Varicose Vein Treatment
Varicose Vein Treatment : രാത്രിയിലെ ഉറക്കം പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ. ഒരു ഇഞ്ചി ഉണ്ടെങ്കിൽ ഇതിനൊരു പരിഹാരം ഉണ്ട്. പ്രായം കഴിയുമ്പോൾ പലരെയും അലട്ടുന്ന പ്രശ്നമാണ് വെരിക്കോസ് വെയിൻ. രാത്രിയിൽ നിങ്ങളുടെ ഉറക്കത്തെ പോലും ശല്യം ചെയ്യുന്ന ഈ പ്രശ്നം തന്നെ പരിഹാരമാണ് ഇഞ്ചി. പലർക്കും അറിയാത്ത ഈയൊരു സൂത്രമാണ് താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ പറയുന്നത്.
- Common Causes
- Standing for long hours
- Obesity
- Pregnancy
- Aging
- Family history
- Hormonal changes
കുറച്ചു ദൂരം ഒന്ന് നടക്കുമ്പോൾ തന്നെ കാലിനുള്ള കഴപ്പ്, കുറച്ചുസമയം ഇരിക്കുമ്പോൾ പോലും ബുദ്ധിമുട്ടുണ്ടാവുക എന്നൊക്കെ പറയുമ്പോൾ നിത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. എന്തെങ്കിലും തരത്തിലുള്ള വിറ്റാമിൻ ഡെഫിഷ്യൻസി ഉണ്ടെങ്കിലോ മതമുണ്ടെങ്കിലോ വെരിക്കോസ് വെയിൻ ഉണ്ടെങ്കിലോ ഒക്കെ ഇങ്ങനെ വരാം.
കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവർ അല്ലെങ്കിൽ കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവർ ഒക്കെ വെരിക്കോസ് വെയിൻ കാരണം ബുദ്ധിമുട്ടുന്നുണ്ട്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴോ വാൽവിന് പ്രശ്നമുണ്ടാകുമ്പോഴോ വേദന ഉണ്ടാവും. വാൽവിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ആണ് വെരിക്കോസ് വെയിൻ ഉണ്ടാക്കുക. താഴോട്ടുള്ള വെയിനിൽ രക്തയോട്ടം കുറയും. അവിടെ നീളം നിറത്തിൽ തടിച്ചിരിക്കും.
ഭക്ഷണത്തിൽ ഇഞ്ചി ചെറുനാരങ്ങ ഉൾപ്പെടെയുള്ളവ ധാരാളമായി ഉപയോഗിക്കുക. ഇഞ്ചി ചായ ഇഞ്ചിനീര് എന്നിവ ശീലമാക്കുക. രക്തം കട്ടപിടിക്കുന്നത് തടയും. ഇഞ്ചി ഉണക്കി പൊടിച്ച് വേദനയുള്ള സ്ഥലത്ത് പുരട്ടുന്നത് നല്ലതാണ്. ആന്റി ഓക്സിഡൻറ്സ് രക്തയോട്ടം വർദ്ധിപ്പിക്കും. ഇത് കൂടാതെ ദൈനംദിനം ചെയ്യേണ്ട ജീവിതശൈലി മാറ്റങ്ങളെ പറ്റി വീഡിയോയിൽ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഈ പറയുന്ന രീതിയിലുള്ള വ്യായാമങ്ങൾ ഭക്ഷണക്രമങ്ങൾ എന്നിവ പാലിക്കുന്നതിലൂടെ തീർച്ചയായും വെരിക്കോസ് വെയിനിൽ നിന്നും നിങ്ങൾക്ക് മോചനം ലഭിക്കുന്നതാണ്. Varicose Vein Treatment Video Credit : Hi My Doctor
- Regular Exercise
Walking (20–30 minutes daily)
Cycling
Swimming
Helps improve blood circulation. - Leg Elevation
Keep legs raised above heart level for 15–20 minutes daily to reduce swelling. - Compression Stockings
Medical-grade stockings improve blood flow and reduce pain & swelling. - Weight Management
Maintaining healthy weight reduces pressure on veins. - Avoid Long Standing/Sitting
Take small breaks every 30–60 minutes. - Healthy Diet
Fiber-rich foods (prevent constipation pressure)
Vitamin C-rich fruits (supports vein health)
Reduce excess salt (prevents swelling)