ഇനി തലകുത്തി നിന്നാലും ഷുഗർ കൂടില്ല; ഒരാഴ്ച്ച ഇത് കഴിച്ചാൽ ഷുഗർ 300 ൽ നിന്നും 90 ലേക്ക് സ്വിച്ചിട്ട പോലെ കുറയും, എത്ര കൂടിയ കൊളസ്ട്രോളും പമ്പ കടക്കും | Sugar Remedy Using Gooseberry

Sugar Remedy Using Gooseberry

Sugar Remedy Using Gooseberry : ഇന്ന് പ്രമേഹ രോഗികളുടെ എണ്ണം കൂടിവരികയാണ്. നമ്മുടെ ജീവിതശൈലിയിലുള്ള വ്യത്യാസങ്ങളാണ് ഇതിന് കാരണവും. രോഗമുണ്ടായി കഴിഞ്ഞാൽ പിന്നെ നമുക്ക് ഭക്ഷണമേ കഴിക്കാൻ പറ്റില്ല എന്നാണ് മിക്ക ആളുകളും ചിന്തിക്കുന്നത്. ഷുഗർ അനിയന്ത്രിതമായി പോകുമോ അതുവഴി മറ്റു രോഗങ്ങൾ പിടിപെടുമോ എന്നതൊക്കെയാണ് എല്ലാവരുടെയും ആശങ്ക. നെല്ലിക്ക കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് കുറയുമോ എന്നത് പലർക്കും ഉള്ള മറ്റൊരു ആശങ്കയാണ്. ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഒറ്റമൂലി കണ്ട് നോക്കാം.

  • Why Gooseberry Helps
  • Rich in vitamin C
  • Improves pancreas function
  • Helps control blood glucose levels
  • Boosts immunity

നെല്ലിക്ക മാത്രം കഴിക്കുന്നത് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും ഇത് കുറച്ച് കൂടെ എഫക്ടീവായ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. ഒരു സാധാരണ നെല്ലിക്ക അഥവാ കാട്ടു നെല്ലിക്ക എടുക്കുന്നതിനോടൊപ്പം ഒരു ചെറിയ കഷ്ണം പച്ചമഞ്ഞളും എടുത്ത് നെല്ലിക്ക ചെത്തിയെടുത്തതിനു ശേഷം അതിന്റെ കുരുകളഞ്ഞ് ഇവ രണ്ടും കൂടെ ഒരു ഇടി കല്ലിൽ വെച്ച് ചെറുതായി ചതച്ച് രാവിലെ വെറും വയറ്റിൽ ഒരു മാസത്തോളം തുടർന്ന് കഴിക്കുകയാണെങ്കിൽ നമുക്ക് പ്രമേഹരോഗം നിയന്ത്രിക്കാനാകും.

ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഉണങ്ങിയ നെല്ലിക്കയോ അല്ലെങ്കിൽ നെല്ലിക്ക പൊടിച്ചതോ ഉപയോഗിക്കാതിരിക്കുക. ഉണങ്ങിയ മഞ്ഞളോ അല്ലെങ്കിൽ മഞ്ഞൾ പൊടിയോ ഉപയോഗിച്ചാൽ നമുക്ക് ഈ റിസൾട്ട് കിട്ടുകയില്ല. മഞ്ഞളും നെല്ലിക്കയും ഫ്രഷ് ആയ രൂപത്തിൽ തന്നെ എടുക്കാനായി ശ്രദ്ധിക്കുക. നിഷാകദഗാധി എന്നത് ആയുർവേദത്തിലുള്ള ഒരു കഷായമാണ്. ഈ കഷായം കഴിക്കുന്ന മിക്ക ആളുകൾക്കും വളരെ എളുപ്പത്തിൽ ഷുഗർ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്. ഈ കഷായത്തിലെ ഒരു പ്രധാന ചേരുവ നെല്ലിക്ക തന്നെയാണ്.

ഷുഗർ നിയന്ത്രിക്കാനുള്ള ആയുർവേദ മരുന്നായ നിശാകതഗാദി കഷായത്തിലുള്ള ചേരുവകൾ നിഷ, കതക, നെല്ലിക്ക, മഞ്ഞൾ, തെച്ചി, പാച്ചോറ്റി, ഭധ്രിക, ഏകനായക, രാമച്ചം എ, ബി എന്നിവയാണ്. ഈ കഷായം 20 ml എടുത്ത് 45 ml ചൂടുവെള്ളം കൂടെ ചേർത്ത് രാവിലെയും രാത്രിയും ഭക്ഷണത്തിന് അരമണിക്കൂർ മുമ്പായി കഴിക്കാവുന്നതാണ്. നമ്മൾ ഈ മരുന്ന് കഴിക്കുന്നതിനു മുമ്പായി ഒരു ട്രെയിൻഡ് ആയിട്ടുള്ള ആയുർവേദ ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നല്ലതാണ് എന്നാണ് Dr. വിശാഖ് കടക്കൽ പറയുന്നത്. കാരണം നിങ്ങൾ വർഷങ്ങളായിട്ട് പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവരോ ഇൻസുലിൻ എടുക്കുന്നവരോ ആദ്യമായി ഷുഗർ കൂടിയതിനു ശേഷം എന്തുചെയ്യണമെന്ന് സംശയമുള്ളവരോ ഒക്കെയാകാം. കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ട് നോക്കൂ. Sugar Remedy Using Gooseberry Video Credit : Dr Visakh Kadakkal

Amla Juice (Most Effective)
Take 1–2 fresh gooseberries
Crush and extract juice
Drink 1 tbsp juice + ½ cup warm water
Best on empty stomach (morning)
Helps improve insulin function

Amla Powder
Dry gooseberries and powder them
Take ½ tsp amla powder with warm water
Once daily
Helps reduce sugar spikes

Amla + Fenugreek Combo
Soak 1 tsp fenugreek seeds overnight
In morning, drink fenugreek water
Eat 1 small raw amla
Excellent for diabetes control

Amla + Turmeric Juice
Mix amla juice + pinch turmeric
Drink once daily
Reduces inflammation & improves metabolism

Important Tips
Use regularly for 6–8 weeks
Avoid excess (can cause acidity)
Continue prescribed medicines
Check sugar levels regularly

Also Read : സർജറി വേണ്ട; തിമിരം വന്ന് മൂടിയ കണ്ണും തെളിയും, ദിവസവും ഈ മിശ്രിതം ച്ചാൽ 80 വയസ്സായാലും ഇനി കണ്ണട വേണ്ട | Cataract Treatment

GooseberrySugar RemedySugar Remedy Using Gooseberry
Comments (0)
Add Comment