ഈ ചെടിയുടെ പേര് അറിയാമോ.!? ക്യാൻസർ, മൈഗ്രേന്, ഷുഗറിനും ഒരൊറ്റ പരിഹാരം; നട്ടുവഴിയിലെ ഔഷധ സസ്യം | Health Benefits Of Peringalam Plant
Health Benefits Of Peringalam Plant : പണ്ട് കാലങ്ങളിൽ സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. എന്നാൽ ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഔഷധ ഗുണമുള്ള ഈ സസ്യം വട്ടപ്പെരുക്, ഒരുവേരൻ എന്നീ പേരുകളിലാണ് കൂടുതലായും അറിയപ്പെടുന്നത്. ഒരൊറ്റ വേരുകൊണ്ടു പ്രദേശമാകെ വ്യാപിക്കുന്നു എന്നതാണ് ഈ പേരിന് ആധാരം. പെരിങ്ങലം എന്നും പെരുവലം എന്നും അറിയപ്പെടുന്നതും ഈ സസ്യം തന്നെയാണ്. ഏകദേശം ഇരുപതോളം രോഗങ്ങൾക്കുള്ള ഒറ്റ പ്രതിവിധിയായി ഈ ചെടിയെ…
