ഇങ്ങനെ ആണോ വിഷുക്കണി ഒരുക്കിയത്.!? ഇരട്ടി ഫലം ഉറപ്പ്; സർവ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും | Vishukkani Astrology
Vishukkani Astrology : എല്ലാവരും വിഷുവിനുള്ള കണി സാധനങ്ങളും ഭക്ഷണവുമെല്ലാം ഒരുക്കുന്ന തിരക്കുകളിൽ ആയിരിക്കും. ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലാണ് വിഷു ആചാരങ്ങൾ നടപ്പിലാക്കുന്നത്. എന്നാൽ എല്ലാവരും വിഷുക്കണി ഒരുക്കാനായി സമയവും ഫലവുമെല്ലാം നോക്കാറുണ്ട്. അത്തരത്തിൽ ഈ വർഷം വിഷുക്കണി വയ്ക്കേണ്ട സമയം അതുമായി ബന്ധപ്പെട്ട ഫലങ്ങൾ എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. ഏപ്രിൽ 13 രാത്രി 09:04 pm ത്തോട് കൂടിയാണ് സൂര്യൻ മേട രാശിയിലേക്ക് പ്രവേശിക്കുന്നത്. അതിനുശേഷമാണ് കണി ഒരുക്കുന്നതിനുള്ള കാര്യങ്ങളെല്ലാം ചെയ്തു തുടങ്ങേണ്ടത്….
