ഗുരുവായൂർ ഏകാദശി കേൾക്കുന്നത് തന്നെ പുണ്യം; ഗുരുവായൂരപ്പ പ്രീതിക്ക് ഏകാദശി വ്രതം എടുക്കേണ്ട ശരിയായ രീതി ഇതാണ്, ഭഗവാൻ നേരിട്ട് അനുഗ്രഹം വർഷിക്കും | Guruvayur Ekadashi Astrology
Guruvayur Ekadashi Astrology Guruvayur Ekadashi Astrology : ഗുരുവായൂർ ഏകാദശി ദിവസമായ നാളെ ശ്രീകൃഷ്ണ ഭഗവാന്റെ സന്നിധിയിൽ നേരിട്ട് ചെന്ന് പ്രാർത്ഥിക്കുകയാണെങ്കിൽ അത് ജീവിതത്തിൽ വലിയ സന്തോഷങ്ങൾ കൊണ്ടു വരുന്നതിന് കാരണമായിരിക്കും. എന്നാൽ എല്ലാവർക്കും നാളത്തെ ദിവസം ഗുരുവായൂർ അമ്പലത്തിൽ നേരിട്ട് ചെന്ന് വഴിപാടുകൾ നടത്തി ഭഗവാനെ കാണാൻ സാധിക്കണമെന്നില്ല. ഭഗവാനെ ദർശിക്കാനായി അമ്പലത്തിൽ പോകുമ്പോൾ ചെയ്യേണ്ട വഴിപാടുകളെ പറ്റിയും അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങളെ പറ്റിയും കൂടുതൽ വിശദമായി മനസ്സിലാക്കാം. ഭഗവാനെ കാണാനായി അമ്പല ദർശനം…
