ചക്കക്കുരു മതി, നെറ്റിയുടെ ഭാഗത്തുള്ള നരച്ചമുടി കറുപ്പിക്കാം; നര ഇല്ലാതാക്കാനും മുടി തഴച്ചു വളരാനും ഒരു ഓർഗാനിക് ഹെയർ പാക്ക് | Natural Hair Dye Using Jackfruit Seed
Natural Hair Dye Using Jackfruit Seed : പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് നര. മാത്രമല്ല ജോലിഭാരം, കാഠിന്യമേറിയ വെള്ളത്തിന്റെ ഉപയോഗം എന്നിവ മൂലം മുടികൊഴിച്ചിലും ഒരുപാട് പേർ അനുഭവിക്കുന്നുണ്ട്. മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന ഹെയർ ഡൈ ഉപയോഗിക്കുക എന്നതാണ് ഇതിന് പലരും കണ്ടെത്തുന്ന പരിഹാരമാർഗ്ഗം. ഇങ്ങനെ ചെയ്യുന്നത് വഴി മുടിക്ക് പിന്നീട് അത് പല രീതിയിലും ദോഷം ചെയ്യാറുണ്ട്. യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന…