വെരിക്കോസ് വെയിൽ ഇനി ജീവിതത്തിൽ വരില്ല; രാവിലെ വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കൂ; ബ്ലോക്ക് മാറ്റി രക്തയോട്ടം വർധിക്കും, വേദന – തരിപ്പ് മാറും | Varicose Veins Treatment
Varicose Veins Treatment
Varicose Veins Treatment : ഇന്ന് ഒട്ടുമിക്ക സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വെരിക്കോസ് വെയിൻ. കാലിലെ വെയ്നുകൾ (ഞരമ്പ് എന്ന് നമ്മൾ തെറ്റായി വിളിക്കുന്ന രക്തക്കുഴലുകൾ) വീർത്ത്, തടിച്ച്, കെട്ടുപിണഞ്ഞ് കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിനുകൾ എന്നു പറയുന്നത്. കാലിൽ മാത്രമല്ല മറ്റ് ശരീര ഭാഗങ്ങളിലും ഇത് അപൂർവമായി വൃഷണങ്ങളിലും മലാശയത്തിലും കണ്ണിലുമെല്ലാം കണ്ടുവരാറുണ്ട്. മിക്കവരിലും ഇത് വെറും ഒരു സൗന്ദര്യ പ്രശ്നമായി ജീവിതകാലം നിലനിൽക്കും. പതിയെ വലുതാവുകയും ചെയ്യും. എന്നാൽ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകളിൽ, കാൽ വേദന, തൊലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, വൃണങ്ങൾ എന്നിവ ഉണ്ടാവാം.
- Diet for Vein Health
- High-fiber foods (vegetables, fruits, whole grains)
- Vitamin-C rich foods (amla, orange, lemon)
- Flavonoid-rich foods (onion, garlic)
- Adequate water intake
എപ്പോഴും കഴപ്പ്, കാലിലെ തൊലി കറുത്ത്, കട്ടിയായി വരിക, മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ കാലതാമസം വരിക, വൃണങ്ങൾ ഉണ്ടാവുക അവ വലുതായി ഉണങ്ങാത്ത സ്ഥിരം മുറിവുകൾ ആവുക എന്നീ പ്രശ്നങ്ങൾ ആണ് സാധാരണ കാണപ്പെടുക. ചിലപ്പോൾ ഇവ പൊട്ടിരക്തസ്രാവവും ഉണ്ടാവാം. വാൽവുകൾക്ക് തകരാറു സംഭവിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. ഈ വാൽവുകൾ തകരാറിലാവാൻ പാരമ്പര്യം, സ്ഥിരമായി നിൽപ്പു വേണ്ടി വരുന്ന ജോലികൾ, സ്ത്രീകളിൽ, അമിതവണ്ണം, പ്രായം ഒക്കെ ഇതിന് കാരണമാകാം. ഒരിക്കൽ ഈ വാൽവുകൾ തകരാറിലായാൽ പിന്നെ മരുന്നു കൊണ്ട് അല്ലെങ്കിൽ സർജറി കൊണ്ട് അവയെ പൂർണമായും നേരെയാക്കി എടുക്കാൻ കഴിയില്ല.
വെരിക്കോസ് വെയിൻ ചികിത്സിക്കുന്നതിന് മുന്നേ എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കണം അതനുസരിച്ച് വേണം ചികിത്സ ചെയ്യാൻ. കൂടുതൽ സമയം ഇരുന്നോ നിന്നോ ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എണീറ്റ് നടക്കുക കൊടുക്കുക, പകൽ സമയം കംപ്രഷൻ സ്റ്റോക്കിങ്സ് ഉപയോഗിക്കുകയും ചെയ്യുക. വളരെ ലളിതമായ എഫക്ടീവായ കുറച്ച് വ്യായാമങ്ങൾ ഇതിന്റെ തീവ്രത കുറക്കാൻ സഹായിക്കും. ഇരുന്ന് കാൽ നീട്ടിപ്പിടിച്ച് മുന്പോട്ടും പുറകിലോട്ടും ചലിപ്പിക്കുക, കസേരയിൽ നിവർന്നിരുന്ന് കാൽ വിരലുകളുടെ ഭാഗം കുറച്ച് സമയം പൊക്കിപ്പിടിക്കുക ശേഷം ഉപ്പൂറ്റിയുടെ ഭാഗവും ഇതുപോലെ ചെയ്യുക, നിന്നു കൊണ്ട് ചുമരിൽ പിടിച്ച് ഉപ്പൂറ്റി കുറച്ച് സമയം പൊക്കുകയും താഴ്ത്തുകയും ചെയ്യുക, കാൽ മുകളിലേക്കുയർത്തി കുറച്ച് സമയം വയ്ക്കുക, മസ്സാജിങ് എന്നിവയൊക്കെ ചെയ്യാം.
നമ്മുടെ ദഹന വ്യവസ്ഥവുമായി വെരിക്കോസ് വെയ്ൻ ബന്ധപ്പെട്ട് കിടക്കുന്നു. മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നിവ വെരിക്കോസ് വെയിനിന് കാരണമാവും. അതുകൊണ്ട് തന്നെ ഭക്ഷണരീതികളിലും ശ്രദ്ധ പുലർത്തണം. ബീറ്റ്റൂട്ടിൽ ഒരു കപ്പ് വെള്ളവും ചെറുനാരങ്ങയും തേനും ചേർത്ത് ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ഇഞ്ചി, വിറ്റാമിൻ ഇ, കെ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതും പഴങ്ങളും വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ട് നോക്കൂ. Varicose Veins Treatment Video Credit : Dr Basils Health Tips
Varicose veins can be uncomfortable and sometimes painful, but early care and the right habits can reduce symptoms and prevent worsening. Here’s a safe, home-based treatment plan plus when to seek medical help.
Varicose Veins Treatment at Home
- Improve Blood Circulation (Most Important)
Walk daily for 30–40 minutes
Avoid standing or sitting for long periods
Take short breaks to move your legs - Elevate Your Legs
Raise legs above heart level for 15–20 minutes, 2–3 times/day
Reduces swelling & pressure in veins - Compression Support
Use compression stockings during daytime
Improves blood flow and reduces pain - Home Remedies
Cold Water Splash
Pour cool water on legs daily
Tones veins & reduces swelling
Castor Oil Massage
Warm slightly, massage gently upward
Helps pain & inflammation
Aloe Vera Gel
Apply twice daily
Soothes skin and improves circulation - Avoid
Tight clothes around waist/legs
High heels for long hours
Crossing legs while sitting
Excess weight gain - When to See a Doctor Immediately
Severe pain or sudden swelling
Skin color changes or ulcers
Bleeding from veins
Hard, warm, painful veins (possible clot)
