3 ദിവസം കൊണ്ട് ഷുഗർ മാറ്റാം; വെണ്ടയ്ക്ക കൊണ്ട് ഇങ്ങനെ വെള്ളം ഉണ്ടാക്കി കുടിച്ചാൽ, രോഗങ്ങൾ ഓടി ഒളിക്കും ഒറ്റമൂലി | Sugar Remedy Using Okra
Sugar Remedy Using Okra : ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് ഷുഗർ അല്ലെങ്കിൽ പ്രമേഹം. 30 വയസ്സിന് ശേഷം ഉള്ള ഏതൊരാളിലും ഷുഗറിന്റെ പ്രയാസങ്ങൾ കണ്ടു വരാവുന്നതാണ്. ഇപ്പോഴത്തെ നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി എല്ലാവരിലും തന്നെ ഷുഗർ പോലുള്ള ജീവിതശൈലി രോഗങ്ങൾ പിടിപെട്ടതായി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.
കേൾക്കുമ്പോൾ നിസ്സാരമെങ്കിലും ഷുഗർ എന്നത് വളരെ ഗൗരവമായി എടുക്കേണ്ട ഒരു അസുഖമാണ്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ഇതിനുവേണ്ട പ്രാഥമിക ചികിത്സയാണ്. ഷുഗർ മൂലം പ്രയാസപ്പെടുന്നവർക്ക് വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്ന ചെറിയ ഒറ്റ മൂലികളാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. ഇതിന് ആവശ്യമായിട്ടുള്ള ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.
ആദ്യമായി കഞ്ഞിവെള്ളം, രണ്ടോ മൂന്നോ നാടൻ വെണ്ടയ്ക്ക, ഒരു വലിയ കഷണം കറുവപ്പട്ട എന്നിവയാണ് ഇതിനാവശ്യമായിട്ടുള്ളത്. ഇനി ഈ ഒറ്റമൂലി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു വലിയ ഗ്ലാസ് കഞ്ഞി വെള്ളമെടുത്ത് അതിലേക്ക് വെണ്ടക്ക ചെറിയ കഷണങ്ങളാക്കി മുറിച്ച് ചേർക്കുക. ശേഷം ഇതിലേക്ക് രണ്ടോ മൂന്നോ കഷണം കറുവപ്പട്ട ചേർത്ത് കൊടുക്കാം. ഇനി ഇതെല്ലാം നന്നായി മിക്സ് ചെയ്ത് രാത്രി മുഴുവൻ അടച്ച് വയ്ക്കാം. രാവിലെ ഈ മിശ്രിതം നന്നായി ഇളക്കി അരിച്ചെടുത്ത ശേഷം കുടിക്കാം.
മൂന്ന് ദിവസം തുടർച്ചയായി ഇത് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഷുഗർ ലെവൽ കുറയുന്നതായി കാണാം. അത് ഉറപ്പിക്കുന്നതിനായി ലാബിൽ പോയി ടെസ്റ്റ് ചെയ്ത് നോക്കാവുന്നതുമാണ്. ഷുഗർ മൂലം പ്രയാസപ്പെടുന്ന നമുക്ക് ചുറ്റിലുമുള്ള നിരവധി ആളുകൾക്ക് വളരെ ഫലപ്രദമാകുന്ന ഒരു ഒറ്റമൂലിയാണിത്. അതുകൊണ്ട് തന്നെ ഇത് ആവശ്യക്കാരിലേക്ക് എത്തിക്കാൻ മാക്സിമം ശ്രമിക്കണേ. Sugar Remedy Using Okra Credit : Kairali Health