ഒരു ടീസ്പൂൺ പഞ്ചസാര മതി; ഒറ്റ സെക്കന്റിൽ പല്ലിയും പാറ്റയും കൂട്ടത്തോടെ ചത്തൊടുങ്ങാൻ, വീട്ടിൽ പല്ലി – പാറ്റ ശല്യം ഇനി ഇല്ലേ ഇല്ല | Sugar Tip To Get Rid Of Lizard And Cockroach Away
Sugar Tip To Get Rid Of Lizard And Cockroach Away : മിക്ക വീടുകളിലും അടുക്കളയിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും പാറ്റയെയും പല്ലിയെയും കൊണ്ടുള്ള ശല്യം. അതിനായി പല വഴികൾ പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു മാർഗ്ഗമാണ് ഇവിടെ വിശദീകരിക്കുന്നത്. അതും വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി പാറ്റയേയും പല്ലിയെയും തുരത്താം. കടയിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ ഉപയോഗിച്ച് ഇത്തരം ജീവികളെ തുരത്തുന്നത് പലപ്പോഴും സുരക്ഷിതമായ കാര്യമല്ല.
അതിനാൽ വീട്ടിൽ തന്നെയുള്ള ചേരുവകളാണ് ഇവിടെ അതിനായി ഉപയോഗപ്പെടുത്തുന്നത്. പ്രധാനമായും അടുക്കളയിലെ സിങ്ക്, ജനാലകൾ,കൗണ്ടർ ടോപ്പ് പോലുള്ള ഭാഗങ്ങളിലാണ് ഇവയുടെ ശല്യം കൂടുതലായി കാണുന്നത്. അവയെ തുരത്താനായി ഒരു ബൗളിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയുമെടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം സിങ്ക് പോലെ വെള്ളം വീഴുന്ന ഭാഗങ്ങൾ ആണെങ്കിൽ നല്ലതുപോലെ ഒരു തുണി ഉപയോഗിച്ച് തുടച്ച ശേഷം മിക്സ് ചെയ്ത് വെച്ച പൊടി അല്പം വിതറി നൽകുക.
സിങ്കിന് ചുറ്റും മാത്രമല്ല നടുഭാഗത്തുള്ള കുഴിയുടെ അടപ്പ് മാറ്റിയും ഇത്തരത്തിൽ പൊടി ഇട്ടു കൊടുക്കാവുന്നതാണ്. ഇത് അതിനകത്ത് കൂടെ പാറ്റ കയറുന്നത് ഇല്ലാതാക്കും. രാത്രിസമയത്ത് പണിയെല്ലാം കഴിഞ്ഞ് ചെയ്യുന്നതാണ് കൂടുതൽ ഉചിതം. കൂടാതെ അടുക്കളയിലെ ഫ്ളോറിങ് ടൈലുകൾക്കിടയിലും, കൗണ്ടർ ടോപ്പിലും, പാത്രങ്ങൾ വയ്ക്കുന്ന ഭാഗത്തുമെല്ലാം ഈ പൊടി വിതറി നൽകുകയാണെങ്കിൽ അവ പല്ലിയെയും, പാറ്റയേയും തുരത്തും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
മാത്രമല്ല കെമിക്കലുകൾ ഉപയോഗിച്ചുണ്ടാകുന്ന അപകടങ്ങൾ പാടെ ഒഴിവാക്കാനും സാധിക്കും. മിക്കപ്പോഴും കെമിക്കൽ അടങ്ങിയിട്ടുള്ള സാധനങ്ങൾ ഇത്തരം ജീവികളെ ഒഴിവാക്കാനായി ഉപയോഗിക്കുമ്പോൾ അവ ഭക്ഷണസാധനങ്ങളിൽ കലരുകയാണെങ്കിൽ പല രീതിയിലും ആരോഗ്യത്തിന് ദോഷം ചെയ്യുന്നവ ആയിരിക്കും.അതിനാൽ പാറ്റയേയും,പല്ലിയേയും പാടെ ഒഴിവാക്കാനായി ഈയൊരു രീതി ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കാനായി ശ്രമിക്കുക. Sugar Tip To Get Rid Of Lizard And Cockroach Away Video Credit : Malappuram Thatha Vlogs by Ayishu
Sugar Tip To Get Rid Of Lizard And Cockroach Away
How to Get Rid of Lizards
- Eggshells
Lizards hate the smell of eggshells.
Place dry eggshell halves in corners, window sills, or shelves. - Coffee Powder + Tobacco Balls (for tough cases)
Mix coffee powder and crushed tobacco, make small balls, and place them where lizards hide. - Garlic & Onion
Place garlic cloves or onion slices in areas with lizard activity. The strong smell repels them. - Pepper Spray (DIY)
Mix black pepper powder + water in a spray bottle and spray it on walls, behind furniture, and corners. - Cold Water Spray
Lizards are cold-blooded — spraying cold water slows them down so you can remove them easily.
How to Get Rid of Cockroaches
- Boric Acid + Sugar Trap
Mix boric acid and sugar (1:1). Sugar attracts, boric acid kills.
Place it under the fridge, sink, and in corners.
Keep away from pets and kids. - Bay Leaves (Tej Patta)
Crush and place dried bay leaves where roaches hide. They hate the smell. - Baking Soda + Sugar Mix
Same trick as boric acid, but less toxic.
Baking soda reacts with roach stomach acid and kills them. - Neem Oil Spray
Mix neem oil and water in a spray bottle. Spray in kitchen cabinets, drains, and corners. - Keep Sinks & Drains Dry
Roaches often come up from wet drains. Use drain covers and don’t leave dirty dishes overnight.
