Thyroid Treatment

ഓപ്പറേഷനും മരുന്നും വേണ്ട; എത്ര കൂടിയ തൈറോയിഡും പുഷ്‌പം പോലെ മാറ്റാം, കഴുത്തിലെ മുഴകൾ നീർക്കെട്ട് മരുന്നില്ലാതെ നീക്കം ചെയ്യാം | Thyroid Treatment

Thyroid Treatment

Thyroid Treatment : മനുഷ്യ ശരീരത്തിൽ തൊണ്ടയിൽ ബട്ടർഫ്ലൈ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ശരീരത്തിൽ പ്രധാനപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു ഗ്രന്ഥിയാണിത്. ഇത് നമ്മുടെ ശരീര വളർച്ച അതുപോലെ മെറ്റബോളിസം നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ഏത് അസുഖമാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത്.

  • Natural Support Tips
  • Ashwagandha (for hypothyroid – doctor advice needed)
  • Yoga & pranayama (Sarvangasana, Matsyasana)
  • Stress control (meditation, good sleep)
  • Maintain healthy weight

തൈറോയ്ഡ് ഹോർമോണുകൾ കൂടുമ്പോൾ ഹൈപ്പർ തൈറോയ്ഡ്സവും കുറയുമ്പോൾ ഹൈപ്പോ തൈറോയ്ഡ്സവും ആകുന്നു. തൈറോയ്ഡ് ഗ്രന്ഥി വീങ്ങി വലുതാവുന്ന ഒരു അവസ്ഥയാണ് ഗോയിറ്റർ. അതുപോലെ വളരെ അപൂർവമായി കണ്ടുവരുന്ന ഒന്നാണ് തൈറോയ്ഡ് ക്യാൻസർ. തൈറോയ്ഡിനെ കുറിച്ച് അറിയേണ്ടതെല്ലാം ഇതാ. മാത്രമല്ല തൈറോയ്ഡ് വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് തന്നെ മാറ്റിയെടുക്കാവുന്ന ചില മാർഗ്ഗങ്ങളും ഉണ്ട്. തൈറോയ്ഡിന്റെ പ്രധാന ലക്ഷണങ്ങൾ അമിതമായ ക്ഷീണം, വണ്ണം കൂടുന്ന അവസ്ഥ, ചൂടും തണുപ്പും സഹിക്കാൻ പറ്റാത്ത അവസ്ഥ എന്നിവയാണ്. ഹൈപ്പോതൈറോയിസം ഉണ്ടാകുമ്പോൾ അഥവാ തൈറോയ്ഡ് ഹോർമോണുകൾ കുറയുമ്പോൾ അവ നിയന്ത്രിക്കുന്ന ബി എം ആർ അഥവാ മെറ്റബോളിസത്തിന്റെ അളവും കുറയുന്നു. ഇത് നാം കഴിക്കുന്ന ആഹാരം ഊർജ്ജത്തിലേക്ക് മാറ്റുന്നത് തടഞ്ഞ് ഫാറ്റായി ശരീരത്തിൽ അടിഞ്ഞു കൂടുന്നു. അങ്ങനെ വണ്ണവും കൂടുന്നു. അതുകൊണ്ടുതന്നെ ഇത്തരം ആളുകളിൽ എപ്പോഴും ഉന്മേഷമില്ലായ്മയും ക്ഷീണവും ലക്ഷണമായി കാണപ്പെടുന്നു.

