വർഷങ്ങളായി കുറയാത്ത ഷുഗറിനെ 15 ദിവസം കൊണ്ട് പൂർണ്ണമായും ഇല്ലാതാക്കാം; രാത്രി ചോറിന് പകരം ഇത് കഴിക്കൂ, ജീവിതത്തിൽ ഇനി ഷുഗർ കൂടില്ല | Sugar Treatment
Sugar Treatment
Sugar Treatment : ഇന്ന് ഷുഗർ രോഗികൾ കൂടി വരുന്ന കാലമാണ്. നമ്മുടെ ഭക്ഷണ രീതികളും ജീവിത ശൈലിയുമെല്ലാം ഇതിന് പ്രധാന കാരണങ്ങളാണ്. വർഷങ്ങളായി ഷുഗറിന് മരുന്ന് കഴിച്ചു മടുത്തവരാണോ നിങ്ങൾ? എത്ര മരുന്ന് കഴിച്ചിട്ടും എന്തുകൊണ്ടാണ് ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ കഴിയാത്തത് എന്ന് ആകുലപ്പെടുന്നവരാണോ? എന്നാൽ 20 വർഷം കൊണ്ട് മാറ്റിയെടുക്കാൻ സാധിക്കാത്ത ഷുഗർ ലെവൽ വെറും 15 ദിവസം കൊണ്ട് നോർമൽ ആക്കി എടുക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ലായിരിക്കും. എന്നാൽ അതിനുള്ള ഒരു മാർഗമാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.
- See Doctor Immediately If:
- Sugar consistently above 250 mg/dL
- Excess thirst & urination
- Sudden weight loss
- Blurred vision
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് ആയി മാറുന്നു. നമ്മുടെ ശരീരത്തിന് ഉപയോഗിക്കാനുള്ള ഈ ഗ്ലൂക്കോസ് പ്രമേഹമുള്ളവരിൽ ഇൻസുലിൻ ഹോർമോൺ കൃത്യമായി പ്രവർത്തിക്കാത്തത് കൊണ്ട് ഇത് ഊർജമായി ഉപയോഗിക്കാതെ നമ്മുടെ രക്തത്തിൽ തന്നെ കലരുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഷുഗർ എന്ന് പറയുന്നത്. ഷുഗർ രോഗികളെ സംബന്ധിച്ച് രാത്രിയിലെ ഭക്ഷണം വളരെ പ്രാധാന്യമേറിയ ഒന്നാണ്.
രാത്രി ഗോതമ്പ്, അരി ഭക്ഷണം എന്നിവ കഴിക്കുമ്പോൾ ഇത് നമ്മുടെ ശരീരത്തിലെ കാർമോഹൈഡ്രേറ്റിനെ വർധിപ്പിക്കുകയും അതുവഴി ഷുഗർ ലെവൽ അധികമാവുകയും ഫാസ്റ്റിംഗിൽ ഷുഗർ കൂടുതലായി കാണിക്കുകയും ചെയ്യുന്നു. രാത്രിയിലെ ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്താമെന്ന് നോക്കാം. ഭക്ഷണത്തിൽ കൂടുതലായും പയറു വർഗ്ഗങ്ങൾ, പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. ഇത് സാലഡ് രൂപത്തിൽ കഴിക്കാവുന്നതാണ്.
പച്ചക്കറികൾ പകുതി വേവിച്ച് അതിലേക്ക് ഏതെങ്കിലും പയറുവർഗം വേവിച്ച് ചേർത്ത് അൽപ്പം കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് കഴിക്കാം. ഈ രീതിയിൽ 15 ദിവസം തുടർന്നാൽ തീർച്ചയായും നിങ്ങൾക്ക് മാറ്റങ്ങൾ കാണാം. മാത്രമല്ല ഇത് കഴിക്കുമ്പോൾ രാത്രി നേരത്തെ ഭക്ഷണം കഴിക്കുക, ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളത്തിൽ ആപ്പിൾ സിഡർ വിനിഗർ ചേർത്ത് കുടിക്കുക, നന്നായി ഉറങ്ങുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Sugar Treatment Video Credit : Convo Health
Morning Routine (Empty Stomach)
Fenugreek (Uluva) Water
Amla (Gooseberry)
1–2 glasses plain warm water
Eat More
Green leafy vegetables
Bottle gourd, bitter gourd
Sprouts & dal
Millets (ragi, foxtail millet)
Nuts (soaked almonds – small quantity)
Reduce / Avoid
White rice (large portions)
Sugar, sweets
Bakery items
Soft drinks
Fried & processed foods
Practice portion control — even healthy food in excess raises sugar.
Daily Exercise (Very Important)
Brisk walking 30–45 minutes
Light strength exercises
Yoga (pranayama, surya namaskar if suitable)
Exercise improves insulin sensitivity naturally.
Lifestyle Habits
Sleep 7–8 hours
Eat dinner before 8 PM
Avoid stress (deep breathing helps)
Drink enough water
Helpful Natural Additions (Moderation)
Cinnamon (½ tsp daily)
Flaxseed powder (1 tsp daily)
Bitter gourd juice (small quantity)
Don’t combine too many remedies at once.
