Special Payar Ularth Recipe
|

പയർ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഇഷ്ടമില്ലാത്തവരും ഇനി കൊതിയോടെ കഴിക്കും, രുചികരമായ ‘പയർ ഉലർത്ത്’ റെസിപ്പി | Special Payar Ularth Recipe

Special Payar Ularth Recipe : മലയാളികളുടെ വീട്ടിലെ സ്ഥിരം വിഭവമാണ് പയർ. മെഴുക്കുപുരട്ടി, തോരൻ, ഉപ്പേരി, അങ്ങനെ പല പേരുകളിലും പല രുചിയിലും തീൻ മേശയിലെ പയർ സ്ഥാനം പിടിക്കാറുണ്ട്. ഇന്ന് വളരെ രുചികരമായ പയർ ഉലർത്താണ് തയ്യാറാക്കാൻ പോകുന്നത്.

  • പയർ – 500gm
  • പച്ചമുളക് – 4 എണ്ണം
  • സവാള – 1 എണ്ണം
  • മുളക് പൊടി – അര ടീസ്പൂൺ
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 tsp
  • കടുക് – അര ടീസ്പൂൺ
  • വറ്റൽമുളക് – 2 എണ്ണം
  • കറിവേപ്പില, ഉപ്പ് ഇവ പാകത്തിന്

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Special Payar Ularth Recipe Video Credit : Prathap’s Food T V

Special Payar Ularth Recipe

Also Read : ചെറുപയർ കറിക്ക് ഇത്രയും രുചിയോ; ചോറിനും പുട്ടിനും ഒരു സൂപ്പർ കറി, ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ | Tasty Green Gram Curry Recipe

Advertisement