെ അഴുക്കും എണ്ണയുടെ പാടുകളുമെല്ലാം ഇതിൽ വീഴാറുണ്ട്. വീട്ടിൽ കുട്ടികളുള്ള വീടുകളാണെങ്കിൽ പിന്നെ പറയണ്ട, അവർ ചവിട്ടിക്കളിച്ചും തലവെച്ച് കിടന്നുമെല്ലാം ഇതിൽ ചളിയും മെഴുക്കും പറ്റുക മിക്ക വീടുകളിലും പതിവാണ്.
നമ്മുടെ വീടുകളിലുള്ള ഈ സോഫകൾ ചളിയും മെഴുക്കുമെല്ലാം കളഞ്ഞു പുതുപുത്തനാക്കിയാലോ, അതിനായി നമുക്ക് വേണ്ടത് വെറുമൊരു മൂടിയാണ്. ഒരു പാത്രത്തിന്റെ മൂടി മാത്രം ഉപയോഗിച്ച് സോഫ എങ്ങനെ പുത്തനാക്കും എന്ന് അതിശയപ്പെടാത്തവരുണ്ടോ, ഇനി സോഫ മാത്രമല്ല നമ്മുടെ വീടുകളിലെ ബെഡുകൾ മിക്കതും കുട്ടികളുണ്ടെങ്കിൽ ചെളിയും മൂത്രം പറ്റിയതായിരിക്കും.
ബെഡിൽ പിടിച്ച ആ ചീത്ത മണം കൂടെ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കാൻ വെക്കണം. വെള്ളം നമുക്ക് കൈ തൊടാൻ പറ്റുന്ന അളവിൽ ചൂടാക്കിയെടുത്താൽ മതിയാവും. ചെറുതായി ചൂടാക്കിയെടുത്ത ഈ വെള്ളം നമ്മൾ ഒരു ബക്കറ്റിലേക്ക് ഒഴിച്ച് കൊടുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്.
അടുത്തതായി ഒരു സ്പൂൺ കംഫർട് ഈ ബക്കറ്റിൽ ചേർത്ത് കൊടുക്കുക. അടുത്തതായിട്ട് ഏതെങ്കിലും ഒരു ഷാംപൂ ഒരു ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. ഇവിടെ നമ്മൾ ഡോവ് ആണ് ഉപയോഗിക്കുന്നത്. ഇനി നമ്മൾ ചേർക്കുന്നത് നമ്മുടെ സെറ്റിയിൽ നിന്നെല്ലാം അഴുക്ക് പോവാൻ ഏറ്റവും ആവശ്യമുള്ള ഒരു കൂട്ടാണ്. ഈ കൂട്ട് എന്താണെന്നറിയണ്ടേ, വേഗം പോയി താഴെ കാണുന്ന വീഡിയോ കണ്ടോളൂ. Sofa Cleaning Easy Trick Video Credit : Ansi’s Vlog
Sofa Cleaning Easy Trick
Here are some easy and effective sofa cleaning tricks using household items – perfect for fabric or leather sofas
- Vacuum First (Always!)
Removes dust, crumbs, pet hair, and loose dirt.
Use the brush or upholstery attachment and get into crevices. - DIY Fabric Sofa Cleaner (Stain Remover)
Mix ingredients in a spray bottle.
Lightly spray the stained area (don’t soak it).
Scrub gently with a microfiber cloth or soft brush.
Wipe with a clean damp cloth and let air dry. - Baking Soda Refresh
How: Sprinkle baking soda all over the sofa. Let it sit for 20–30 minutes.
Then: Vacuum thoroughly.
Why it works: Neutralizes odors and loosens dirt. - Leather Sofa Quick Clean
Mix equal parts white vinegar and water.
Dip a soft cloth in the solution, wring it out, and wipe down the leather.
Dry with a clean towel.
Optional: Apply a leather conditioner afterward.