മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ച് രണ്ട് ദിവ്യ ഇലകളിൽ ഒന്ന് തൊടൂ, നടക്കുമോ ഇല്ലയോ എന്ന് കൃത്യമായി ഇപ്പോൾ തന്നെ മനസിലാക്കാം; നിങ്ങളുടെ തൊടുകുറി ശാസ്ത്രം അറിയാം | Touch One Leaf To Realize Will Your Wish Come True
Touch One Leaf To Realize Will Your Wish Come True Touch One Leaf To Realize Will Your Wish Come True : പണ്ടുകാലം തൊട്ട് തന്നെ ഭാവി അറിയാനായി ഉപയോഗപ്പെടുത്തിയിരുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് തൊടുകുറിശാസ്ത്രം. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ എന്ന് അറിയാനാണ് പലരും ഈ ഒരു രീതി ഉപയോഗപ്പെടുത്തുന്നത്.കാലങ്ങളായി മനസ്സിൽ കൊണ്ടു നടക്കുകയും എന്നാൽ അത് നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥകളിലാണ് പലരും തൊടുകുറി ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നത്. അതേപ്പറ്റി വിശദമായി…
