Tasty Vendakka Rost Recipe
| | |

ഒരു പറ ചോറു കഴിക്കാൻ ഇത് മാത്രം മതി; ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ, ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ വാങ്ങി കഴിക്കും.!! Tasty Vendakka Rost Recipe

Tasty Vendakka Rost Recipe : ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് വെണ്ടക്ക വെച്ചൊരു വെറൈറ്റി ഐറ്റം ആണ്. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടമാകുന്ന ഒരു റെസിപ്പി തന്നെയാണിത്. വെണ്ടക്ക ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും. അപ്പോൾ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.

  • വെണ്ടയ്ക്ക
  • സവാള
  • കുരുമുളക്
  • കറിവേപ്പില
  • പച്ചമുളക്
  • ഇഞ്ചി
  • മഞ്ഞൾപൊടി
  • മുട്ട
  • വെളുത്തുള്ളി
  • തേങ്ങ

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും 2 പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം കാൽ ടീസ്പൂണ് കുരുമുളകും ചെറുതായി അരിഞ്ഞ സവാളയും ഒരു കഷ്ണം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും ഇട്ട് വഴറ്റുക. ശേഷം ഇതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് ഇളക്കി അഞ്ചു മിനിറ്റ് വേവിക്കുക.

1/4 കപ്പ് ചിരകിയ തേങ്ങ, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർക്കുക, തുടർന്ന് 2 മുട്ട അടിക്കുക. ഈ അളവിൽ നിങ്ങൾക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കാം. അവസാനമായി, അര സ്പൂണിൽ താഴെ ഗരം മസാല ചേർക്കുക, സ്വാദിഷ്ടമായ വെണ്ടയ്ക്ക തോരൻ തയ്യാർ.

fpm_start( "true" );