ആണിരോഗം ഇനി വരില്ല; കാലിലെ ആണിരോഗത്തിന് വീട്ടിലുണ്ട് പരിഹാരം, ഒട്ടും വേദനയില്ലാതെ വേരോടെ മാറ്റാം | Verruca Pedis Treatment

Verruca Pedis Treatment

Verruca Pedis Treatment : കാലിൻറെ അടിഭാഗത്ത് ഉണ്ടാകുന്ന ആണി രോഗത്തിന് കാരണമാകുന്നത് ഒരു പ്രത്യേക തരം വൈറസാണ്. പല വീടുകളിലും കാണാം കാലിൽ ആണി രോഗം ഉള്ളവർ. തുള്ളിച്ചാടി നടക്കുന്ന ഇത്തരക്കാർ ഇതിനായി പലവിധത്തിലുള്ള മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെടാറുണ്ട്. കാലിന് കഠിനമായ വേദനയും നടക്കാനുള്ള പ്രയാസവും ഇതിന്റെ ഭാഗമായി കാണപ്പെടാറുണ്ട്. കാൽപാദങ്ങളിൽ കണ്ടുവരുന്ന ആണി രോഗം, വിള്ളൽ, പാദം പൊട്ടി രക്തം വരുന്ന അവസ്ഥ, വിരലുകൾക്കിടയിലെ മുറിവുകൾ എന്നിവ മാറാൻ വളരെ ഫലപ്രദമായ ഒരു നാച്ചുറൽ മരുന്നാണ് നമ്മളിവിടെ പരിചയപ്പെടുന്നത്.

  • Symptoms
  • Small rough growth on sole
  • Black pinpoints (clotted blood vessels)
  • Pain while standing/walking
  • Thickened skin over wart

കറിവേപ്പില, വെളുത്തുള്ളി എന്നീ മരുന്നുകൾ ഉപയോഗിച്ചാണ് നമ്മൾ ഈ മരുന്ന് തയ്യാറാക്കി എടുക്കുന്നത്. ആണിരോഗം ഉള്ളവരുടെ കാലുകളിൽ വെള്ള നിറത്തിലുള്ള പാടുകളും വിള്ളലും വിരലുകൾക്കിടയിൽ ഫംഗൽ ഇൻഫെക്ഷനുകളുമൊക്കെ പൊതുവെ കാണാറുണ്ട്. അതുകൊണ്ട് തന്നെ ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പായി ചൂടുവെള്ളത്തിൽ അല്പം ഉപ്പിട്ട് കാൽ അതിൽ മുക്കി വച്ച ശേഷം തുടച്ച് വൃത്തിയാക്കണം.

ഒരു തണ്ട് കറിവേപ്പിലയും ഒരല്ലി വെളുത്തുള്ളിയുമെടുത്ത് മിക്സിയുടെ ജാറിൽ നന്നായി കുഴമ്പ് രൂപത്തിൽ അരച്ചെടുക്കണം. വെളുത്തുള്ളി അധികമായാൽ പുകച്ചിൽ അനുഭവപ്പെടും. ശേഷം ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ആണിയുള്ള ഭാഗത്ത് പുരട്ടി കൊടുക്കണം. ഇതിന് മുകളിലായി കോട്ടൺ തുണി വെച്ച് കെട്ടാം അല്ലെങ്കിൽ ബാൻഡേജ് ഉപയോഗിക്കാവുന്നതാണ്. ഈ രീതിയിൽ ഒരു ദിവസത്തിൽ ഒരൊറ്റ തവണ ചെയ്‌താൽ തന്നെ നല്ല റിസൾട്ട് ലഭിക്കും.

ഇതേ രീതിയിൽ ഏകദേശം പത്തു മുതൽ പതിനഞ്ചോളം ദിവസം തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ ഫലപ്രദമാണ്. ആണി രോഗം മൂലം പ്രയാസപ്പെടുന്നവർക്ക് വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ ചെയ്യാവുന്ന ഫലപ്രദമായ ഈ നാച്ചുറൽ മരുന്ന് പരീക്ഷിച്ച് നോക്കാൻ മറക്കല്ലേ. Verruca Pedis Treatment Video Credit : Dr Sajid Kadakkal

  1. Salicylic Acid (Most Common)
    Available as wart removal liquid or patch
    Soak foot in warm water 10–15 minutes
    Gently file dead skin
    Apply medicine daily
    Takes 4–8 weeks for results.
  2. Duct Tape Method
    Cover wart with duct tape for 6 days
    Remove, soak, and file
    Repeat cycle
    (Some people see improvement.)
  3. Apple Cider Vinegar
    Apply with cotton at night
    Cover with bandage
    May irritate skin.

Also Read : ഒറ്റ ദിവസത്തിൽ വായ്പ്പുണ്ണ് മാറ്റം; ഒരു പിടി തുളസിയില മതി, വായിലെ പുണ്ണ് മാറാൻ വീട്ടിലെ വിദ്യകൾ | Home Remedy For Mouth Ulcer

Comments (0)
Add Comment