ഇതിൻറെ നേർ വിപരീത രീതിയിൽ ഹൈപ്പർ തൈറോയ്ഡിസത്തിൽ സംഭവിക്കുന്നത് കൊണ്ട് തന്നെ വണ്ണം അമിതമായി കുറയുകയും ചെയ്യുന്നു. ഹൈപ്പോതൈറോയിഡിസത്തിൽ എല്ലാ ശാരീരിക പ്രവർത്തനങ്ങളും കുറയുക വഴി ശരീരത്തിന്റെ ചൂടും കുറയുന്നു. അപ്പോൾ എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നു. എന്നാൽ ഹൈപ്പർ തൈറോയിഡിസം ആവുമ്പോൾ നേരെ വിപരീതത്തിൽ കൂടുതൽ ചൂടാവും അനുഭവപ്പെടുക. തൈറോയ്ഡിന്റെ മറ്റ് ലക്ഷണങ്ങളാണ് മുടി കൊഴിച്ചിൽ, കൈകാൽ തരിപ്പ്, വേദന, ചർമം വരളുകയും ചൊറിച്ചിലും അനുഭവപ്പെടുക, ഉത്കണ്ഠ, മൂഡ്സ്വിങ്സ്, മലബന്ധം എന്നിവ. തൈറോയ്ഡ് ഉണ്ടോയെന്ന് അറിയുന്നതിന് സാധാരണഗതിയിൽ ചെയ്യുന്ന ടെസ്റ്റ് ആണ് ടി എഫ് ടി അഥവാ തൈറോയ്ഡ് ഫംഗ്ഷൻ ടെസ്റ്റ്. ഇതിൽ T3, T4, TSH എന്നീ തൈറോയ്ഡ് ഹോർമോണുകൾ ഉൾപ്പെടുന്നു. ഈ ഹോർമോണുകളിൽ ഉള്ള വ്യതിയാനങ്ങളാണ് ഏത് തൈറോയിഡിസം ആണ് എന്ന് തിരിച്ചറിയാൻ സാധിക്കുന്നത്.

എന്നാൽ മേൽപ്പറഞ്ഞ ഹോർമോണുകൾ നോർമൽ ആവുകയും ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുകയാണെങ്കിൽ ചെയ്യേണ്ട മറ്റൊന്നാണ് തൈറോയ്ഡ് ആന്റിബോഡി ടെസ്റ്റ്. തൈറോയ്ഡ് ഉള്ള ആളുകൾ നിയന്ത്രിക്കേണ്ട ചില കാര്യങ്ങളാണ് മദ്യപാനം പൂർണമായും ഒഴിവാക്കുക, ചായ, കാപ്പി എന്നിവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക, ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് ആണെങ്കിൽ ഗ്ലൂട്ടൺ അടങ്ങിയ ഗോതമ്പ് ഒഴിവാക്കുക, വേവിക്കാത്ത കാബേജ്, കോളിഫ്ലവർ എന്നിവ കഴിക്കാതിരിക്കുക, വെള്ളം ധാരാളമായി കുടിക്കുക, കൃത്യമായ വ്യായാമം ചെയ്യുക, ആഹാരത്തിൽ ധാരാളമായി തൈര്, പാല് എന്നിവ ഉൾപ്പെടുത്തുക, ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ, സെലീനിയം അടങ്ങിയ ഷെൽ ഫിഷ് ധാരാളമായി കഴിക്കുക എന്നീ കാര്യങ്ങൾ എല്ലാം തൈറോയ്ഡിനെ നിയന്ത്രിക്കാൻ സഹായിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ട് നോക്കൂ. Thyroid Treatment Video Credit : Hi My Doctor

Thyroid problems happen when the gland makes too little (Hypothyroidism) or too much (Hyperthyroidism) hormone. Treatment depends on the type and severity.

  • Hypothyroidism (Low Thyroid)
  • Treated with thyroid hormone tablets (Levothyroxine)
  • Taken daily on empty stomach
  • Safe for long-term use
  • Regular blood tests (TSH) needed
  • Hyperthyroidism (High Thyroid)
  • Anti-thyroid medicines
  • Sometimes radioactive iodine or surgery
  • Doctor decides based on age & condition
  • Thyroid-Friendly Diet
  • Iodine (iodised salt – moderate use)
  • Selenium (nuts, seeds)
  • Zinc (pumpkin seeds, legumes)
  • Protein-rich foods
  • Limit
  • Excess soy
  • Cabbage, cauliflower (raw, excess)
  • Junk food & refined sugar
  • When to See Doctor Immediately
  • Sudden weight changes
  • Hair fall, extreme tiredness
  • Palpitations, anxiety
  • Irregular periods

Also Read : തലകുത്തി നിന്നാൽ പോലും തരിപ്പ് വരില്ല.!! കൈകാൽ തരിപ്പ്, കഴപ്പ്, മരവിപ്പ് പൂർണ്ണമായും മാറ്റാം; ക്ഷീണം അകറ്റി ഉന്മേഷം ഇരട്ടിക്കും | Numbness Treatment

Advertisement