റോസാച്ചെടി തഴച്ചു വളരാൻ ഇത് മാത്രം മതി; വലിപ്പത്തിൽ പൂക്കൾ ഉണ്ടാവും, വാടി കരിഞ്ഞ റൊസിൽ പോലും പുതിയ തളിർപ്പും പൂക്കളും കൊണ്ട് നിറയും | Organic Magic Fertilizer For Rose Plant
Organic Magic Fertilizer For Rose Plant Organic Magic Fertilizer For Rose Plant : പൂന്തോട്ടങ്ങളെ കൂടുതൽ മനോഹരമാക്കാൻ മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. എന്നാൽ വ്യത്യസ്ത നിറത്തിലും ആകൃതിയിലും ഉള്ള റോസാച്ചെടി പരിപാടിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റോസാച്ചെടി നിറച്ച് പൂക്കൾ ഉണ്ടാവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. റോസാച്ചെടിക്ക് മാത്രമല്ല പൂന്തോട്ടത്തിലെ മറ്റ് ചെടികളിലും പരീക്ഷിച്ചു നോക്കാവുന്ന ഒരു വളക്കൂട്ടാണ് കഞ്ഞി വെള്ളവും അതോടൊപ്പം മറ്റു…
