ഇനി വായ തുറന്നു ചിരിക്കാം; പല്ലിലെ പ്ലാക്ക് നിമിഷനേരം കൊണ്ട് നീക്കം ചെയ്യാം, പല്ലിലെ കറയും മഞ്ഞ നിറവും വായ്‌നാറ്റവും മാറാൻ ഇത് മതി | Teeth Whitening Home Remedy
Teeth Whitening Home Remedy
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ എല്ലാവർക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറവും കറുപ്പ് കറയുമെല്ലാം. ഇത് കാരണം പലപ്പോഴും ആത്മവിശ്വാസം പോലും ഇല്ലാതാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പല്ലിലുണ്ടാവുന്ന കറ തന്നെയാണ് പലപ്പോഴും ഇതിന്റെ പ്രധാന കാരണം. എങ്ങനെയെങ്കിലും ഇതിനെ ഒന്ന് ഇല്ലാതാക്കിയാൽ മതി എന്ന് വിചാരിക്കുന്നവരാണ് നമ്മളിൽ പലരും. പലപ്പോഴും വ്യക്തി ശുചിത്വം ഇല്ലാത്തത് തന്നെയാണ് ഇത്തരം പ്രതിസന്ധികൾ ഉണ്ടാക്കുന്നത്.
- Use Mouthwash After Brushing
- Drink Water Frequently
- Reduce Sugar & Sticky Foods
- Eat Teeth-Friendly Foods
- Avoid Too Much Coffee/Tea
- Don’t Use Teeth as Tools
- Clean Your Tongue Daily
- Visit a Dentist Twice a Year
- Practice Safe Whitening
ദന്ത സംരക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ്. അല്ലെങ്കിൽ അതുണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. എന്നാൽ ഇനി പല്ലിലെ കറയെ ഇല്ലാതാക്കി നമുക്ക് ആത്മവിശ്വാസത്തോടെ ചിരിക്കാവുന്നതാണ്. പല്ലിലെ കറയും മഞ്ഞ നിറവും പൂർണമായും മാറ്റി നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാവുന്നതാണ്. സൗന്ദര്യ സംരക്ഷണം മാത്രമല്ല ഇതിലൂടെ ശരീര സംരക്ഷണവും സാധ്യമാക്കേണ്ടത് അത്യാവശ്യമാണ്. പല്ലിന് നല്ല തൂവെള്ള നിറം നൽകി പല്ലിന്റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാവുന്നതാണ്. അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
പ്രകൃതിദത്ത മാർഗ്ഗത്തിലൂടെ തന്നെ പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും നമുക്ക് വർദ്ധിപ്പിക്കാവുന്നതാണ്. അതിന് സഹായിക്കുന്ന മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ആദ്യമായി നമ്മൾ ഒരു വൃത്തിയുള്ള പാത്രം എടുക്കണം. അടുത്തതായി നമ്മൾ കുറച്ച് ഗ്രാമ്പു എടുക്കണം. ഒരു കാൽ ടീസ്പൂണോളം പൊടി കിട്ടത്തക്ക വിധത്തിൽ നമ്മൾ ഗ്രാമ്പൂ എടുക്കണം. ശേഷം ഇത് പൊടിച്ച് കാൽ ടീസ്പൂൺ ഗ്രാമ്പൂ പൊടി എടുക്കണം. ചെറിയ തരിയോട് കൂടി പൊടിച്ചെടുത്താൽ മതിയാകും. അടുത്തതായി അത്യാവശ്യം നീരുള്ള ഒരു ചെറുനാരങ്ങയുടെ പകുതിയെടുക്കണം. അത് രണ്ട് കഷണങ്ങളായി മുറിച്ച ശേഷം ആദ്യത്തെ കഷണം ഗ്രാമ്പൂ പൊടിയിലേക്ക് പിഴിയണം. അത് പൊടിയിലേക്ക് ആവശ്യത്തിന് ഉണ്ടെങ്കിൽ ഒരു കഷണം പിഴിഞ്ഞെടുത്താൽ മതിയാകും.
അടുത്തതായി ഇതിലേക്ക് കുറച്ച് ടൂത്ത് പേസ്റ്റ് എടുക്കണം. നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ഏത് ബ്രാൻഡ് ആയാലും കുഴപ്പമില്ല. നാരങ്ങ പിഴിഞ്ഞ സമയത്ത് അതിലേക്ക് കുരു വീണിട്ടുണ്ടെങ്കിൽ അത് ഈ സമയം എടുത്ത് മാറ്റാവുന്നതാണ്. ശേഷം ഇവയെല്ലാം കൂടെ ഒരു മിനിറ്റ് സമയം നന്നായി മിക്സ് ചെയ്തെടുക്കണം. ഗ്രാമ്പുവിന്റെ പൗഡർ പല്ലിന്റെ വേദന മാറുന്നതിനും മോണക്ക് ഉണ്ടാകുന്ന രോഗങ്ങളെ മാറ്റുന്നതിനും വളരെ നല്ലതാണ്. പല്ല് വെളുക്കുന്നതിനും കറകളെ പൂർണമായും നീക്കുന്നതിനുമെല്ലാം ഇത് വളരെ പ്രയോജനപ്രദമാണ്. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഈ പേസ്റ്റ് അല്പാല്പമായി എടുത്ത് സാധാരണ ബ്രഷ് ചെയ്യുന്നതിലും കുറച്ചധികം സമയം നല്ലപോലെ ബ്രഷ് ചെയ്യുക. ഇത്തരത്തിൽ ആഴ്ചയിൽ മൂന്ന് തവണ ചെയ്തെടുത്താൽ പല്ലിലെ കറയെല്ലാം നീക്കി നല്ല വെളുത്ത നിറമായി കിട്ടും. പല്ല് നല്ല തൂവെള്ള നിറമാക്കാൻ ഈ ടിപ്പ് നിങ്ങളും മറക്കാതെ പരീക്ഷിച്ച് നോക്കൂ. Teeth Whitening Home Remedy Video Credit : Home tips by Pravi
Teeth Whitening Home Remedy
- Brush Twice Daily (2 Minutes Rule)
Brush at least 2 times a day
Spend 2 minutes each time
Use a soft-bristle toothbrush to protect enamel - Follow the Perfect Brushing Technique
Keep the brush at a 45° angle to the gums
Use gentle circular motions
Avoid brushing too hard – it damages enamel and gums - Don’t Skip Night Brushing
Night brushing removes Food stuck in teeth, Acid from bacteria, Plaque build-up
Skipping night brushing major cause of tooth decay. - Floss Daily
Flossing removes food stuck between teeth preventing Cavities, Gum disease, Bad breath
Just 1 minute daily is enough. - Change Your Toothbrush Every 3 Months
Damaged bristles can’t clean properly and may hurt gums.
