ചായപ്പൊടി ഉണ്ടോ വീട്ടിൽ.!? വേഗം ഇതൊന്ന് ചെയ്‌തു നോക്കൂ, എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണം കിടിലൻ സൂത്രം | Useful Tea Powder Tips
Useful Tea Powder Tips : ചായപ്പൊടി കൊണ്ടുള്ള ഈ ഐഡിയ ഇതുവരെ അറിയാതെ പോയല്ലോ. എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണം കിടിലൻ സൂത്രം. നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമായ ധാരാളം ടിപ്പുകൾ ഉണ്ട്. പലർക്കും ഇത്തരത്തിലുള്ള ടിപ്പുകളെ കുറിച്ച് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ജോലികളെല്ലാം തന്നെ എളുപ്പത്തിലാക്കുന്നതിന് ഇത്തരത്തിൽ ഉള്ള ടിപ്പുകൾ കൂടിയേ തീരൂ. നമുക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം.
നമ്മൾ എല്ലാം വീടുകളിൽ ഇരുമ്പു ചട്ടി അതുപോലെ മൺചട്ടി തുടങ്ങിയവയെല്ലാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിന് മുൻപ് ചട്ടികൾ എല്ലാം മയക്കിയെടുക്കണം, ഇരുമ്പിന്റെ ഉണ്ണിയപ്പച്ചട്ടി എളുപ്പത്തിൽ മയക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ഇതിനായി ദ്യം തന്നെ ചട്ടികൾ സബീന പൊടി ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കഴുകിയെടുക്കുക. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഈ ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം. വാഴത്തണ്ട് ഉപയോഗിച്ച് നല്ലതുപോലെ പാത്രത്തിന്റെ എല്ലാ ഭാഗവും തേച്ചശേഷം അരമണിക്കൂർ വെയിൽ കൊള്ളാൻ വെക്കുക. ശേഷം വീണ്ടും അടുപ്പിൽ ചൂടാക്കി ഒരുകപ്പ് പുളിവെള്ളം, ചൂടുവെള്ളം, ചായപ്പൊടി തുടങ്ങിയവ ഇട്ടുകൊടുക്കുക.
ശേഷം ചെയ്യേണ്ടത് അറിയുവാൻ വീഡിയോ കാണൂ. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി sruthis kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Useful Tea Powder Tips Video Credit : sruthis kitchen
Useful Tea Powder Tips
Tea powder, whether it’s black, green, or herbal, has a variety of uses beyond just making tea. Here’s a breakdown of common and creative uses for tea powder
Health & Beauty
- Face masks: Mix with yogurt, honey, or aloe vera for antioxidant-rich skin care.
- Exfoliants: Combine with sugar or oats for a DIY scrub.
- Hair rinse: Brewed tea helps reduce dandruff and add shine.
- Foot soak: A natural way to relax and refresh tired feet.
Household Uses
- Deodorizer: Sprinkle in shoes or fridge to absorb odors.
- Natural dye: Use strong tea solutions to dye fabric or paper.
- Cleaning: Tea’s tannins can help clean and shine wooden furniture (black tea especially).
Gardening
- Fertilizer: Tea leaves or powder can be added to compost or soil for nutrients.
- Pest deterrent: Sprinkling used tea powder around plants can deter pests like ants or cats.
