Teeth Whitening Treatment

ഒറ്റ ദിവസം കൊണ്ട് പല്ലിലെ കറ പൂർണ്ണമായും കളയാം.!! മഞ്ഞക്കറ, പ്ലാക്ക്, പുഴുപ്പല്ല്, വായ്‌നാറ്റം ഇനി വരില്ല, ഡോക്ടർ പറഞ്ഞുതന്ന മരുന്ന് | Teeth Whitening Treatment

Teeth Whitening Treatment

Teeth Whitening Treatment : പല്ലിലെ മഞ്ഞക്കറ എന്നുള്ളത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചിലർക്ക് പുകവലി കാരണമൊക്കെ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. മറ്റു ചിലർക്ക് മഞ്ഞ കളർ സ്ഥിരമായി കാണാം. ഇത്തരം മഞ്ഞപല്ല് കാരണം വായ തുറന്ന് ചിരിക്കാൻ പോലും മടിക്കുന്നവരെ നമ്മൾ കാണാറുണ്ട്.

  • Daily Habits for Whiter Teeth
  • Brush twice daily with soft-bristle brush
  • Rinse mouth after tea, coffee, or meals
  • Use a tongue cleaner
  • Drink water after colored foods

എന്നാൽ ഇതിനു പരിഹാരമായി ഇതൊന്ന് ചെയ്തു നോക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങയുടെ നീര്, അര ടീസ്പൂൺ മഞ്ഞൾ, പല്ല് തേക്കാൻ ഉപയോഗിക്കുന്ന പേസ്റ്റ്, നമ്മൾ പല്ല് തേക്കാൻ ഉപയോഗിക്കുന്ന അതേ അളവിൽ തന്നെ എടുക്കുക.

ഇത് മിക്സാക്കിയ ശേഷം കൂടാതെ ഒരു വെളുത്തുള്ളിയുടെ 3 അല്ലിയെടുത്ത് നല്ലവണ്ണം അരച്ചെടുത്ത് പേസ്റ്റ് ആക്കിയതിനു ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഇതൊക്കെ നല്ല രീതിയിൽ മിക്സ് ആക്കിയ ശേഷം, അവസാനം ഒരു നുള്ള് ബെയ്ക്കിംങ്ങ് സോഡ കൂടി ചേർത്ത് മിക്സാക്കുക.

ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക. നല്ല വെള്ളത്തിൽ കഴുകി കളയുക. മൂന്നു ദിവസം തുടർച്ചയായി ഇങ്ങനെ ചെയ്തു നോക്കു. അപ്പോൾ തന്നെ അതിൻ്റെ മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ കൊണ്ട് ഇങ്ങനെയൊന്ന് ചെയ്തു നോക്കു. Teeth Whitening Treatment Video Credit : Home tips by Pravi

  1. Baking Soda + Coconut Oil
    Mix ½ tsp baking soda with coconut oil.
    Brush once a week only.
    Removes surface stains.
  2. Salt + Mustard Oil (Traditional)
    Massage gently on teeth & gums, 2–3 times/week.
    Reduces yellowing & strengthens gums.
  3. Orange Peel / Banana Peel
    Rub the inner peel on teeth for 2 minutes, rinse.
    Natural minerals help brighten teeth.
  4. Neem Stick / Neem Powder
    Use neem powder or chew neem stick occasionally.
    Antibacterial & prevents plaque.
  5. Oil Pulling (Coconut Oil)
    Swish 1 tbsp coconut oil for 5–10 minutes in the morning.
    Improves gum health & reduces stains.

Also Read : പല്ല് ഇതുപോലെ കേടായോ.!? ഡോക്ടർ പറഞ്ഞത് പോലെ ചെയ്യൂ; പല്ലുവേദന ഇനി ജന്മത്ത് വരില്ല | Toothache Treatment

Advertisement