ദിവസവും ഒരില മതി; വർഷങ്ങളായി ശരീരത്തിൽ കെട്ടി കിടക്കുന്ന ഷുഗർ – യൂറിക് ആസിഡ് പുറംതള്ളും, ഇനി മരുന്ന് കഴിക്കേണ്ട | Sugar Uric Acid Treatment
Sugar Uric Acid Treatment
Sugar Uric Acid Treatment : ഇന്ന് ധാരാളം ആളുകളിൽ കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗം തന്നെയാണ് ഷുഗർ അഥവാ പ്രമേഹം എന്ന് പറയുന്നത്. ഇത് ചികിൽസിക്കാൻ ഇന്ന് മിക്ക ആളുകളും മെഡിക്കേഷൻ അല്ലെങ്കിൽ ഇൻസുലിൻ എന്നിവ എടുക്കേണ്ടി വരുന്നുണ്ട്. എന്നാൽ മരുന്നുകളില്ലാതെ വളരെ നാച്ചുറലായി നമ്മുടെ ഭക്ഷണരീതിയിലും ജീവിതശൈലിലും മാറ്റങ്ങൾ വരുത്തി ഷുഗറിനെ കുറയ്ക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് നോക്കാം.
- Foods That Help BOTH Conditions
- Millets (ragi, foxtail millet, little millet)
- Vegetables: bottle gourd, ridge gourd, pumpkin, cucumber
- Low-fat curd (limited quantity)
- Apples, papaya, pear, berries
- Soaked almonds (5–6)
പ്രമേഹത്തിന് മരുന്നുകൾ എടുക്കാത്തവർക്ക് അവരുടെ രോഗത്തെ നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കഴിക്കാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളത്തിൽ അഞ്ച് പേരയില തിളപ്പിച്ച് കുടിക്കുക, രണ്ടു തുള്ളി മഞ്ഞളിൻറെ സത്ത് ചെറു ചൂടുവെള്ളത്തിൽ അര ടീസ്പൂൺ മഞ്ഞളും ചേർത്ത് കഴിക്കുക, 10 ഗ്രാം ഉലുവ രണ്ടു മണിക്കൂർ കുതിർത്തെടുത്ത ശേഷം തിളപ്പിച്ച് കുടിക്കുക. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ പ്രമേഹത്തെ നിയന്ത്രിക്കാം. ശരിയായ വ്യായാമം വ്യായാമം: വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലെ എനർജിയെ റിലീസ് ആക്കുകയും മസിലുകൾ ക്ഷീണിക്കുകയും ഗ്ലൂക്കോസ് ലെവൽ കുറയുകയും ചെയ്യുന്നു. ദിവസവും കുറഞ്ഞത് 45 മിനിറ്റ് വേഗത്തിലുള്ള നടത്തം, നീന്തൽ, ജിം അല്ലെങ്കിൽ മറ്റു വ്യായാമങ്ങൾ ശീലമാക്കുക.
ആഹാരക്രമത്തിലെ മാറ്റങ്ങൾ കാർബോഹൈഡ്രേറ്റ് കുറക്കുക, ചോറ്, ചപ്പാത്തി, കിഴങ്ങ് വർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങ്, മരച്ചീനി എന്നിവയുടെ അളവ് മിതമാക്കുക പകരം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ബെറീസ്, സിട്രസ് ഫ്രൂട്സ് എന്നിവ കൂടുതൽ ഉൾപ്പെടുത്തുകയും ചെയ്യുക. വയറ് സംബന്ധമായ ഗ്യാസ് പോലെയുള്ള പ്രശ്നങ്ങൾ കുറക്കാൻ റാഗി, ഓവർ നൈറ്റ് ഓട്സ്, തുടങ്ങിയ ധാന്യങ്ങളും കൂടുതൽ പച്ചക്കറികളും കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ആഴ്ചയിലൊരിക്കൽ രണ്ട് നെല്ലിക്കയും കുറച്ച് കറിവേപ്പിലയും മഞ്ഞളും ചേർത്ത ജ്യൂസ് കഴിക്കാം. അയമോദകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. കിഡ്നിക്ക് പ്രശ്നമുള്ള പ്രമേഹരോഗികൾക്ക് ഞെരിഞ്ഞലിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
നീര് കുറയ്ക്കുന്നതിനായി അയമോദക വെള്ളവും ഇഞ്ചി വെള്ളവും കുടിയ്ക്കാം. യൂറിക് ആസിഡ് കുറയ്ക്കാൻ ഒരുപിടി പച്ച പപ്പായയും ഒരു ഗ്ലാസ് വെള്ളവും ഒരു ടീസ്പൂൺ അയമോദകവും ചേർത്ത് തിളപ്പിച്ച് കുടിച്ചാൽ മതി. മറ്റ് പ്രധാന കാര്യങ്ങൾ: മാനസിക സമ്മർദ്ദം കുറയ്ക്കുക: യോഗയും ധ്യാനവും വഴി സമ്മർദ്ദം കുറയ്ക്കുന്നത് ഷുഗർ നില നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേക ശ്രദ്ധയ്ക്ക്: നിലവിലെ ഷുഗർ ചെക്ക് ചെയ്ത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇവ ഫോളോ ചെയ്യുക. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക. Sugar Uric Acid Treatment Video Credit : Convo Health
Sugar & Uric Acid Treatment at Home, Morning (Empty Stomach)
- Fenugreek (Uluva) Water
Soak 1 tsp seeds overnight → drink water + chew seeds
Controls blood sugar & improves metabolism - Amla (Gooseberry)
Fresh juice or 1 tsp powder with warm water
Reduces inflammation & supports uric acid control
Helpful Home Remedies
- Lemon Water
1 glass warm water + lemon juice daily
Helps alkalize the body & flush uric acid - Flaxseed Powder
1 tsp daily with food
Reduces inflammation & supports metabolism - Ginger Water
Boil ginger in water, drink warm
Helps joint pain & digestion
